രോഗബാധ 8,037, പോസിറ്റിവിറ്റി 10.03%, മരണം 102
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 80,134 ആണ്. ഇതിൽ രോഗബാധ 8,037 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 11,346 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 102 പേർക്കാണ്....
ഫാദര്‍ സ്‌റ്റാന്‍ സ്വാമിയുടെ മരണം ഭരണകൂട കൊലപാതകം; വിഡി സതീശന്‍
തിരുവനന്തപുരം: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സ്‌റ്റാന്‍ സ്വാമിയുടെ മരണം ഭരണകൂട കൊലപാതകമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആദിവാസികള്‍ക്കും പിന്നോക്ക വിഭാഗക്കാര്‍ക്കുമായി ജീവിതം സമര്‍പ്പിച്ച വൈദികനും സാമൂഹിക പ്രവര്‍ത്തകനുമായിരുന്നു സ്‌റ്റാന്‍ സ്വാമി. ഭീമ കൊറഗാവ്...
മരംമുറി വിവാദം; റവന്യൂ വകുപ്പ് അണ്ടർ സെക്രട്ടറിയോട് അവധിയിൽ പോകാൻ നിർദ്ദേശം
തിരുവനന്തപുരം: മുട്ടിൽ മരം മുറിക്കൽ വിവാദത്തിൽ രേഖകൾ പുറത്തുവന്നതിന് പിന്നാലെ ഉദ്യോഗസ്‌ഥക്കെതിരെ നടപടി. വിവരാവകാശ നിയമ പ്രകാരം രേഖകൾ നൽകിയ ഉദ്യോഗസ്‌ഥക്ക് എതിരെയാണ് നടപടി. റവന്യൂ വകുപ്പിലെ അണ്ടർ സെക്രട്ടറിയോട് അവധിയിൽ പോകാൻ...
കോവിഡ് വാക്‌സിൻ; രണ്ടാം ഡോസിന് സംസ്‌ഥാന സർട്ടിഫിക്കറ്റ്, ചില രാജ്യങ്ങളിൽ അംഗീകാരമില്ല
തിരുവനന്തപുരം : കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച ശേഷം സംസ്‌ഥാന സർക്കാർ നൽകുന്ന സർട്ടിഫിക്കറ്റിന് ചില രാജ്യങ്ങളിൽ അംഗീകാരമില്ല. ഇതോടെ വിദേശയാത്രക്ക് ഒരുങ്ങുന്ന പ്രവാസികൾക്ക് ഇത് തിരിച്ചടിയാകുകയാണ്. കേന്ദ്ര സർക്കാരിന്റെ നിബന്ധനകൾ...
സ്വർണക്കടത്ത്; എൻഐഎയുടെ കേസിൽ സ്വപ്‌ന ജാമ്യാപേക്ഷ നൽകി
തിരുവനന്തപുരം: നയതന്ത്രചാനൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഐഎ രജിസ്‌റ്റർ ചെയ്‌ത കേസിൽ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് ഹൈക്കോടതിയെ സമീപിച്ചു. ജാമ്യം നിഷേധിച്ച എൻഐഎ പ്രത്യേക കോടതി ഉത്തരവ് ചോദ്യം ചെയ്‌താണ് ഹൈക്കോടതിയെ...
ഇസ്രോ ചാരക്കേസിലെ ഗൂഢാലോചന; സിബിഐക്ക് മൊഴി നൽകി മറിയം റഷീദ
തിരുവനന്തപുരം: ഇസ്രോ ചാരക്കേസ് ഗൂഢാലോചനയിൽ സിബിഐക്ക് മൊഴി നൽകി മറിയം റഷീദ. അഭിഭാഷകൻ മുഖേനയാണ് മൊഴി പകർപ്പ് നൽകിയത്. സ്‌പെഷ്യൽ ബ്രാഞ്ച് സിഐ എസ് വിജയനും ഐബി ഉദ്യോഗസ്‌ഥർക്കും എതിരെ രൂക്ഷ വിമർശനം...
വിസ്‌മയ കേസ്; കിരൺ കുമാറിന് ജാമ്യമില്ല, ജുഡീഷ്യൽ കസ്‌റ്റഡിയിൽ തുടരും
കൊല്ലം : സ്‌ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം ജില്ലയിൽ വിസ്‌മയ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവ് കിരണിന് ജാമ്യമില്ല. ശാസ്‌താംകോട്ട ഒന്നാം ക്ളാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കിരൺ കുമാർ സമർപ്പിച്ച ജാമ്യഹരജി...
സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കും; കെ സുധാകരൻ
തിരുവനന്തപുരം: വിജിലൻസ് കേസില്‍ പരാതിക്കാരനെതിരെ കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. താല്‍ക്കാലിക ഡ്രൈവറാണ് പരാതി നല്‍കിയത്. അയാള്‍ തന്നെ ചതിക്കാൻ ശ്രമിച്ചിരുന്നു. കേസ് രാഷ്‌ട്രീയലക്ഷ്യം വച്ചുള്ളതാണ്. പരാതിയിൻമേല്‍ അന്വേഷണം നടത്താവുന്നതാണെന്നും സുധാകരൻ പറയുന്നു.
സാമ്പത്തിക...








































