അഭയ കേസ്; പ്രതികൾക്ക് പരോൾ അനുവദിച്ചതിന് എതിരെ ഹൈക്കോടതി
തിരുവനന്തപുരം : അഭയ കേസ് പ്രതികൾക്ക് നിയമവിരുദ്ധമായി പരോൾ അനുവദിച്ച നടപടിക്കെതിരെ ഹൈക്കോടതി. പരോൾ അനുവദിച്ചതിനെതിരെ ജോമോൻ പുത്തൻപുരയ്‌ക്കൽ സമർപ്പിച്ച ഹരജി പരിഗണിച്ച സാഹചര്യത്തിലാണ് ഹൈക്കോടതി നടപടി സ്വീകരിച്ചത്. കൂടാതെ സംഭവത്തിൽ ആഭ്യന്തര...
സംസ്‌ഥാനത്ത് കനത്ത മഴ തുടരും; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും കനത്ത മഴ തുടരും. അതി ശക്‌തമായ മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയുള്ള എട്ട് ജില്ലകളില്‍ യെല്ലോ...
സ്വർണക്കടത്ത് പ്രതി സരിത്തിന്റെ മൊഴിയിൽ എൻഐഎ കോടതി ഇന്ന് വാദം കേൾക്കും
കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജയിലിൽ നിരന്തരം ശാരീരിക- മാനസിക പീഡനങ്ങൾ അനുഭവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതി സരിത്ത് കുമാർ നൽകിയ പരാതിയിൽ കൊച്ചി എൻഐഎ കോടതി ഇന്ന് വാദം കേൾക്കും. വൈകിട്ട് മൂന്ന്...
സിക; കേന്ദ്രസംഘം ഇന്ന് തലസ്‌ഥാനത്തെ രോഗബാധിത മേഖലകൾ സന്ദർശിക്കും
തിരുവനന്തപുരം : സംസ്‌ഥാനത്ത് സിക വൈറസ് പ്രതിരോധം വിലയിരുത്താനെത്തിയ കേന്ദ്രസംഘം ഇന്ന് തിരുവനന്തപുരത്തെ രോഗബാധിത മേഖലകൾ സന്ദർശിക്കും. ഇന്നലെ മുഴുവൻ സംസ്‌ഥാനത്തെ സിക വൈറസ് ബാധയുമായി ബന്ധപ്പെട്ട ചർച്ചകളാണ് സംഘം നടത്തിയത്. വൈറസ്...
കരിപ്പൂർ സ്വർണക്കടത്ത്; അർജുൻ ആയങ്കിയുടെ ഭാര്യ വീണ്ടും ഹാജരാകണം
കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കസ്‌റ്റംസ് ഇന്ന് വീണ്ടും അർജുൻ ആയങ്കിയുടെ ഭാര്യയുടെ മൊഴിയെടുക്കും. ആയങ്കിയുടെ ഭാര്യ അമലയുടെ മൊഴിയിൽ വൈരുധ്യങ്ങൾ ഉള്ളതിനാലും കസ്‌റ്റംസിന് ലഭിച്ച ഡിജിറ്റൽ തെളിവുകളിൽ വ്യക്‌തത വരുത്താനുമാണ് വീണ്ടും...
പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ കാലം ചെയ്‌തു; ഖബറടക്കം ചൊവ്വാഴ്‌ച
കോട്ടയം: പരുമല ആശുപത്രിയില്‍ ചികിൽസയിൽ കഴിഞ്ഞിരുന്ന ഓർത്തഡോക്‌സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വീതിയൻ കാലം ചെയ്‌തു. ഇന്ന് പുലര്‍ച്ചെ 2.30 ഓടെ പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിലായിരുന്നു അന്ത്യം. 75 വയസായിരുന്നു...
പ്രൊഫ്‌സമ്മിറ്റ്: സാമ്പത്തിക പുരോഗതിക്ക് ജ്‌ഞാന സമ്പദ്‍വ്യവസ്‌ഥ വരണം; തോമസ് ഐസക്
മലപ്പുറം: അഭ്യസ്‌ഥവിദ്യരായ യുവതയുടെ പ്രതീക്ഷകള്‍ക്ക് അനുസരിച്ച് കേരളത്തില്‍ സാമ്പത്തിക പുരോഗതി ഉണ്ടാകണമെങ്കിൽ ജ്‌ഞാന സമ്പദ്‍വ്യവസ്‌ഥ രൂപപ്പെടുത്തുകയും നിലവിലുള്ള സാമ്പത്തിക അടിത്തറ പൂർണമായും ഒഴിവാക്കി പ്രൊഫഷണലുകളുടെ നേതൃത്വത്തില്‍ നൂതന ആശയങ്ങള്‍
രൂപപ്പെടുത്തുകയും വേണമെന്ന് മുന്‍ ധനകാര്യമന്ത്രി...
കോട്ടക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്‌റ്റിയായി പിഎം വാരിയരെ തിരഞ്ഞെടുത്തു
മലപ്പുറം: കോട്ടക്കൽ ആര്യവൈദ്യശാലാ മാനേജിംഗ് ട്രസ്‌റ്റിയായി ഡോ. പി മാധവൻ കുട്ടി വാരിയരെ (പിഎം വാരിയർ) തിരഞ്ഞെടുത്തു. പികെ വാരിയർ അന്തരിച്ചതിനെ തുടർന്നാണ് പുതിയ മാനേജിംഗ് ട്രസ്‌റ്റിയെ ട്രസ്‌റ്റ് ബോർഡ് യോഗം തിരഞ്ഞെടുത്തത്....







































