Fri, Aug 14, 2026
43.7 C
Dubai

കൊടകര കേസ്; ഇഡി അന്വേഷണം നടക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍

ഡെൽഹി: കൊടകര കള്ളപ്പണ കവര്‍ച്ചാ കേസില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അന്വേഷണം നടക്കുകയാണെന്ന് രാജ്യസഭയില്‍ കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയില്‍ കേന്ദ്ര ധനമന്ത്രാലയം രേഖാമൂലമാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നും ധനമന്ത്രാലം...

മുഖ്യമന്ത്രിക്ക് ഫോണിൽ ഭീഷണി; ഒരാൾ പിടിയിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ അപായപ്പെടുത്തുമെന്നും ക്ളിഫ് ഹൗസിൽ ബോംബ് വെയ്‌ക്കുമെന്നും ഫോണില്‍ ഭീഷണി മുഴക്കിയ സംഭവത്തിൽ ഒരാൾ പിടിയിൽ. കോട്ടയം വൈക്കം സ്വദേശി ശിവകുമാറാണ് പിടിയിലായത്. എറണാകുളം ഹിൽപാലസ് പോലീസാണ് ഇയാളെ...

രോഗബാധ 21,119, പോസിറ്റിവിറ്റി 15.91%, മരണം 152

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,32,769 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 21,119 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 18,493 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ഒന്നാം പ്രതി സുനിൽ കുമാറിനെ റിമാൻഡ് ചെയ്‌തു

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി ടിആർ സുനിൽ കുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. ഇരിങ്ങാലക്കുട കോടതിയാണ് ഈ മാസം 24 വരെ സുനിൽ കുമാറിനെ റിമാൻഡ് ചെയ്‌തത്‌....

പിആര്‍ ശ്രീജേഷിന് ഉചിതമായ പാരിതോഷികം നല്‍കും; മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: ഒളിമ്പിക്‌സില്‍ രാജ്യത്തിന് തന്നെ അഭിമാനമായി മാറിയ മലയാളി താരവും ടോക്യോ ഒളിമ്പിക്‌സ് ഹോക്കിയിലെ വെങ്കല മെഡല്‍ ജേതാവുമായ പിആര്‍ ശ്രീജേഷിന് ഉചിതമായ പാരിതോഷികം നല്‍കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍ അറിയിച്ചു. ഇത്...

പ്ളസ് വണ്‍ പ്രവേശനം; ഓഗസ്‌റ്റ് 17 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: പ്ളസ് വണ്‍ പ്രവേശന നടപടികൾ ഓഗസ്‌റ്റ് 17 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കേന്ദ്രാനുമതി കിട്ടിയാൽ സംസ്‌ഥാനത്ത് ഘട്ടംഘട്ടമായി സ്‌കൂൾ തുറക്കുമെന്ന് ഇന്നലെ വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു....

സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ച്‌ പ്രതികൾക്ക് രാജ്യാന്തര ബന്ധം; ക്രൈം ബ്രാഞ്ച് കണ്ടെത്തൽ

കോഴിക്കോട്: സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ച്‌ പ്രതികൾക്ക് രാജ്യാന്തര ബന്ധമുള്ളാതായി ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. എക്‌സ്ചേഞ്ചുകള്‍ക്ക് പിന്നില്‍ വലിയതോതില്‍ കുഴല്‍പ്പണ ഇടപാടുകള്‍ നടന്നതായുള്ള സൂചനകളും അന്വേഷണ സംഘത്തിന് ലഭിച്ചു. വിവിധ ഇടങ്ങളില്‍ സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ചുകള്‍...

‘കലാപാഹ്വാനം നടത്തുന്നത് കുട്ടികളായാലും നടപടിയെടുക്കും’; മുന്നറിയിപ്പുമായി കണ്ണൂര്‍ കമ്മീഷണര്‍

കണ്ണൂർ: ഇ ബുള്‍ജെറ്റ് യുട്യൂബേഴ്‌സ് അറസ്‌റ്റിലായതിന് പിന്നാലെ കലാപാഹ്വാനവുമായി രംഗത്തെത്തിയവര്‍ക്ക് മുന്നറിയിപ്പുമായി കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആർ ഇളങ്കോ. പതിനെട്ട് വയസിന് താഴെയുള്ള കുട്ടികളുടെ ഭാഗത്ത് നിന്നുമാണ് ഇത്തരത്തിലുള്ള ഭീഷണികൾ ഉണ്ടാകുന്നതെങ്കില്‍...
- Advertisement -