Wed, Aug 12, 2026
32.1 C
Dubai

കോവിഡ് അവലോകന യോഗം ഇന്ന്; കൂടുതൽ ഇളവുകൾക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് രോഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് കോവിഡ് അവലോകനയോഗം ചേരും. ഞായറാഴ്‌ച ലോക്ക്‌ഡൗൺ, രാത്രി കർഫ്യൂ എന്നിവയിൽ ഇളവ് നൽകുന്ന കാര്യം സർക്കാർ ആലോചിക്കുന്നുണ്ട്. ഇത് സംബന്ധിച്ച തീരുമാനവും...

നിപ; രോഗലക്ഷണം ഉള്ളവരുടെ പരിശോധനാഫലം ഇന്നറിയാം

കോഴിക്കോട്: ജില്ലയിൽ നിപ രോഗലക്ഷണങ്ങൾ കണ്ടെത്തിയവരുടെ പരിശോധനാഫലം ഇന്നറിയാം. പൂനെ വൈറോളജി ലാബിലേക്ക് സാമ്പിൾ അയച്ചവരുടെ ഫലമാണ് ഇന്ന് പുറത്തുവരിക. രാവിലെ എട്ട് മണിക്ക് മാദ്ധ്യമങ്ങളെ കാണുന്ന മന്ത്രി വീണാ ജോർജ് റിസൾട്ട്...

മണ്ണെണ്ണ ഒഴിച്ച് കത്തിക്കാനും ശ്രമം, ജീവനോടെ കുഴിച്ചുമൂടി; അരുംകൊല ഇങ്ങനെ

അടിമാലി: പണിക്കൻകുടിയിൽ സിന്ധുവിനെ (45) കൊലപ്പെടുത്തി അടുക്കളയിൽ കുഴിച്ചുമൂടിയ സംഭവത്തിൽ കൂടുതൽ ചുരുളഴിയുന്നു. അറസ്‌റ്റിലായ മാണിക്കുന്നേൽ ബിനോയി സേവ്യർ (48) ക്രൂരകൃത്യം നടത്തിയത് എങ്ങനെയെന്ന് പോലീസിനോട് വ്യക്‌തമാക്കി. സിന്ധുവിനെ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ഇയാൾ...

പതിനഞ്ചുകാരിയിൽ നിന്ന് 75 പവൻ തട്ടിയെടുത്തു; അമ്മയും മകനും അറസ്‌റ്റിൽ

ആറ്റിങ്ങൽ: സമൂഹ മാദ്ധ്യമത്തിലൂടെ പരിചയം സ്‌ഥാപിച്ച പതിനഞ്ചുകാരിയിൽ നിന്ന് 75 പവൻ തട്ടിയെടുത്ത കേസിൽ അമ്മയും മകനും അറസ്‌റ്റിൽ. ആറ്റിങ്ങൽ സ്വദേശിയായ പത്താം ക്‌ളാസ്‌ വിദ്യാർഥിനിയാണ് തട്ടിപ്പിന് ഇരയായത്. സംഭവത്തിൽ മണമ്പൂർ കവലയൂർ...

സംസ്‌ഥാനത്തിന് 10 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്തിന് 10,07,570 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്ത് 3,41,160, എറണാകുളത്ത് 3,96,640 കോഴിക്കോട് 2,69,770 എന്നിങ്ങനെയാണ് വാക്‌സിൻ അനുവദിച്ചത്. എറണാകുളത്തേയും കോഴിക്കോട്ടേയും...

സംസ്‌ഥാനത്തെ തടവുകാർക്ക് അനുവദിച്ചിരുന്ന പ്രത്യേക അവധി നീട്ടി

തിരുവനന്തപുരം: കോവിഡ് സാഹചര്യം മുന്‍നിര്‍ത്തി സംസ്‌ഥാനത്തെ തടവുകാർക്ക് അനുവദിച്ചിരുന്ന പ്രത്യേക അവധി നീട്ടി. സെപ്റ്റംബർ 21 വരെയാണ് അവധി നീട്ടിയത്. ജയിലുകളിൽ കോവിഡ് വ്യാപനം പൂർണമായും നിയന്ത്രണ വിധേയമാകാത്തത് കണക്കിലെടുത്താണ് ഉത്തരവ്. നേരത്തെ കോവിഡ്...

കോവിഷീൽഡിന്റെ ഡോസുകൾക്കിടയിലെ ഇടവേള കുറച്ച് ഹൈക്കോടതി

കൊച്ചി: കോവിഷീൽഡ് വാക്‌സിന്റെ രണ്ട് ഡോസുകൾക്കിടയിലെ ഇടവേള കുറച്ച് ഹൈക്കോടതി. താൽപര്യമുള്ളവർക്ക് കോവിഷീൽഡിന്റെ രണ്ടാമത്തെ ഡോസ് 28 ദിവസത്തിന് ശേഷം സ്വീകരിക്കാമെന്ന് ഹൈക്കോടതി വ്യക്‌തമാക്കി. എന്നാൽ സർക്കാർ നൽകുന്ന സൗജന്യ വാക്‌സിന് ഈ...

രോഗബാധ 19,688, പോസിറ്റിവിറ്റി 16.71%, മരണം 135

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,17,823 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 19,688 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 28,561 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌...
- Advertisement -