കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; പ്രതികളെ ബാങ്കിലെത്തിച്ച് തെളിവെടുത്തു
തൃശൂർ: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളെ ബാങ്കിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതികളായ സുനില്‍ കുമാര്‍, ജില്‍സ് എന്നിവരെയാണ് ബാങ്കിലെത്തിച്ചത്. കേസിലെ ഒന്നാം പ്രതിയായ സുനില്‍കുമാര്‍ ഭരണ സമിതിയുടെ അറിവോ പ്രസിഡണ്ടിന്റെ...
മീൻകുട്ട തട്ടിയെറിഞ്ഞ സംഭവം; ആറ്റിങ്ങൽ നഗരസഭാ ജീവനക്കാർക്ക് സസ്‌പെൻഷൻ
തിരുവനന്തപുരം: ആറ്റിങ്ങലിൽ മൽസ്യ തൊഴിലാളിയുടെ മീൻകുട്ട തട്ടിത്തെറിപ്പിച്ച സംഭവത്തിൽ ആറ്റിങ്ങൽ നഗരസഭയിലെ ജീവനക്കാർക്ക് സസ്‌പെൻഷൻ. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ മുബാറക് ഇസ്‌മായിൽ, ശുചീകരണ തൊഴിലാളിയായ ഷിബു എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്. നേരത്തെ ഇരുവർക്കും...
പാലക്കാട്ടെ സഹകരണ സംഘത്തിലും വൻ സാമ്പത്തിക തട്ടിപ്പ്
പാലക്കാട്: സിപിഎം നിയന്ത്രണത്തിലുള്ള കാർഷിക സഹകരണ സംഘത്തിലും വൻ സാമ്പത്തിക തട്ടിപ്പ്. കുലുക്കല്ലൂർ പഞ്ചായത്ത് അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെന്റ് ക്രെഡിറ്റ് സഹകരണ സംഘത്തിലാണ് 45 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നത്. തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന്...
ഇടുക്കിയിൽ വനംവകുപ്പ് ഉദ്യോഗസ്‌ഥരുടെ ‘ഓണപ്പിരിവ്’; രണ്ട് പേർക്ക് സസ്‌പെൻഷൻ
ഇടുക്കി: കുമളിയിൽ ഏലം കർഷകരിൽ നിന്ന് നിർബന്ധിത പണപ്പിരിവ് നടത്തിയ രണ്ട് വനംവകുപ്പ് ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ് ചെയ്‌തു. സെക്ഷൻ ഫോറസ്‌റ്റ് ഓഫിസർ ചെറിയാൻ, ബീറ്റ് ഓഫിസർ എ രാജു എന്നിവർക്കാണ് സസ്‌പെൻഷൻ.
വനംവകുപ്പിന്റെ ഓണപ്പിരിവ്...
വിഴിഞ്ഞത്ത് വിശ്വാസികളും പോലീസും തമ്മിൽ സംഘർഷം
തിരുവനന്തപുരം: വിഴിഞ്ഞത്ത് പോലീസും വിശ്വാസികളും തമ്മിൽ സംഘർഷം. വിഴിഞ്ഞം കരിമ്പളിക്കരയില്‍ തുറമുഖ നിര്‍മാണത്തിനായി പള്ളിയുടെ കുരിശടി പൊളിച്ച് മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായത്. കുരിശടി പൊളിച്ചുമാറ്റാന്‍ അദാനി ഗ്രൂപ്പിന് അനുമതി ലഭിച്ചിരുന്നു. എന്നാൽ തങ്ങൾ...
‘മാസ്‌കിട്ടോണം, അകന്ന് നിന്നോണം’; വീട്ടിലെ ആഘോഷങ്ങൾക്കും വേണം കരുതൽ
തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെ ഓണാഘോഷങ്ങൾ ഒഴിവാക്കിയപ്പോൾ ഈ വർഷം ഗംഭീരമാക്കണമെന്ന പ്രതീക്ഷയായിരുന്നു ഏവരുടെയും ഉള്ളിൽ. എന്നാൽ പ്രതീക്ഷകളെയൊക്കെ പാടെ തെറ്റിച്ചുകൊണ്ട് ഇത്തവണയും 'കോവിഡോണം' തന്നെ. 2020ലെ അവസ്‌ഥയിൽ മാറ്റം വന്നില്ലെന്ന് മാത്രമല്ല കോവിഡ്...
കടൽക്കൊല കേസ്; നഷ്‌ടപരിഹാര തുക വിതരണം തടഞ്ഞ് സുപ്രീം കോടതി
ന്യൂഡെൽഹി: കടൽക്കൊല കേസുമായി ബന്ധപ്പെട്ട് സെന്റ് ആന്റണീസ് ബോട്ടുടമക്ക് നഷ്‌ടപരിഹാരത്തുക വിതരണം ചെയ്യുന്നത് തടഞ്ഞ് സുപ്രീം കോടതി. ജസ്‌റ്റിസ് ഇന്ദിരാ ബാനർജി അധ്യക്ഷയായ ബെഞ്ചാണ് നഷ്‌ടപരിഹാരം വിതരണം ചെയ്യുന്നത് തടഞ്ഞ് ഉത്തരവിറക്കിയത്. കൂടാതെ...
ഡ്രൈവ് ത്രൂ വാക്‌സിനേഷൻ; കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് കൂടുതൽ ജില്ലകളിലേക്ക് ഡ്രൈവ് ത്രൂ വാക്‌സിനേഷൻ വ്യാപിപ്പിക്കുമെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. തിരുവനന്തപുരം ജില്ലയിലാണ് ഇപ്പോൾ ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ ആരംഭിച്ചിരിക്കുന്നത്. ഇത് വിജയകരമായാല്‍ കൂടുതല്‍ ജില്ലകളിലേക്ക്...







































