തിരുവിതാംകൂർ ദേവസ്വം ബോർഡ്; ഓണം അലവൻസും ശമ്പളവും നൽകാൻ സർക്കാർ സഹായം തേടും
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. സാധാരണയായി സർക്കാർ സർവീസിന് തുല്യമായ സേവന- വേതന വ്യവസ്‌ഥകളാണ് ബോർഡും ജീവനക്കാർക്ക് നൽകുന്നത്....
മൂലമറ്റത്തെ ജനറേറ്റർ തകരാർ വിലയിരുത്താൻ കെഎസ്‌ഇബി
ഇടുക്കി: മൂലമറ്റത്തെ ജനറേറ്റർ തകരാറുമായി ബന്ധപ്പെട്ട വിഷയം കെഎസ്‌ഇബി വിലയിരുത്തും. കെഎസ്‌ഇബി ബോർഡ് ചെയർമാൻ നേരിട്ടെത്തി സ്‌ഥിതിഗതികൾ വിലയിരുത്തുമെന്നാണ് വിവരം. സാങ്കേതിക തകരാറിനെ തുടർന്ന് ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് മൂലമറ്റത്തെ 6...
പിഎസ്‌സി ലിസ്‌റ്റ് നിലനിൽക്കെ പിആർഡിയിൽ പിൻവാതിൽ നിയമനം; മുഖ്യമന്ത്രിക്ക് പരാതി
തിരുവനന്തപുരം: ഇൻഫർമേഷൻ- പബ്‌ളിക് റിലേഷൻസ് വകുപ്പിൽ അസിസ്‌റ്റന്റ് ഇൻഫർമേഷൻ തസ്‌തികയിലേക്ക് പിൻവാതിൽ നിയമനം നടത്താൻ ശ്രമമെന്ന് ആരോപണം. വകുപ്പിലെ തന്നെ മാദ്ധ്യമപ്രവർത്തന പരിചയം ഇല്ലാത്ത ലാസ്‌റ്റ് ഗ്രേഡ് ജീവനക്കാരെ കയറ്റാനുള്ള നീക്കം നടക്കുന്നുവെന്നാണ്...
തിരക്ക് നിയന്ത്രിക്കൽ ലക്ഷ്യം; ഇന്ന് മുതൽ മദ്യശാലകൾ അധികസമയം പ്രവർത്തിക്കും
തിരുവനന്തപുരം: ഇന്ന് മുതൽ സംസ്‌ഥാനത്തെ മദ്യശാലകൾ അധികസമയം പ്രവർത്തിക്കും. ഓണം പ്രമാണിച്ച് മദ്യശാലകളിൽ ഉണ്ടാകാനിടയുള്ള തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ പ്രവർത്തനസമയം കൂട്ടിയതെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്. മദ്യശാലകളുടെ സമയം നീട്ടി നൽകണമെന്ന ആവശ്യവുമായി...
മന്ത്രിയെ വെട്ടിലാക്കിയ വിവാദമറുപടി; ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി
തിരുവനന്തപുരം: നിയമസഭയിൽ രേഖാമൂലം നൽകിയ ഡോക്‌ടർമാർക്ക് എതിരായ അതിക്രമങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മറുപടിയെ കുറിച്ച് ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. ആരോഗ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മറുപടി തയ്യാറാക്കിയ ഉദ്യോഗസ്‌ഥരോട് വിശദീകരണം തേടിയിട്ടുണ്ട്....
നടിയെ ആക്രമിച്ച കേസ്; കാവ്യയുടെ വിസ്‌താരം ഇന്നും തുടരും
എറണാകുളം: കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസിൽ നടി കാവ്യ മാധവന്റെ വിസ്‌താരം ഇന്നും തുടരും. കേസിലെ 34ആം സാക്ഷിയായിരുന്നു കാവ്യ മാധവൻ. എന്നാൽ ഇവർ കൂറുമാറി പ്രതിഭാഗം ചേർന്നതോടെയാണ് പ്രോസിക്യൂഷൻ ക്രോസ് വിസ്‌താരം...
ക്ളബ്ഹൗസിൽ കുട്ടികൾ അംഗങ്ങളാകുന്നത് തടയണം; ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: ക്ളബ്ഹൗസിൽ കുട്ടികൾ അംഗങ്ങളാകുന്നത് തടയണമെന്ന് ബാലാവകാശ കമ്മീഷൻ. ഇതിനായി സൈബർ പട്രോളിംഗ് ശക്‌തമാക്കണമെന്നാണ് നിർദ്ദേശം. കമ്മീഷൻ അംഗം നസീർ ചാലിയത്ത് സംസ്‌ഥാന ഐടി സെക്രട്ടറിക്കും ഡിജിപിക്കുമാണ് നിർദ്ദേശം നൽകിയത്. കുട്ടികൾക്കെതിരായ മോശം...
സംസ്‌ഥാനത്തെ മദ്യശാലകളുടെ പ്രവര്‍ത്തന സമയം കൂട്ടി
തിരുവനന്തപുരം: സംസ്‌ഥാനത്തെ ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് മദ്യ വില്‍പന ശാലകളുടെ പ്രവര്‍ത്തന സമയം കൂട്ടി. രാവിലെ ഒന്‍പതു മുതല്‍ രാത്രി എട്ടുവരെയാണ് പുതുക്കിയ സമയം.
ഓണത്തിരക്ക് കുറയ്‌ക്കാനാണ് നടപടിയെന്നാണ് സര്‍ക്കാര്‍ വിശദീകരണം. നിലവില്‍ രാത്രി ഏഴു...








































