ജലനിരപ്പ് ഉയരുന്നു; മുല്ലപ്പെരിയാർ ഡാമിൽ ആദ്യ മുന്നറിയിപ്പ് നൽകി
ഇടുക്കി : ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാർ ഡാമിൽ ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ജലനിരപ്പ് 136.05 അടിയായതോടെയാണ് ഡാം അധികൃതർ ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. മഴ ശക്‌തമായതോടെ നീരൊഴുക്ക് വർധിച്ചതാണ് ഇപ്പോൾ ഡാമിൽ...
അനന്യയുടെ മരണം; ലിംഗമാറ്റ ശസ്‍ത്രക്രിയ ചെയ്‌ത ഡോക്‌ടറുടെ മൊഴിയെടുക്കും
തിരുവനന്തപുരം : തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ട്രാൻസ് യുവതി അനന്യ കുമാരിയുടെ മരണവുമായി ബന്ധപ്പെട്ട് ശസ്‍ത്രക്രിയ നടത്തിയ ഡോക്‌ടറുടെ മൊഴി ഇന്നെടുക്കും. ഒരു വർഷത്തിന് മുൻപ് അനന്യയുടെ ലിംഗമാറ്റ ശസ്‍ത്രക്രിയ നടത്തിയ റെനെ...
ഫോൺവിളി വിവാദം; എൻസിപി ഇന്ന് യോഗം ചേരും
തിരുവനന്തപുരം: മന്ത്രി എകെ ശശീന്ദ്രനെതിരായ ഫോണ്‍ വിളി വിവാദം ചർച്ച ചെയ്യാൻ എന്‍സിപി ഇന്ന് യോഗം ചേരും. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട് ഇന്ന് സംസ്‌ഥാന കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്യും. എകെ ശശീന്ദ്രനെ...
മുട്ടില്‍ മരംമുറിക്കേസ്; പ്രതികളുടെ ജാമ്യ ഹരജിയില്‍ ഹൈക്കോടതി വിധി ഇന്ന്
കൊച്ചി: മുട്ടില്‍ മരംമുറിക്കല്‍ കേസില്‍ പ്രതികളുടെ ജാമ്യ ഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. പ്രതികളായ റോജി അഗസ്‌റ്റിന്‍, ആന്റോ അഗസ്‌റ്റിന്‍, ജോസ് കുട്ടി അഗസ്‍റ്റിന്‍ എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയാണ് കോടതി...
വാക്‌സിൻ ക്ഷാമം; സംസ്‌ഥാനത്ത് നാളെ മുതൽ വിതരണം മുടങ്ങിയേക്കും
തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വാക്‌സിൻ വിതരണം പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ഇന്ന് കൂടി വിതരണം ചെയ്യാനുള്ള വാക്‌സിൻ മാത്രമാണ് ഇപ്പോൾ സംസ്‌ഥാനത്തിന്റെ പക്കലുള്ളത്. ഇത് കൂടി തീരുന്നതോടെ നാളെ മുതൽ കേരളത്തിൽ വാക്‌സിൻ...
കനത്ത മഴ തുടരും; സംസ്‌ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യത
തിരുവനന്തപുരം : സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് ഒറ്റപ്പെട്ട ശക്‌തമായ മഴ പെയ്യാൻ സാധ്യത ഉള്ളതായി വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ വകുപ്പ്. കനത്ത മഴക്കൊപ്പം ശക്‌തമായ കാറ്റ് വീശാനും സാധ്യത ഉള്ളതായി അധികൃതർ...
ജി സുധാകരനെതിരെ കമ്മീഷന് മുന്നിൽ പരാതിപ്രളയം; മുൻ പേഴ്‌സണൽ സ്‌റ്റാഫ് അംഗവും രംഗത്ത്
ആലപ്പുഴ: മുൻ മന്ത്രി ജി സുധാകരനെതിരായ അന്വേഷണം നടത്തുന്ന പാർട്ടി കമ്മീഷന് മുന്നിൽ പരാതികൾ കുന്നുകൂടുന്നു. അന്വേഷണ പരിധിയിൽ ഇല്ലാത്ത വിഷയങ്ങളിലെ പരാതികളും കമ്മീഷന് മുന്നിൽ എത്തിയെന്നാണ് വിവരം. സുധാകരന്റെ മുൻ പേഴ്‌സണൽ...
കൂട്ടത്തല്ലിന് പിന്നാലെ ഐഎൻഎൽ പിളർന്നു; നേതാക്കൾ രണ്ടുവഴിക്ക്
കൊച്ചി: എൽഡിഎഫിലെ ഘടകകക്ഷികളായ ഐഎൻഎൽ (ഇന്ത്യൻ നാഷണൽ ലീഗ്) പിളർന്നു. സമാന്തരമായി ചേർന്ന യോഗങ്ങളിൽ പരസ്‌പരം പാർട്ടിയിൽ നിന്ന് പുറത്താക്കിയാണ് നേതാക്കൾ രണ്ടായി പിരിഞ്ഞത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനെ പുറത്താക്കിയതായി...








































