പ്ളസ് വൺ പരീക്ഷകൾ മാറ്റമില്ലാതെ നടക്കും; മാതൃക പരീക്ഷ ഓഗസ്‌റ്റ് 31 മുതൽ
തിരുവനന്തപുരം: സംസ്‌ഥാനത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ വിദ്യാർഥികളുടെ പരീക്ഷ മുൻ നിശ്‌ചയിച്ച തീയതികളിൽ തന്നെ മാറ്റമില്ലാതെ നടക്കും. സെപ്റ്റംബർ 6ആം തീയതി മുതൽ 16ആം തീയതി വരെ...
സംസ്‌ഥാനത്തെ എല്ലാ ചിൽഡ്രൻസ് ഹോമുകളും ശിശു സൗഹൃദമാക്കും; ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്തെ എല്ലാ ചില്‍ഡ്രന്‍സ് ഹോമുകളും കൂടുതല്‍ ശിശു സൗഹൃദമാക്കുമെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. ചിൽഡ്രൻസ് ഹോമുകളിലുള്ള കുട്ടികളുടെ ക്ഷേമം ഉറപ്പാക്കി മുഖ്യധാരയില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ശിശു സൗഹൃദമാക്കി...
തിരുവന്തപുരത്ത് അധ്യാപകൻ കോളേജ് ഗ്രൗണ്ടിൽ തീകൊളുത്തി മരിച്ചു
തിരുവനന്തപുരം: അധ്യാപകൻ കോളേജ് ഗ്രൗണ്ടിൽ തീകൊളുത്തി മരിച്ചു. തിരുവനന്തപുരം ലോ അക്കാദമിയിലെ അധ്യാപകൻ സുനിൽകുമാറാണ് ആത്‍മഹത്യ ചെയ്‌തത്. വിദ്യാർഥികൾ കണ്ടുനിൽക്കേയാണ് ഇയാൾ തീ കൊളുത്തി മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ അധ്യാപകനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും...
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സിപിഎം പ്രാദേശിക നേതാക്കൾ രാജിവെച്ചു
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഐഎം പ്രാദേശിക തലത്തിൽ കൂട്ടരാജി. മാടായിക്കോണം സ്‌കൂൾ ബ്രാഞ്ച് സെക്രട്ടറി പിവി പ്രജീഷ്, കെഐ പ്രഭാകരൻ എന്നിവരാണ് രാജിവെച്ചത്. ജനങ്ങളുടെ പരാതി പരിഹരിക്കണമെന്ന ആവശ്യമുന്നയിച്ച് ബാങ്കിന്...
പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: പ്രതികളുടെ കസ്‌റ്റഡി കാലാവധി നീട്ടണം; ഇഡി
കൊച്ചി: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ അറസ്‌റ്റിലായ പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കോടതിയിൽ വ്യക്‌തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. അതിനാൽ ചോദ്യം ചെയ്യലിനായി ഇരുവരെയും 6 ദിവസം കൂടി കസ്‌റ്റഡിയിൽ നൽകണമെന്നും ഇഡി കോടതിയിൽ...
ഓർത്തഡോക്‌സ് വൈദികർക്കെതിരായ കോടതിയലക്ഷ്യ ഹരജിയിൽ സുപ്രീം കോടതി നോട്ടീസ്
ന്യൂഡെൽഹി: മലങ്കര സഭാതർക്കവുമായി ബന്ധപ്പെട്ട് ഓർത്തഡോക്‌സ് വൈദികർക്കെതിരായ കോടതിയലക്ഷ്യ ഹരജിയിൽ സുപ്രീം കോടതി നോട്ടീസ്. ഓർത്തഡോക്‌സ് ബിഷപ്പുമാരായ തോമസ് മാർ അതാനിയസോസ്, യൂഹന്നാൻ മാർ മിലിത്തിയോസ്, തോമസ് പോൾ റമ്പാൻ തുടങ്ങി 21...
സംസ്‌ഥാനത്ത് ഡിജിറ്റൽ റീസർവേ വരുന്നു; ഭൂ തർക്കങ്ങൾക്ക് പരിഹാരം
തിരുവനന്തപുരം: സംസ്‌ഥാനത്തെ 1550 വില്ലേജുകളിൽ നാല് വർഷം കൊണ്ട് ഡിജിറ്റൽ റീസർവേ പൂർത്തിയാക്കാൻ പദ്ധതി. അത്യാധുനിക ഡ്രോണുകൾ, ലഡാറുകൾ എന്നിവ ഉപയോഗിച്ച് ആണ് സർവേ. റവന്യൂമന്ത്രി കെ രാജനാണ് ഇക്കാര്യം അറിയിച്ചത്.
നാല് ഘട്ടമായി...
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; 3 പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങാൻ ഇഡി
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പിടിയിലായ മൂന്ന് പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങാനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). ഇത് സംബന്ധിച്ച് ഇഡി കോടതിയിൽ ഉടൻ അപേക്ഷ സമർപ്പിക്കും. ബിനാമി ഇടപാടുകൾ, വിദേശ...







































