സംസ്‌ഥാനത്തെ ജയിൽ ഭക്ഷണത്തിൽ പുനഃക്രമീകരണം

By News Desk, Malabar News
jail
Representational image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ ജയിൽ തടവുകാരുടെ ഭക്ഷണത്തിൽ പുനഃക്രമീകരണം. ജയിൽ ചട്ടപ്രകാരം പാകം ചെയ്യുന്ന ഭക്ഷണം പാഴാക്കുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി.

തടവുകാരുടെ ഭക്ഷണത്തിൽ അരി, റവ , ഉപ്പ്, കപ്പ എന്നിവ നൽകുന്ന അളവിൽ കുറവ് വരുത്തും. ഉപ്പുമാവിനൊപ്പം പഴത്തിന് പകരം 50 ഗ്രാം ഗ്രീൻപീസ് കറിയാണ് ഇനി മുതൽ നൽകുക. സദ്യയ്‌ക്ക്‌ 50 രൂപയാണ് വില. വിദഗ്‌ധ സമിതി റിപ്പോർട്ടും ജയിൽ മേധാവിയുടെ ശുപാർശയും പരിഗണിച്ചാണ് സർക്കാരിന്റെ പുതിയ തീരുമാനം.

Read Also: ‘അഫ്‌ഗാനിലേത് ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദൗത്യം’; ജോ ബൈഡൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE