Fri, Aug 14, 2026
38 C
Dubai

കണ്ടെയ്ൻമെന്റ് സോണില്‍ കോവിഡ് ഇല്ലാത്ത മുഴുവന്‍ പേര്‍ക്കും വാക്‌സിൻ; മുഖ്യമന്ത്രി

തിരുവനന്തപുരം: കണ്ടെയ്ൻമെന്റ് സോണില്‍ കോവിഡ് ഇല്ലാത്ത മുഴുവന്‍ പേര്‍ക്കും വാക്‌സിനേഷന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ടെയ്ൻമെന്റ് സോണുകളില്‍ എല്ലാവര്‍ക്കും പരിശോധന നടത്തും. നെഗറ്റീവ് റിസല്‍ട്ടുള്ള മുഴുവന്‍ പേരേയും മുന്‍ഗണന നല്‍കി വാക്‌സിനേറ്റ്...

മുട്ടിൽ മരംമുറി; പ്രതികളെ സഹായിച്ച സെക്ഷൻ ഓഫിസറെ സസ്‌പെൻഡ്‌ ചെയ്‌തു

വയനാട്: മുട്ടിൽ മരംമുറി സമയത്ത് ഫോറസ്‌റ്റ് സെക്ഷൻ ഓഫിസറായിരുന്ന ബിപി രാജുവിനെ സസ്‌പെൻഡ്‌ ചെയ്‌തു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌ത്‌ പ്രതികളെ സഹായിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ചീഫ് ഫോറസ്‌റ്റ് കൺസർവേറ്റർ ഡികെ...

ലോക അവയവദാന ദിനം; കേരളത്തിന് ഏറെ അഭിമാനിക്കാമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ലോക അവയവദാന ദിനത്തില്‍ സംസ്‌ഥാനത്തിന്റെ അവയവദാന മേഖലയ്‌ക്ക്‌ ഏറെ അഭിമാനിക്കാമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അവയവം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ സങ്കീര്‍ണവും ചിലവേറിയതും മറ്റ് ശസ്‌ത്രക്രിയകളില്‍ നിന്ന് വ്യത്യസ്‌തവുമാണ്. എന്നാല്‍ സാധാരണക്കാര്‍ക്ക് കൂടി...

സംസ്‌ഥാനത്ത് ഭൂമി തരം മാറ്റൽ നടപടികൾ സുതാര്യമാക്കും; മന്ത്രി കെ രാജൻ

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഭൂമി തരം മാറ്റൽ നടപടികൾ സുതാര്യമാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. അനാവശ്യ ഇടപെടൽ നടത്തുന്ന ഏജന്റുമാർക്കായി ശക്‌തമായ പരിശോധന ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സെപ്റ്റംബർ മുതൽ ഡിസംബർ വരെ...

‘ഹരിത’യുടെ പരാതിക്ക് പിന്നിൽ അജണ്ട; എംഎസ്എഫ് സംസ്‌ഥാന പ്രസിഡണ്ട്

തിരുവനന്തപുരം: എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വനിതാ നേതാക്കൾ പരാതി നൽകിയതിൽ പ്രതികരണവുമായി എംഎസ്‌എഫ് സംസ്‌ഥാന അധ്യക്ഷൻ പികെ നവാസ്. തനിക്കെതിരായ പരാതിക്ക് പിന്നില്‍ കൃത്യമായ അജണ്ടയുണ്ടെന്ന് നവാസ് ആരോപിച്ചു. ഹരിതയിലെ പ്രശ്‌നങ്ങള്‍ മലപ്പുറം ജില്ലാ...

രോഗബാധ 20,452, പോസിറ്റിവിറ്റി 14.35%, മരണം 114

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,42,501 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 20,452 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 16,856 പേരും കോവിഡ് മരണം...

മൂലമറ്റം വൈദ്യുതി നിലയത്തിലെ തകരാർ; കാരണം വിശദമാക്കി മന്ത്രി

തൊടുപുഴ: മൂലമറ്റം വൈദ്യുതി നിലയത്തിലെ തകരാറിന്റെ കാരണം വിശദമാക്കി വൈദ്യതി മന്ത്രി കെ കൃഷ്‌ണൻകുട്ടി. ജനറേറ്ററുകളെ നിയന്ത്രിക്കുന്ന ഡിസി ബാറ്ററി മാറ്റി സ്‌ഥാപിക്കുന്നതിനിടെ ഉണ്ടായ സാങ്കേതിക പ്രശ്‌നമായിരുന്നു വൈദ്യുതി നിലയത്തിലെ തകരാറിന് കാരണമെന്ന്...

‘പിഎസ്‍സി റാങ്ക് പട്ടിക ചുരുക്കുന്ന കാര്യം ആലോചനയിൽ’; മുഖ്യമന്ത്രി

തിരുവനന്തപുരം: പിഎസ്‍സി റാങ്ക് പട്ടിക ചുരുക്കുന്ന കാര്യം ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ എച്ച് സലാമിന്റെ സബ്‌മിഷന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. റാങ്ക് പട്ടിക ഒഴിവുകൾക്ക് ആനുപാതികമായി മാത്രം പ്രസിദ്ധീകരിക്കുന്ന കാര്യം...
- Advertisement -