Sun, Aug 16, 2026
35 C
Dubai

ടിപിയുടെ മകന് വധഭീഷണി; കത്ത് എത്തിയത് കെകെ രമയുടെ എംഎല്‍എ ഓഫിസിൽ

തിരുവനന്തപുരം: കൊല്ലപ്പെട്ട ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്റെയും എംഎൽഎ കെകെ രമടെയും മകന് വധഭീഷണി. കെകെ രമയുടെ എംഎല്‍എ ഓഫിസ് വിലാസത്തിലാണ് ഭീഷണി കത്ത് എത്തിയത്. ചാനല്‍ ചര്‍ച്ചയില്‍ എഎന്‍ ഷംസീറിനെതിരെ ഒരു...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികരണവുമായി സിപിഎം. പാർട്ടി അഴിമതിക്ക് കൂട്ടുനിൽക്കില്ലെന്ന് തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസ് പറഞ്ഞു. ഭരണസമിതി അംഗങ്ങൾ കുറ്റക്കാരെന്ന് തെളിഞ്ഞാൽ സിപിഎമ്മിൽ ഉണ്ടാകില്ലെന്നും പാർട്ടി നടപടി...

കഴുത്തിൽ ഷാൾ മുറുകി ശുചിമുറിയിൽ കണ്ടെത്തിയ യുവതി മരിച്ചു; ഭർത്താവ് കസ്‌റ്റഡിയിൽ

കൊല്ലം: കഴുത്തില്‍ ഷാള്‍ മുറുകി ശുചിമുറിയില്‍ അവശ നിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു. സംഭവത്തില്‍ ഭര്‍ത്താവിനെ കസ്‌റ്റഡിയിൽ എടുത്തു. പത്തനാപുരം വിളക്കുടി സ്വദേശി ജോമോന്‍ മത്തായിയുടെ ഭാര്യ ജയമോള്‍ (32) ആണു മരിച്ചത്. ജയമോളുടെ...

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: കോൺഗ്രസ് എന്ത് നിലപാട് സ്വീകരിച്ചാലും തങ്ങളുടെ തീരുമാനം മാറില്ല; ലീഗ്

മലപ്പുറം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ നിലപാട് കടുപ്പിച്ച് മുസ്‌ലിം ലീഗ്. കോണ്‍ഗ്രസ് എന്ത് നിലപാട് സ്വീകരിച്ചാലും തങ്ങള്‍ സ്വന്തം തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് ലീഗ് വ്യക്‌തമാക്കി. സിപിഎം സച്ചാര്‍ കമ്മീഷന്‍ ശുപാര്‍ശയില്‍ കയ്യിട്ടുവാരരുതെന്നും മുസ്‌ലിം...

കരിപ്പൂർ സ്വർണക്കടത്ത്; ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്‌ത്‌ വിട്ടയച്ചു

കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്‌ത ശേഷം കസ്‌റ്റംസ് വിട്ടയച്ചു. ആകാശിന്റെ ചോദ്യം ചെയ്യൽ പന്ത്രണ്ട് മണിക്കൂർ നീണ്ടു നിന്നു. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് ആകാശ് തില്ലങ്കേരി...

ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ തീരുമാനം ഇന്ന്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടരുന്ന കാര്യത്തിൽ ഇന്ന് തീരുമാനമെടുക്കും. വൈകിട്ട് 3.30ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന അവലോകന യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യും. ബക്രീദ് പ്രമാണിച്ച് കടകൾ തുറക്കാനുളള സമയം ദീർഘിപ്പിച്ചിരുന്നു. 22ന്...

സംസ്‌ഥാനത്തെ ബക്രീദ് ഇളവ്; സുപ്രീം കോടതിയുടെ തീരുമാനം ഇന്ന്

ന്യൂഡെൽഹി: കേരളത്തിൽ ബക്രീദിനോട് അനുബന്ധിച്ച് കടകൾ തുറക്കുന്നതിന് നൽകിയ ഇളവുകൾ ചോദ്യം ചെയ്‌ത്‌ സമർപ്പിച്ച ഹരജിയിൽ സുപ്രീം കോടതി തീരുമാനം ഇന്ന്. നൽകിയ ഇളവുകളെ കുറിച്ചുള്ള സത്യവാങ്മൂലം ഇന്നലെ തന്നെ സംസ്‌ഥാന സര്‍ക്കാര്‍...

സംസ്‌ഥാനത്ത് നാളെ മുതൽ സിനിമാ ചിത്രീകരണം ആരംഭിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് സിനിമാ ചിത്രീകരണം നാളെ തുടങ്ങും. സിനിമാ ചിത്രീകരണത്തിനായുള്ള മാർഗരേഖ പുറത്തിറക്കിയിട്ടുണ്ട്. ചിത്രീകരണ സംഘത്തിൽ 50 പേർ മാത്രമേ പാടുള്ളു. ചിത്രീകരണത്തിന് 48 മണിക്കൂർ മുൻപുള്ള കോവിഡ് ടെസ്‌റ്റ് നിർബന്ധമാണ്. സിനിമാ...
- Advertisement -