ശബരിമലയിൽ 10,000 പേര്‍ക്ക് പ്രവേശിക്കാൻ അനുമതി
പത്തനംതിട്ട: ശബരിമലയില്‍ പ്രതിദിനം 10,000 പേര്‍ക്ക് പ്രവേശിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ 5000 പേർക്കായിരുന്നു പ്രവേശനാനുമതി ഉണ്ടായിരുന്നത്. വെര്‍ച്വല്‍ ക്യൂ അനുസരിച്ചാണ് ഭക്‌തര്‍ക്ക് പ്രവേശനത്തിന് അനുമതി നല്‍കുന്നത്. 21ആം തീയതി വരെയാണ്...
കരിപ്പൂർ സ്വർണക്കടത്ത്; രണ്ട് പേർ കൂടി പിടിയിൽ
കോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്ത് കേസില്‍ രണ്ട് പേർ കൂടി പിടിയിൽ. കരിപ്പൂർ സ്വദേശി അസ്‌കർ ബാബു, അമീർ എന്നിവരാണ് അറസ്‌റ്റിലായത്. കൊണ്ടോട്ടി ഡിവൈഎസ്‌പി കെ അഷ്റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ...
അമ്മയെ മകൻ ഉപദ്രവിച്ചു; തടയാൻ ശ്രമിച്ച ബന്ധു ചവിട്ടേറ്റ് മരിച്ചു
തിരുവനന്തപുരം: ജില്ലയിലെ ബാലരാമപുരത്ത് അമ്മയെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ച ബന്ധുവിനെ മകൻ ചവിട്ടിക്കൊന്നു. 63കാരനായ തമ്പിയാണ് കൊല്ലപ്പെട്ടത്.
ഇന്ന് വൈകിട്ടോടെയാണ് സംഭവം. കൂത്തുകാൽക്കോണം സ്വദേശിനിയായ സുധയെ മകൻ സന്ദീപ് (30) പതിവായി ഉപദ്രവിക്കാറുണ്ടായിരുന്നു. മർദ്ദനം...
സംസ്‌ഥാനത്തിന് 5.54 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്തിന് 5,54,390 ഡോസ് വാക്‌സിൻ കൂടി ലഭ്യമായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 5,18,290 ഡോസ് കോവിഷീല്‍ഡും, 36,100 ഡോസ് കൊവാക്‌സിനുമാണ് എത്തിയത്. തിരുവനന്തപുരത്ത് 2,87,600 ഡോസ് വാക്‌സിനും എറണാകുളത്ത് 1,37,310 ഡോസ്...
ചിന്ത ജെറോമിനെതിരെ അശ്‌ളീല പ്രചാരണം; ഒരാൾ അറസ്‌റ്റിൽ
കൊച്ചി: യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിനെതിരെ അശ്‌ളീല പ്രചാരണം. ഫേസ്ബുക്കിലൂടെയാണ് അശ്‌ളീല പ്രചാരണം നടത്തിയത്. സംഭവത്തിൽ ആലുവ സ്വദേശി അസ്‌ലം വെട്ടുവേലിനെ അറസ്‌റ്റ് ചെയ്‌തു. അഭിഭാഷകനായ സാലി മുഹമ്മദ് നൽകിയ പരാതിയിലാണ്...
സംസ്‌ഥാനത്ത് 5 പേര്‍ക്ക് കൂടി സിക; ചികിൽസയിൽ 11 രോഗികൾ
തിരുവനന്തപുരം: സംസ്‌ഥാനത്ത് 5 പേര്‍ക്ക് കൂടി സിക വൈറസ് സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശി (37), പെരുന്താന്നി സ്വദേശിനി (61), ബാലരാമപുരം സ്വദേശിനി (27), നെടുങ്കാട്...
സംസ്‌ഥാനത്ത് കോവിഡ് അതിവേഗ വ്യാപന സാധ്യത; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇപ്പോഴുള്ളത് കോവിഡ് അതിവേഗ വ്യാപനത്തിന്റെ സാധ്യതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നാം തരംഗത്തെ നേരിടാന്‍ നിയന്ത്രണങ്ങള്‍ കൂടിയേ തീരൂ എന്നും കോവിഡ് അവലോകന യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം...
കോട്ടൂരില്‍ പോലീസിനെ ആക്രമിച്ച സംഭവം; ഒന്‍പത് പ്രതികള്‍ കൂടി പിടിയില്‍
തിരുവനന്തപുരം: കോട്ടൂരില്‍ കഞ്ചാവ് മാഫിയ സംഘം പോലീസിനെ ആക്രമിച്ച സംഭവത്തില്‍ മാഫിയ സംഘത്തിലെ പ്രധാനി ഉൾപ്പടെ ഒന്‍പത് പ്രതികള്‍ കൂടി പിടിയിലായി. നേരത്തെ അറസ്‍റ്റിലായ പ്രതി അമനുമായി പോലീസ് തെളിവെടുപ്പ് നടത്തുകയാണ്.
വെള്ളിയാഴ്‌ച പുലര്‍ച്ചെയാണ്...







































