Sun, Aug 16, 2026
41 C
Dubai

‘വൻ പദ്ധതികൾ വരും’; കേരളത്തെ ഉത്തരവാദിത്ത നിക്ഷേപ കേന്ദ്രമാക്കുമെന്ന് പി രാജീവ്

തിരുവനന്തപുരം: കേരളത്തെ ഉത്തരവാദിത്ത നിക്ഷേപത്തിന്റെ കേന്ദ്രമാക്കുകയാണ് ലക്ഷ്യമെന്ന് വ്യവസായ മന്ത്രി പി രാജീവ്. കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും മാറ്റാൻ മൂന്നംഗ സമിതിയെ നിയോഗിച്ചു. പരാതികൾ തീർപ്പാക്കാൻ വൈകുന്ന ഉദ്യോഗസ്‌ഥർക്കെതിരെ നടപടിക്ക് വ്യവസ്‌ഥ ചെയ്യുന്ന...

സ്‍ത്രീധന നിരോധന ചട്ടങ്ങളില്‍ ഭേദഗതി വരുത്തി സർക്കാർ

തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്‍ത്രീധന നിരോധന ചട്ടങ്ങളില്‍ ഭേദഗതി വരുത്തി സർക്കാർ. എല്ലാ ജില്ലകളിലും ഡൗറി പ്രൊഹിബിഷന്‍ ഓഫിസര്‍മാരെ നിശ്‌ചയിച്ച് വനിത ശിശുവികസന വകുപ്പ് ഉത്തരവിറക്കി. ആരോഗ്യ-വനിത ശിശുവികസന മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം...

വടക്കഞ്ചേരി വ്യാജകള്ള് നിർമാണം; സഹായം ചെയ്‌ത 13 എക്‌സൈസ് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ

വടക്കഞ്ചേരി: പാലക്കാട് വടക്കാഞ്ചേരിയിൽ വ്യാജകള്ള് നിർമാണത്തിന് സഹായം ചെയ്‌ത എക്‌സൈസ് ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ് ചെയ്‌തു. ജൂൺ 27ന് വടക്കഞ്ചേരിയിലെ രണ്ട് വീടുകളിൽ നിന്ന് സ്‌പിരിറ്റും വ്യാജകള്ളും പിടികൂടിയ സംഭവത്തിലാണ് നടപടി. വ്യാജകള്ള് നിർമാണ...

പാലിയേക്കര ടോൾ പ്‌ളാസയിൽ ജീവനക്കാരനെ കുത്തിയ കേസ്; 4 പേർ പിടിയിൽ

ചാലക്കുടി: പാലിയേക്കര ടോൾ പ്‌ളാസയിൽ ജീവനക്കാരനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്‌റ്റിൽ. ടോൾ നൽകുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. പ്രതികളെ ചാലക്കുടി ഡിവൈഎസ്‌പി സിആർ സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്...

കരിപ്പൂർ സ്വർണക്കടത്ത്; മുഖ്യപ്രതിയടക്കം രണ്ട് പേർ അറസ്‌റ്റിൽ

കോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ രണ്ട് പ്രതികൾ കൂടി അറസ്‌റ്റിൽ. കേസിലെ മുഖ്യപ്രതി ഉൾപ്പടെയാണ് അറസ്‌റ്റിലായത്‌. കരിപ്പൂർ സ്വദേശി സജിമോൻ, കൊടുവള്ളി സ്വദേശി മുനവ്വർ എന്നിവരാണ് പിടിയിലായത്. കരിപ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തിൽ ഉൾപ്പെടുന്നവരാണ്...

സംസ്‌ഥാനത്ത്‌ 4.8 ലക്ഷം കോവിഷീൽഡ് ഡോസ് കൂടി ലഭ്യമായി

തിരുവനന്തപുരം: സംസ്‌ഥാനത്തിന് 4,80,500 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കൊച്ചിയില്‍ 1,96,500 ഡോസ് വാക്‌സിനും, കോഴിക്കോട് 1,34,000 ഡോസ് വാക്‌സിനുമാണ് ഇന്നെത്തിയത്. ഇതുകൂടാതെ...

സ്വർണക്കടത്ത് കേസ്; സ്വപ്‌നാ സുരേഷിന് ജാമ്യം നൽകരുതെന്ന് എൻഐഎ

തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്‌നാ സുരേഷിന് ജാമ്യം നൽകരുതെന്ന് എൻഐഎ. കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സ്വപ്‌നക്ക് രാജ്യത്തിനകത്തും പുറത്തും വലിയ ബന്ധങ്ങളുണ്ടെന്നും ഇന്ത്യയുടെ സാമ്പത്തിക സുരക്ഷയെ തകിടം...

ഫോട്ടോക്ക് മികച്ച അടിക്കുറിപ്പ് കിട്ടി; വിജയികളെ പ്രഖ്യാപിച്ച് കേരള പോലീസ്

തിരുവനന്തപുരം: റോഡരികിൽ നിര്‍ത്തിയിട്ടിരിക്കുന്ന പോലീസ് വാഹനത്തിന് സമീപം ഇരുകാലില്‍ നില്‍ക്കുന്ന നായയുടെ ചിത്രത്തിന് മികച്ച അടിക്കുറിപ്പ് കിട്ടി. കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്കിലൂടെയാണ് വിജയിയെ പ്രഖ്യാപിച്ചത്. മിനി ആർ ആണ് ഒന്നാം സമ്മാനം...
- Advertisement -