Sat, Aug 15, 2026
36 C
Dubai

മുട്ടിൽ മരംമുറി: സർക്കാർ ഉത്തരവ് ആശങ്കപ്പെടുത്തുന്നത്; ഹൈക്കോടതി

കൊച്ചി: മുട്ടില്‍ മരംമുറി വിഷയത്തിൽ സംസ്‌ഥാന സർക്കാരിനെയും റവന്യൂ വകുപ്പിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. പട്ടയ ഭൂമിയിലെ മരം മുറിക്കാൻ അനുമതി നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് ആശങ്കപ്പെടുത്തുന്നതാണ് എന്ന് ഹൈക്കോടതി നിരീക്ഷിച്ചു. നിലവിലെ...

കളമശേരിയിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു

ആലുവ: കളമശേരിയിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. കളമശേരി സ്വദേശി ഷംസുദ്ദീന്റെ ഉടമസ്‌ഥതയിലുള്ള താറാവുകളാണ് ചത്തത്. വിദഗ്‌ധ പരിശോധനയ്‌ക്കായി താറാവുകളുടെ ആന്തരിക അവയവങ്ങൾ ലാബിലേക്ക് അയച്ചു. സംഭവത്തിൽ കളമശേരി നഗരസഭ ആരോഗ്യ വിഭാഗം അന്വേഷണം...

അന്വേഷണവുമായി മുന്നോട്ട് പോകാം; സിബിഐക്ക് സുപ്രീം കോടതിയുടെ പച്ചക്കൊടി

ന്യൂഡെൽഹി: ഐഎസ്ആര്‍ഒ ഗൂഢാലോചന കേസില്‍ സിബിഐക്ക് സുപ്രീം കോടതിയുടെ പച്ചക്കൊടി. സിബിഐക്ക് അന്വേഷണവുമായി മുന്നോട്ടുപോകാമെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി. നിയമപരമായ നടപടികള്‍ക്ക് കോടതിയുടെ പ്രത്യേക അനുമതി ആവശ്യമില്ല. തെളിവുകളുടെ അടിസ്‌ഥാനത്തില്‍ സിബിഐക്ക് കൂടുതല്‍...

തെരുവുനായ്‌ക്കളെ കൊലപ്പെടുത്തിയ സംഭവം; മൂന്നുപേര്‍ അറസ്‌റ്റില്‍

കാക്കനാട്: തൃക്കാക്കരയില്‍ തെരുവുനായ്‌ക്കളെ കൂട്ടമായി കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് തമിഴ്‌നാട് സ്വദേശികള്‍ അറസ്‍റ്റില്‍. ഇവരില്‍നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ച ശേഷം മറ്റു നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. തെരുവുനായ്‌ക്കളെ പിടികൂടാന്‍ നിര്‍ദ്ദേശം നല്‍കിയ ഉദ്യോഗസ്‌ഥരെക്കുറിച്ചും...

നിമിഷ ഫാത്തിമയുടെ മടങ്ങിവരവ്; കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തേടി ഹൈക്കോടതി

കൊച്ചി: അഫ്‌ഗാനിസ്‌ഥാനിൽ ഐഎസിനായി പ്രവര്‍ത്തിച്ചതിന് ജയിലിൽ കഴിയുന്ന നിമിഷ ഫാത്തിമയെ ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടു വരുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തേടി ഹൈക്കോടതി. നിമിഷയുടെ മാതാവ് നല്‍കിയ ഹരജിയിലാണ് കോടതി നടപടി....

ഇതര സംസ്‌ഥാന തൊഴിലാളിയുടെ മൃതദേഹം ചാക്കിൽ കെട്ടി മണലിൽ താഴ്‌ത്തിയ നിലയിൽ കണ്ടെത്തി

കൊച്ചി: കോലഞ്ചേരിയിൽ ഇതര സംസ്‌ഥാന തൊഴിലാളിയുടെ മൃതദേഹം ചാക്കിൽ കെട്ടി മണലിൽ താഴ്‌ത്തിയ നിലയിൽ കണ്ടെത്തി. അസം സ്വദേശി രാജാദാസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ കോലഞ്ചേരി പൂതൃക്കയിലെ ഹോളോ ബ്രിക്‌സ് കമ്പനിയിൽ...

രാജ്യദ്രോഹകേസ്; ഐഷ സുൽത്താനയുടെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

എറണാകുളം : തനിക്കെതിരെയുള്ള രാജ്യദ്രോഹകേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഐഷ സുൽത്താന സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സർക്കാരിനെതിരായ വിമർശനങ്ങളിൽ രാജ്യദ്രോഹകേസ് എടുക്കുന്നത് നിയമത്തിന്റെ ദുരുപയോഗം ആണെന്നും, തന്റെ പ്രസ്‌താവന മൂലം യാതൊരു...

‘പച്ചരി ഭക്ഷണം കഴിക്കുന്നവർക്ക് മനസിലാവും’; എംപിയുടെ വിശദീകരണത്തിൽ എന്‍എസ് മാധവന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ ലോക്ക്‌ഡൗൺ ലംഘിച്ച് ഹോട്ടലില്‍ കയറിയ സംഭവത്തില്‍ എംപി രമ്യ ഹരിദാസ് നല്‍കിയ വിശദീകരണത്തെ പരിഹസിച്ച് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. എംപിയുടെ വിശദീകരണത്തിൽ കഴമ്പില്ലെന്ന് വീഡിയോ കണ്ടവര്‍ക്ക് അറിയാം എന്നാണ്...
- Advertisement -