Wed, Aug 12, 2026
32.6 C
Dubai

നിപ; ആശങ്കയൊഴിയുന്നു, അഞ്ച് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

കോഴിക്കോട്: സംസ്‌ഥാനത്ത് നിപ ഭീതിയിൽ ആശ്വാസം. പരിശോധനക്കയച്ച അഞ്ച് സാമ്പിളുകൾ കൂടി നെഗറ്റീവായി. ഇതോടെ 30 സാമ്പിളുകള്‍ പരിശോധിച്ചതില്‍ മുഴുവന്‍ സാമ്പിളുകളും നെഗറ്റീവാണ്. ഇനി 21 സാമ്പിളുകള്‍ കൂടി പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും ഫലം...

‘മുഖ്യമന്ത്രി പിതൃതുല്യൻ, ശാസിക്കാനും തിരുത്താനും അവകാശമുണ്ട്’; കെടി ജലീൽ

മലപ്പുറം: മുസ്‌ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ ഹവാല ഇടപാടുകള്‍ക്ക് എതിരെയും അനധികൃത സ്വത്ത് സമ്പാദനത്തിന് എതിരെയുമുള്ള പോരാട്ടം അവസാന ശ്വാസം വരെ തുടരുമെന്ന് കെടി ജലീല്‍. സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ്...

കൈക്കൂലി ആരോപണം; ഇൻസ്‌പെക്‌ടർ ഉൾപ്പടെ മൂന്ന് പേർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: കൈക്കൂലി ആരോപണത്തിൽ മുൻ ഉപ്പുതറ ഇൻസ്‌പെക്‌ടറും എസ്‌ഐയും ഉൾപ്പടെ മൂന്ന് പേർക്ക് സസ്‌പെൻഷൻ. കള്ളനോട്ട് കേസ് ഒതുക്കി തീർക്കാൻ കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം. ഇതിനെ തുടർന്ന് മുൻ ഉപ്പുതറ ഇൻസ്‌പെക്‌ടർ എസ്‌എം...

വരും വർഷങ്ങളിൽ കേരളത്തിന്റെ സാമ്പത്തിക സ്‌ഥിതി ഗുരുതരമാകും; ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്‌ഥിതി വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഗുരുതരമാകുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കേന്ദ്ര വിഹിതത്തില്‍ ഉണ്ടാകുന്ന കുറവ് സംസ്‌ഥാനത്തെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍. ലോക്ക്ഡൗണ്‍ കാലത്തെ വരുമാന...

തിരഞ്ഞെടുപ്പ് വീഴ്‌ച; കടുത്ത നടപടിയില്ല, വിശദീകരണം തേടി ജില്ലാ കമ്മിറ്റി

കൊച്ചി: തിരഞ്ഞെടുപ്പ് വീഴ്‌ച വരുത്തിയ നേതാക്കൾക്കെതിരെ കടുത്ത നടപടിയെടുക്കാതെ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി. സംഘടനാ സമ്മേളനങ്ങൾ അടുത്തിരിക്കെ നടപടി വിശദീകരണത്തിൽ മാത്രം ഒതുക്കിയിരിക്കുകയാണ് കമ്മിറ്റി. തൃപ്പൂണിത്തുറ, കൂത്താട്ടുകുളം, വൈറ്റില ഏരിയ സെക്രട്ടറിമാർ...

മുസ്‌ലിം ലീഗ് ഉന്നതാധികാര യോഗം ഇന്ന് മലപ്പുറത്ത് ചേരും

മലപ്പുറം: മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതിയോഗം ഇന്ന് മലപ്പുറത്ത് ചേരും. രാവിലെ പത്ത് മണിക്ക് മലപ്പുറം ലീഗ് ഹൗസിലാണ് യോഗം. എംഎസ്എഫിന്റെ വനിതാ വിഭാഗമായ ഹരിതയുടെ പ്രവര്‍ത്തനം യോഗത്തില്‍ മുഖ്യ ചര്‍ച്ചയാവും. വനിതാ...

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം മുടങ്ങി; 80 കോടി ആവശ്യം

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളവിതരണം മുടങ്ങി. സർക്കാർ സഹായധനം കിട്ടിയാൽ മാത്രമേ കഴിഞ്ഞമാസത്തെ ശമ്പളം നൽകാൻ കഴിയൂ. ബജറ്റിൽ അനുവദിച്ച സാമ്പത്തിക സഹായം പൂർണമായും തീർന്നതിനാൽ അധിക സാമ്പത്തിക സഹായം സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്....

സംസ്‌ഥാനത്ത് മൂന്നുകോടി കടന്ന് വാക്‌സിൻ വിതരണം

തിരുവനന്തപുരം: സംസ്‌ഥാനത്തെ വാക്‌സിനേഷന്‍ ചരിത്രത്തില്‍ ഇന്ന് രണ്ട് നേട്ടങ്ങള്‍ കൈവരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഒന്നും രണ്ടും ഡോസ് ഉള്‍പ്പടെ ആകെ മൂന്ന് കോടിയിലധികം (3,03,22,694) ഡോസ് വാക്‌സിനാണ്...
- Advertisement -