Tue, Aug 18, 2026
35 C
Dubai

വളർത്തുനായയെ ചൂണ്ടയിൽ കോർത്ത് തല്ലിക്കൊന്ന സംഭവം; ഹൈക്കോടതി കേസെടുത്തു

തിരുവനന്തപുരം: അടിമലത്തുറയിൽ വളർത്തുനായയെ ചൂണ്ടയിൽ കോർത്ത് തല്ലിക്കൊന്ന സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്‌റ്റിസ്‌ എകെ ജയങ്കരൻ നമ്പ്യാരുടെ കത്തിന്റെ അടിസ്‌ഥാനത്തിലാണ് നടപടി. കേസ് നാളെ ഹൈക്കോടതി പരിഗണിക്കും. ഇന്നലെയാണ് മനഃസാക്ഷിയെ നടുക്കിയ കൊടും...

അതിർത്തിയിൽ പരിശോധന ശക്‌തം; കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക

ബെംഗളൂരു: കേരളത്തിൽ നിന്നും വരുന്നവർക്ക് നിയന്ത്രണം കടുപ്പിച്ചു കർണാടക. സംസ്‌ഥാനത്തേക്ക് വരാൻ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ടു ഡോസ് വാക്‌സിൻ എടുത്ത രേഖയോ നിർബന്ധമാണെന്ന് അറിയിച്ച് കർണാടക ഉത്തരവ്...

സുരേന്ദ്രനെതിരായ കോഴയാരോപണം; പ്രസീതയുടെ മൊഴിയെടുത്തു

കണ്ണൂര്‍: ജെആര്‍പി മുന്‍ സംസ്‌ഥാന അധ്യക്ഷ സികെ ജാനുവിന് സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ മൽസരിക്കാൻ കെ സുരേന്ദ്രൻ കോഴ നൽകിയെന്ന ആരോപണത്തിൽ ജെആര്‍പി സംസ്‌ഥാന ട്രഷറര്‍ പ്രസീത അഴീക്കോടിന്റെ മൊഴിയെടുത്തു. ഇത് രണ്ടാം...

സിസ്‌റ്റർ ലൂസി കളപ്പുരയ്‌ക്ക് കോൺവെന്റിൽ തുടരാൻ അവകാശമില്ല; ഹൈക്കോടതി

കൊച്ചി: വത്തിക്കാൻ ഉത്തരവ് പ്രകാരം സിസ്‌റ്റർ ലൂസി കളപ്പുരയ്‌ക്ക് കോൺവെന്റിൽ തുടരാൻ അവകാശമില്ലെന്ന് ഹൈക്കോടതി. സിസ്‌റ്റർ ലൂസി കളപ്പുര നൽകിയ ഹരജിയിലാണ് കോടതിയുടെ വാക്കാലുള്ള പരാമർശം. സിസ്‌റ്റർ ലൂസി കളപ്പുരയെ സന്യാസ സമൂഹത്തിൽ നിന്ന്...

രോഗബാധ 12,868, പോസിറ്റിവിറ്റി 10.3%, മരണം 124

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,24,886 ആണ്. ഇതിൽ രോഗബാധ 12,868 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 11,564 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 124 പേർക്കാണ്....

‘കുരുന്ന്-കരുതല്‍’; കുട്ടികളുടെ തീവ്ര പരിചരണം ഉറപ്പാക്കാന്‍ പദ്ധതിയുമായി സർക്കാർ

തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗം മുന്നില്‍ കണ്ട് കുട്ടികളുടേയും നവജാത ശിശുക്കളുടേയും തീവ്ര പരിചരണം ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള 'കുരുന്ന്-കരുതല്‍' വിദഗ്ധ പരിശീലന പരിപാടിയുടെ സംസ്‌ഥാനതല ഉൽഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്...

ജീവനും സുരക്ഷയും മാനിക്കാതെ സേവനനിരതരായ ഡോക്‌ടർമാർക്ക്‌ ആശംസകൾ; മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: ജീവനും സുരക്ഷയും മാനിക്കാതെ സേവനനിരതരായ ഡോക്‌ടർമാർക്ക്‌ 'ഡോക്‌ടേഴ്‌സ് ഡേ'യില്‍ ആശംസകളും അഭിനന്ദനങ്ങളും അര്‍പ്പിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിസ്വാര്‍ഥ സേവനം നടത്തുന്ന ഡോക്‌ടർമാർ ഉൾപ്പടെയുള്ള ആരോഗ്യ പ്രവര്‍ത്തകരാണ് ആരോഗ്യ...

വർക്കലയിൽ വിദേശ വനിതകൾക്ക് നേരെ ലൈംഗികാതിക്രമ ശ്രമം

തിരുവനന്തപുരം: വർക്കല ബീച്ചിൽ വിദേശ വനിതകൾക്ക് നേരെ ലൈംഗികാതിക്രമ ശ്രമമെന്ന് പരാതി. യുകെ, ഫ്രാൻസ് സ്വദേശിനികളായ മൂന്ന് പേരാണ് പരാതിയുമായി രംഗത്തെത്തിയത്. തിരുവമ്പാടി ബീച്ചിൽ തിങ്കളാഴ്‌ച രാത്രി നടക്കാനിറങ്ങിയ ഇവർക്ക് നേരെ അതിക്രമമുണ്ടായതായി...
- Advertisement -