Thu, Aug 13, 2026
42 C
Dubai

സംസ്‌ഥാനത്ത് മഴയ്‌ക്ക്‌ സാധ്യത; ഇന്നും നാളെയും യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും നാളെയും മഴയ്‌ക്ക്‌ സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. മൂന്ന് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്. നാളെ 5 ജില്ലകളിൽ യെല്ലോ...

കൊച്ചിയിൽ മയക്കുമരുന്നുമായി പിടിയിലായത് വൻ സംഘം; കസ്‌റ്റഡിയിൽ ആവശ്യപ്പെട്ട് എക്‌സൈസ്

കൊച്ചി: പതിനൊന്ന് കോടി രൂപയുടെ മയക്കുമരുന്നുമായി പിടിയിലായ 5 അംഗ സംഘം കേരളത്തിലേക്ക് കിലോ കണക്കിന് മയക്കുമരുന്ന് എത്തിച്ചതായി എക്‌സൈസ്. ചെന്നൈയിൽ നിന്നാണ് എംഡിഎംഎ അടക്കമുള്ള മാരക മയക്കുമരുന്ന് എത്തിച്ചതെനാണ് പ്രതികളുടെ മൊഴി. കഴിഞ്ഞ...

സംസ്‌ഥാനത്തെ ജയിൽ ഭക്ഷണത്തിൽ പുനഃക്രമീകരണം

തിരുവനന്തപുരം: സംസ്‌ഥാനത്തെ ജയിൽ തടവുകാരുടെ ഭക്ഷണത്തിൽ പുനഃക്രമീകരണം. ജയിൽ ചട്ടപ്രകാരം പാകം ചെയ്യുന്ന ഭക്ഷണം പാഴാക്കുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി. തടവുകാരുടെ ഭക്ഷണത്തിൽ അരി, റവ , ഉപ്പ്, കപ്പ എന്നിവ നൽകുന്ന അളവിൽ...

കിറ്റിലെ ഏലക്കയ്‌ക്ക് പിന്നിൽ കോടികളുടെ അഴിമതി; അന്വേഷണം ആവശ്യപ്പെട്ട് പിടി തോമസ്

തിരുവനന്തപുരം: സൗജന്യ ഓണക്കിറ്റിലേക്ക് ഏലയ്‌ക്ക വാങ്ങിയതിൽ 8 കോടിയുടെ അഴിമതിയെന്ന് പിടി തോമസ് എംഎൽഎ. കർഷകരിൽ നിന്ന് നേരിട്ട് വാങ്ങാതെ ഇടനിലക്കാരിൽ നിന്നാണ് ഉയർന്ന വിലക്ക് ഏലയ്‌ക്ക സംഭരിച്ചത്. ഈ ഇടപാടിൽ സമഗ്രമായ...

പാലക്കാട്ടെ സഹകരണ സംഘം തട്ടിപ്പ്; അന്വേഷണത്തിന് സിപിഎം കമ്മീഷൻ

പാലക്കാട്: കുലുക്കല്ലൂർ പഞ്ചായത്ത് അഗ്രിക്കൾച്ചറൽ ഇംപ്രൂവ്‌മെന്റ് ക്രെഡിറ്റ് സഹകരണ സംഘത്തിലെ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കാൻ മൂന്നംഗ കമ്മീഷനെ നിയോഗിച്ച് സിപിഎം. സംസ്‌ഥാന നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. തട്ടിപ്പിൽ പാർട്ടിയിലെ കൂടുതൽ അംഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ...

രോഗബാധ 20,224, പോസിറ്റിവിറ്റി 16.94%, മരണം 99

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,19,385 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 20,224 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 17,142 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌...

കോവിഡ് മൂലം അനാഥരായ കുട്ടികൾക്ക് ധനസഹായം; 3.2 കോടി അനുവദിച്ചു

തിരുവനന്തപുരം: കോവിഡ് മഹാമാരിയിൽ മാതാപിതാക്കളെയോ രക്ഷിതാക്കളെയോ നഷ്‌ടപ്പെട്ട കുട്ടികൾക്ക് ധനസഹായം നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ച് സർക്കാർ. ഇതിനായി 3,19,99,000 രൂപ അനുവദിച്ചതായി ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കുട്ടികൾക്ക്...

ഏലം കർഷകരിൽ നിന്നും ഓണപ്പിരിവ്; റിപ്പോർട് സമർപ്പിച്ചു

ഇടുക്കി: ഏലം കർഷകരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്‌ഥർ ഓണപ്പിരിവ് നടത്തിയ സംഭവത്തിൽ ഇടുക്കി ഫ്‌ളയിങ് സ്‌ക്വാഡ് ഡിഎഫ്ഒ ഇന്ന് റിപ്പോർട് സമർപ്പിച്ചു. വനം വിജിലൻസ് കോട്ടയം കൺസർവേറ്റർക്കാണ് റിപ്പോർട് സമർപ്പിച്ചത്. സസ്‌പെൻഷനിലായ രണ്ട്...
- Advertisement -