സഹകരണം പൂർണമായും സംസ്‌ഥാന വിഷയം; കേന്ദ്രനടപടിയിൽ ആശങ്ക; മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ സഹകരണ മന്ത്രാലയത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാർ സഹകരണ മന്ത്രാലയം രൂപീകരിക്കുന്നത് ആശങ്കകൾക്ക് വഴിവെക്കുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സഹകരണം പൂർണമായും സംസ്‌ഥാനത്തിന്റെ അധികാര പരിധിയിലുള്ള വിഷയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രം...
കോവിഡ് സാഹചര്യത്തില്‍ ജനസംഖ്യാ ദിനത്തിന് പ്രത്യേക പ്രാധാന്യം; വീണാ ജോര്‍ജ്
തിരുവനന്തപുരം: കോവിഡ്-19 മഹാമാരിയുടെ പശ്‌ചാത്തലത്തില്‍ ഈ വര്‍ഷത്തെ ലോക ജനസംഖ്യാ ദിനത്തിന് പ്രത്യേക പ്രാധാന്യമുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജനസംഖ്യാ പ്രശ്‌നങ്ങളുടെ പ്രാധാന്യത്തില്‍ ലോകത്തിന്റെ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ഈ...
സാങ്കേതിക തകരാർ; തിരുവനന്തപുരത്ത് വിമാനം എമർജൻസി ലാൻഡിങ് നടത്തി
തിരുവനന്തപുരം: തഞ്ചാവൂരിൽ നിന്നെത്തിയ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ എമർജൻസി ലാൻഡിങ് നടത്തി. സാങ്കേതിക തകരാര്‍ കാരണമാണ് വിമാനം നിലത്തിറക്കിയത്. യാത്രക്കാർ സുരക്ഷിതരാണെന്നാണ് വിവരം.
തഞ്ചാവൂരിൽ നിന്നെത്തിയ എയർഫോഴ്‌സ് വിമാനത്തിൽ ലാൻഡിങ് ഗിയറില്‍ നിന്നുള്ള ഓയിലുമായി...
ശബരിമലയിൽ ഭക്‌തർക്ക് അനുമതി; പ്രതിദിനം 5,000 പേർക്ക് പ്രവേശിക്കാം
പത്തനംതിട്ട: ശബരിമലയിൽ ഒരിടവേളക്ക് ശേഷം വീണ്ടും ഭക്‌തർക്ക് അനുമതി. ജൂലൈ 17 മുതൽ പ്രതിദിനം 5,000 പേർക്ക് ദർശനത്തിനായി എത്താം. വെർച്വൽ ക്യൂ ബുക്കിങ് വഴി മാത്രമാകും പ്രവേശനം.
48 മണിക്കൂറിനള്ളിൽ എടുത്ത കോവിഡ്...
രോഗബാധ 14,087, പോസിറ്റിവിറ്റി 10.7%, മരണം 109
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,31,682 ആണ്. ഇതിൽ രോഗബാധ 14,087 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 11,867 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 109 പേർക്കാണ്....
ജയിലിൽ നിരന്തരം പീഡനം, ഭീഷണി; സുരക്ഷ ഉറപ്പാക്കണമെന്ന് സരിത്ത് കുമാർ
കൊച്ചി: ജയിലിൽ നിരന്തരം ശാരീരിക- മാനസിക പീഡനങ്ങൾ അനുഭവിക്കുന്നുവെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി പിഎസ് സരിത്ത് കുമാർ. പൂജപ്പുര ജയിൽ സൂപ്രണ്ട് ഉൾപ്പടെ മൂന്ന് ഉദ്യോഗസ്‌ഥർക്ക് എതിരെ കൊച്ചിയിലെ എൻഐഎ കോടതിയിലാണ് സരിത്ത്...
ചിലരുടെ തെറ്റിൽ പാർട്ടിയെ സ്‌നേഹിക്കുന്നവരെ തള്ളിക്കളയാൻ സാധിക്കില്ല; പി ജയരാജൻ
കണ്ണൂർ: രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് സിപിഐഎം ബന്ധമുണ്ടെന്ന ആരോപണങ്ങളുടെ അടിസ്‌ഥാനത്തിൽ വിമർശനം ഉന്നയിച്ച സിപിഐ മുഖപത്രം ജനയുഗത്തിന് മറുപടിയുമായി പി ജയരാജൻ രംഗത്ത്. പാര്‍ട്ടിയോടൊപ്പമുള്ള വിരലിലെണ്ണാവുന്ന ചിലര്‍ ചെയ്‌ത തെറ്റിന്റെ പേരില്‍...
ഇസ്രോ ചാരക്കേസിലെ ഗൂഢാലോചന; പ്രതികളുടെ മുൻകൂർ ജാമ്യത്തിനെതിരെ ഫൗസിയ ഹസൻ
കൊച്ചി: ഇസ്രോ ചാരക്കേസ് ഗൂഢാലോചനയിൽ പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് ഫൗസിയ ഹസൻ ഹൈക്കോടതിയിൽ. മറിയം റഷീദക്ക് പിന്നാലെയാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. നമ്പി നാരായണനും കോടതിയെ സമീപിച്ചിട്ടുണ്ട്.
കേസിലെ ഒന്നും രണ്ടും പ്രതികളും മുൻ...







































