Sun, Aug 16, 2026
36 C
Dubai

സംസ്‌ഥാനത്ത്‌ ലോക്ക്‌ഡൗൺ ഇളവുകള്‍; സുപ്രീം കോടതി വിശദീകരണം തേടി

ന്യൂഡെല്‍ഹി: സംസ്‌ഥാനത്ത്‌ ബക്രീദ് പ്രമാണിച്ച് ലോക്ക്‌ഡൗൺ ഇളവുകള്‍ നല്‍കിയതിനെ ചോദ്യം ചെയ്‌ത്‌ സമര്‍പ്പിച്ച ഹരജിയില്‍ കേരളം വിശദീകരണം അറിയിക്കണമെന്ന് സുപ്രീം കോടതി. ഇന്നു തന്നെ വിശദീകരണം നല്‍കാനാണ് കോടതി നിർദ്ദേശം. അതേസമയം സര്‍ക്കാര്‍...

സാങ്കേതിക സർവകലാശാല പരീക്ഷ; നിരാഹാരവുമായി കെഎസ്‌യു

കൊച്ചി: സാങ്കേതിക സർവകാശാലയിൽ(കെടിയു) നിരാഹാര സമരവുമായി കെഎസ്‍യു. സാങ്കേതിക സർവകലാശാല പരീക്ഷകൾ പൂർണമായും ഓൺലൈനായി നടത്തണമെന്ന് ആവശ്യപ്പെട്ടാണ് സമരം. വിദ്യാർഥി പ്രതിനിധികളെ കാണാൻ വൈസ് ചാൻസലർ വിസമ്മതിച്ചതിൽ പ്രതിഷേധിച്ചാണ് നിരാഹാരം തുടങ്ങിയത്. വൈസ് ചാൻസലർ...

ബക്രീദ് പ്രമാണിച്ച് നൽകിയ ഇളവുകള്‍ ആരും ദുരുപയോഗം ചെയ്യില്ല; ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ബക്രീദ് പ്രമാണിച്ച് ലോക്ക്‌ഡൗൺ ഇളവുകള്‍ നല്‍കിയതില്‍ തെറ്റില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി. ഇപ്പോള്‍ നല്‍കിയ ഇളവുകള്‍ ജനങ്ങൾ ദുരുപയോഗം ചെയ്യാൻ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. "ഒരു വലിയ...

കരുവന്നൂർ സഹകരണ ബാങ്കിൽ 100 കോടിയുടെ തട്ടിപ്പ്; ഭരണസമിതി പിരിച്ചു വിട്ടു

തൃശൂർ: സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ സർവീസ് സഹകരണ ബാങ്കില്‍ 100 കോടിയുടെ വായ്‌പാ തട്ടിപ്പ് നടന്നതായി കണ്ടെത്തല്‍. 2014 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് വായ്‌പാ തട്ടിപ്പ് നടന്നതെന്നാണ് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ...

ബക്രീദ് അവധി ബുധനാഴ്‌ചത്തേക്ക് മാറ്റി ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ജൂലൈ 21 ബുധനാഴ്‌ച ബക്രീദ് പൊതു അവധി ആയിരിക്കുമെന്ന് സർക്കാർ അറിയിച്ചു. കലണ്ടറിലെ നാളത്തെ അവധിയാണ് ബുധനാഴ്‌ചത്തേക്ക് മാറ്റിയത്. കലണ്ടറിൽ ചൊവ്വാഴ്‌ചയാണ് ബക്രീദ് അവധിയായി പ്രഖ്യാപിച്ചിരുന്നത്. അതേസമയം നാളെ പ്രവൃത്തി ദിവസമായിരിക്കുമെന്ന്...

പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിം കുഞ്ഞിന് ജാമ്യവ്യവസ്‌ഥയില്‍ ഇളവ്

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ വികെ ഇബ്രാഹിം കുഞ്ഞിന് ജാമ്യവ്യവസ്‌ഥയില്‍ ഇളവ് നല്‍കി ഹൈക്കോടതി. കേസെടുത്തതിന്റെ പേരില്‍ സഞ്ചാര സ്വാതന്ത്ര്യം തടയാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി എറണാകുളം ജില്ല വിട്ടുപോകരുതെന്ന വ്യവസ്‌ഥ...

സ്‌കൂളുകളിൽ അധ്യാപകർക്ക് പ്രഥമശുശ്രൂഷ പരിശീലനം നൽകാൻ ബാലാവകാശ കമ്മീഷൻ ഉത്തരവ്

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളിൽ അധ്യാപകർക്ക് പ്രഥമ ശുശ്രൂഷ പരിശീലനം നൽകാൻ ഉത്തരവിട്ട് ബാലാവകാശ കമ്മീഷൻ. എല്ലാ സ്‌കൂളുകളിലും ഫസ്‌റ്റ് എയ്‌ഡ്‌ കിറ്റ് സജ്‌ജമാക്കാൻ പ്രധാനാധ്യപകർ ശ്രദ്ധിക്കണമെന്നും ബാലവകാശ കമ്മീഷൻ ഉത്തരവിൽ പറയുന്നു. വയനാട്...

ഭിന്നശേഷിക്കാര്‍ക്ക് പ്രസവാനന്തര ധനസഹായം; ‘മാതൃജ്യോതി’ പദ്ധതിയിലേക്ക് അപേക്ഷിക്കാം

പത്തനംതിട്ട: ഭിന്നശേഷിക്കാരായ സ്‌ത്രീകള്‍ക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിനായി ധനസഹായം അനുവദിക്കുന്ന മാതൃജ്യോതി പദ്ധതിയിലേക്ക് അപേക്ഷിക്കാം. പ്രതിമാസം 2000 രൂപ വീതം രണ്ടുവര്‍ഷം വരെ ധനസഹായം അനുവദിക്കുന്ന ഈ പദ്ധതിയിലൂടെ ആര്‍പിഡബ്ള്യുഡി ആക്‌ട് അനുശാസിക്കുന്ന...
- Advertisement -