Wed, Aug 12, 2026
32.1 C
Dubai

കൊച്ചിൻ ഷിപ്പ്‌യാർഡിലെ ആൾമാറാട്ടം; കേസ് എന്‍ഐഎക്ക് വിടാന്‍ പോലീസ്

കൊച്ചി: കൊച്ചിൻ ഷിപ്പ്‌യാർഡിൽ ആൾമാറാട്ടം നടത്തി അഫ്‌ഗാൻ പൗരൻ ജോലി ചെയ്‌ത കേസ് എൻഐഎക്ക് വിടാൻ പോലീസ് ശുപാർശ. സംഭവത്തില്‍ ചാരവൃത്തി സംശയം ഉയര്‍ന്നതിനാലാണ് എന്‍ഐഎക്കു കൈമാറാന്‍ പോലീസ് തീരുമാനിച്ചത്. അന്വേഷണം എന്‍ഐഎക്കു...

നിപ പ്രതിരോധത്തിന് മാനേജ്‌മെന്റ് പ്ളാൻ; എല്ലാ ജില്ലകളും ജാഗ്രത പാലിക്കണം

തിരുവനന്തപുരം: സംസ്‌ഥാനത്ത് വീണ്ടും നിപ വൈറസ് റിപ്പോർട് ചെയ്‌ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മാനേജ്‌മെന്റ് പ്ളാൻ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികൾ ഉൾപ്പടെ എല്ലാ...

നിപ; സംസ്‌ഥാനത്തെ പിഎസ്‌സി പരീക്ഷകളിൽ മാറ്റം

തിരുവനന്തപുരം: സംസ്‌ഥാനത്ത് നിപ വൈറസ് വീണ്ടും റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ ഈ മാസം 18നും 25നും നടത്താനിരുന്ന പിഎസ്‌സി പരീക്ഷകൾ മാറ്റിവെച്ചു. ഒക്‌ടോബർ 23, 30 തീയതികളിലേക്കാണ് പരീക്ഷ മാറ്റിയത്. ബിരുദം അടിസ്‌ഥാന യോഗ്യതയാക്കിയുള്ള...

കൊച്ചിയിലും സ്വകാര്യ സുരക്ഷാ ജീവനക്കാരില്‍ നിന്ന് തോക്കുകള്‍ പിടികൂടി

കൊച്ചി: തിരുവന്തപുരത്തിന് പിന്നാലെ സ്വകാര്യ കമ്പനിയിലെ സുരക്ഷാ ജീവനക്കാരില്‍ നിന്ന് കൊച്ചിയിലും തോക്കുകള്‍ പിടികൂടി. പതിനെട്ട് തോക്കുകളാണ് പിടികൂടിയത്. ഇന്ന് ഉച്ചയ്‌ക്ക്‌ ശേഷമാണ് സംഭവം. എടിഎമ്മില്‍ പണം നിറയ്‌ക്കുന്നതിന് സുരക്ഷ നല്‍കുന്ന മുംബൈയിലെ സ്വകാര്യ...

കോൺഗ്രസിലെ പ്രശ്‌നങ്ങൾ പരിഹരിച്ചു; കെ സുധാകരൻ

തിരുവനന്തപുരം: ഡിസിസി പുനഃസംഘടനക്ക് ശേഷം ഭിന്നത രൂക്ഷമായ കോണ്‍ഗ്രസില്‍ അനുനയ ചര്‍ച്ചകള്‍ വിജയത്തിലേക്ക്. ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും പരിഭവങ്ങള്‍ പരിഹരിച്ചെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. പുനഃസംഘടനയില്‍ ഇനി ചര്‍ച്ചയില്ലെന്നും...

‘തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണം’; സ്വരാജിന്റെ ഹരജിയില്‍ കെ ബാബുവിന് നോട്ടീസ്

കൊച്ചി: കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന എം സ്വരാജിന്റെ ഹരജിയിൽ കെ ബാബുവിന് ഹൈക്കോടതി നോട്ടീസ്. കെ ബാബു അടക്കമുള്ള എതിർ കക്ഷികൾക്കാണ് നോട്ടീസ്. കേസ് അടുത്ത മാസം നാലിന് പരിഗണിക്കും. അയ്യപ്പന്റെ...

വിയ്യൂർ ജയിലിൽ തടവുകാരന് മർദനം; പരാതിയുമായി ബന്ധുക്കൾ

തൃശൂർ: വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ തടവുകാരനെ പോലീസ് ഉദ്യോഗസ്‌ഥര്‍ മര്‍ദിച്ചതായി ബന്ധുക്കളുടെ പരാതി. ലഹരി മരുന്ന് കേസില്‍ തടവില്‍ കഴിയുന്ന 26കാരനായ അര്‍ഷാദിന് മര്‍ദനം ഏറ്റതായാണ് ബന്ധുക്കളുടെ പരാതി. വീട്ടിലേക്കു ഫോണ്‍ വിളിക്കാന്‍ അനുവദിക്കാത്തത്...

ചർച്ചയിൽ സംതൃപ്‌തർ; മുന്നണിയിൽ അഭിപ്രായ വ്യത്യാസമില്ലെന്ന് ആർഎസ്‌പി

തിരുവനന്തപുരം: യുഡിഎഫിലെ വിഷയങ്ങളുടെ പേരില്‍ പരസ്യ നിലപാട് സ്വീകരിച്ച് രംഗത്ത് എത്തിയ ആര്‍എസ്‌പിയുമായി കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ഉഭയകക്ഷി ചര്‍ച്ച വിജയമെന്ന് നേതാക്കള്‍. തിരുവനന്തപുരത്ത് വച്ച് നടന്ന കൂടിക്കാഴ്‌ചക്ക് ശേഷം നടത്തിയ വാര്‍ത്താ...
- Advertisement -