ലോക്ക്ഡൗൺ പ്രതിസന്ധി; ‘നില്‍പ്പ് സമര’വുമായി കേറ്ററിംഗ് തൊഴിലാളികള്‍
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് പ്രതിസന്ധിയിലായ സംസ്‌ഥാനത്തെ കേറ്ററിംഗ് മേഖലയിലെ തൊഴിലാളികള്‍ പ്രത്യക്ഷ പ്രതിഷേധത്തിന് ഒരുങ്ങുന്നു. സെക്രട്ടേറിയേറ്റിന് മുന്നിലും, ജില്ലാ കേന്ദ്രങ്ങളിലും ചൊവ്വാഴ്‌ച പകല്‍ മുഴുവന്‍ നില്‍പ്പ് സമരം സംഘടിപ്പിക്കാനാണ് തീരുമാനം. വിവാഹം...
കൊടി സുനിക്ക് ജയിലില്‍ സൗകര്യം ഒരുക്കുന്നത് മുഖ്യമന്ത്രി; ബെന്നി ബെഹനാന്‍
കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിന്റെ പശ്‌ചാത്തലത്തില്‍ സിപിഎമ്മിനെതിരെ വിമര്‍ശനവുമായി ചാലക്കുടി എംപി ബെന്നി ബെഹനാന്‍. ടിപി ചന്ദ്രശേഖരനെ കൊല്ലാന്‍ സിപിഎം കൊണ്ടുവന്നവരാണ് ഇപ്പോള്‍ സ്വര്‍ക്കടത്ത്, ക്വട്ടേഷന്‍ സംഘമായി നാട്ടില്‍ ഭയാനകമായ അവസ്‌ഥ സൃഷ്‌ടിക്കുന്നതെന്ന്...
ഇന്ധന- പാചകവാതക വില വര്‍ധനക്കെതിരെ യുഡിഎഫ് കുടുംബ സത്യഗ്രഹം സംഘടിപ്പിക്കുന്നു
തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍, പാചകവാതക വില വര്‍ധനവിനെതിരെ യുഡിഎഫ് സംസ്‌ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുന്നു. ജൂലൈ 10ന് വീടുകള്‍ക്കു മുന്നില്‍ കുടുംബ സത്യഗ്രഹം നടത്താന്‍ തീരുമാനിച്ചതായി പ്രതിപക്ഷ നേതാവ് വിഡി സതീശനും, യുഡിഎഫ്...
“വോട്ട് വില്‍ക്കുന്ന ജോലി അല്ലേ”; സുരേന്ദ്രനെ പരിഹസിച്ച് കെ മുരളീധരൻ
കോഴിക്കോട്: ബിജെപി സംസ്‌ഥാന ഭാരവാഹി യോഗം തീരുമാനിച്ചതിനാല്‍ കൊടകര കുഴല്‍പ്പണ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന കെ സുരേന്ദ്രന്റെ മറുപടിയെ ട്രോളി കെ മുരളീധരന്‍. ബിജെപിയുടെ സംസ്‌ഥാന കമ്മിറ്റി യോഗം ഉടൻ നടത്തിയിട്ട്...
‘കെ സുധാകരനോട് മുഖ്യമന്ത്രി വ്യക്‌തിവൈരാഗ്യം തീർക്കുന്നു’; വിഡി സതീശൻ
തിരുവനന്തപുരം: കെപിസിസി പ്രസിഡണ്ട് കെ സുധാകരനോട് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്‌തിവൈരാഗ്യം തീർക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെ സുധാകരനെതിരായ വിജിലൻസ് അന്വേഷണത്തിൽ പ്രതികരിക്കുക ആയിരുന്നു വിഡി സതീശൻ.
ലോക്‌സഭാ സ്‌പീക്കറുടെ അനുമതിയില്ലാതെ...
സുധാകരനെതിരായ അന്വേഷണം രാഷ്‌ട്രീയ പ്രേരിതം; പികെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരായ വിജിലൻസ് അന്വേഷണം രാഷ്‌ട്രീയ പ്രേരിതമെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. രാഷ്‌ട്രീയ എതിരാളികളെ തക്കം നോക്കി വേട്ടയാടുന്ന ഇടത് സര്‍ക്കാരിന്റെ പതിവ് ശൈലിയുടെ...
ഡിസംബർ മുതലുള്ള കോവിഡ് മരണപ്പട്ടിക രണ്ട് ദിവസത്തിനകം പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: ഡിസംബർ മുതലുള്ള കോവിഡ് മരണത്തിന്റെ വിവരങ്ങള്‍ രണ്ട് ദിവസത്തിനകം പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റിലാണ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കുക. ഇതിനായി പുതിയ സോഫ്റ്റ് വെയര്‍ തയാറാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
സ്വകാര്യത...
മരം മുറിക്കൽ; വനം, റവന്യൂ മന്ത്രിമാർക്ക് എതിരെ കേസെടുക്കണം; വിഡി സതീശൻ
തിരുവനന്തപുരം: വിവാദ മരംമുറിക്കലിൽ വനം, റവന്യൂ മന്ത്രിമാര്‍ക്കെതിരെ കേസ് എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നിയമപരിശോധന നടത്താതെ ഉത്തരവിറക്കിയതിന്റെ പൂര്‍ണ ഉത്തരവാദിത്വം മന്ത്രിമാര്‍ക്കാണെന്നും സതീശന്‍ കുറ്റപ്പെടുത്തി. അതേസമയം, എല്ലാ വശങ്ങളും പരിശോധിച്ചാണ്...








































