Sun, Aug 16, 2026
36 C
Dubai

രോഗബാധ 17,466, പോസിറ്റിവിറ്റി 12.3%, മരണം 66

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,42,008 ആണ്. ഇതിൽ രോഗബാധ 17,466 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 15,247 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 66 പേർക്കാണ്....

കുഞ്ഞ് മുഹമ്മദിനായി കേരളം സ്വരൂപിച്ചത് 46 കോടി; മറ്റ് കുട്ടികൾക്കും സഹായമാകും

കണ്ണൂർ: സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്‌എംഎ) എന്ന അപൂർവ രോഗം ബാധിച്ച കണ്ണൂർ മാട്ടൂലിലെ ഒന്നര വയസുകാരൻ മുഹമ്മദിന്റെ ചികിൽസക്കായി കേരളം നൽകിയത് 46.78 കോടി രൂപ. 7.7 ലക്ഷം പേർ ബാങ്കിലൂടെ...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; പ്രതികളെ കസ്‌റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളെ ക്രൈംബ്രാഞ്ച് കസ്‌റ്റഡിയിൽ എടുത്തു. കേസിലെ മുഖ്യപ്രതികളായ ബിജു കരീം, ബിജോയ് കുമാർ, ടിആർ സുനിൽ, ജിൽസ് എന്നിവരാണ് പിടിയിലായത്. തൃശൂർ അയ്യന്തോളിലെ ഫ്‌ളാറ്റിൽ...

സേലത്ത് ബിജെപിയുടെ കള്ളപ്പണം കവർന്ന സംഭവം; പിന്നിൽ മലയാളിയെന്ന് റിപ്പോർട്

തിരുവനന്തപുരം: കൊടകരക്ക് സമാനമായി സേലത്ത് നടന്ന കള്ളപ്പണ കവർച്ചയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കവർച്ചക്ക് പിന്നിൽ മലയാളിയായ ലാസർ അഷറഫാണെന്നാണ് റിപ്പോർട്. വിഷയം വിവാദമാകാതെ ബിജെപി നേതൃത്വം ഇടപെട്ട് തീർപ്പാക്കുകയായിരുന്നു. ബിജെപിക്കായി ബെംഗളൂരുവിൽ നിന്നും...

ഹണിട്രാപ്പിലൂടെ ലക്ഷങ്ങൾ തട്ടി; നഗ്‌നചിത്രം പകർത്തി ഭീഷണിയും; ഇരയായത് പ്രവാസി വ്യവസായി

കോഴിക്കോട്: പ്രവാസി വ്യവസായിയെ കബളിപ്പിച്ചും ഭീഷണിപ്പെടുത്തിയും ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവം ഹണിട്രാപ് എന്ന് പോലീസ്. കണ്ണൂർ സ്വദേശിയായ സ്‌ത്രീയുടെ നേതൃത്വത്തിലാണ് വ്യവസായിയെ ഹണിട്രാപ്പിൽ വീഴ്‌ത്തിയത്. ഇതിൽ സ്‌ത്രീ ഉൾപ്പടെ മൂന്ന് പേരെ പോലീസ്...

ഓൺലൈൻ മാദ്ധ്യമങ്ങളുടെ പിആർഡി അംഗീകാരം; അപേക്ഷ തിരുത്താനുള്ള അവസാന അവസരം

തിരുവനന്തപുരം: ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് ഇൻഫർമേഷൻ & പബ്ളിക് റിലേഷൻസ് വകുപ്പ് നൽകുന്ന അംഗീകാരത്തിന് അപേക്ഷിച്ചവർ, അവരവർ നൽകിയ രേഖകളിലെ പോരായ്‌മകൾ പരിഹരിച്ച് സമർപ്പിക്കാനുള്ള തീയതി ജൂലായ് 30ന് അവസാനിക്കും. പരിഹരിക്കേണ്ട പോരായ്‌മകൾ ചൂണ്ടികാണിച്ചും, ആവശ്യപ്പെട്ട...

ഐഎൻഎൽ യോഗം നടന്നു; ഭിന്നതകളുണ്ടായി; പുറത്തെ സംഘർഷം അറിയില്ലെന്ന് അഹമ്മദ് ദേവർകോവിൽ

കൊച്ചി: ഐഎൻഎൽ എക്‌സിക്യൂട്ടീവ് യോഗം നടന്നുവെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. 20 പേരാണ് യോഗത്തിൽ പങ്കെടുത്തത്. ചില ഭിന്നതകൾ ഉണ്ടായി. ഭൂരിപക്ഷ അഭിപ്രായം നടപ്പാക്കും. പുറത്ത് നടന്ന സംഘർഷങ്ങളെ കുറിച്ച് അറിയില്ലെന്നും മന്ത്രി...

ഐഎൻഎൽ നേതൃ യോഗത്തിനിടെ തമ്മിലടി

കൊച്ചി: ഐഎൻഎൽ നേതൃ യോഗത്തിനിടെ വാക്കുതർക്കവും കയ്യാങ്കളിയും. യോഗം പിരിച്ചുവിട്ടതായി ഒരു വിഭാഗം അറിയിച്ചു. മന്ത്രി അഹമ്മദ് ദേവർകോവിലും യോഗത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യത്തിലായിരുന്നു വാക്കേറ്റവും സംഘർഷവും. യോഗം പിരിച്ചുവിട്ടതിനു പിന്നാലെ...
- Advertisement -