Wed, Aug 19, 2026
38 C
Dubai

ഇന്ന് ‘കാഫ്’ നയിക്കുന്ന രണ്ട് ലൈവ് ഷോകൾ; കലാകാരൻമാരുടെ ക്ഷേമത്തിനായുള്ള പ്രോഗ്രാം

കൊച്ചി: പ്രതിസന്ധി കാലത്ത് ദുരിതത്തിലായ കേരളത്തിലെ കലാകാരൻമാരെ സഹായിക്കാൻ കേരള ആർട്ടിസ്‌റ്റ് ഫ്രട്ടേണിറ്റി (കാഫ്) സംഘടിപ്പിച്ചുവരുന്ന 'ഓൺലൈൻ ലൈവ്‌ ഷോ' ജനഹൃദയങ്ങൾ സ്വീകരിച്ചതായി സംഘടനയുടെ സംസ്‌ഥാന പ്രസിഡണ്ട് സ്‌റ്റീഫൻ ദേവസി അറിയിച്ചു. കോവിഡ് പ്രതിസന്ധിയിൽ...

ലോക്ക്ഡൗൺ അവലോകന യോഗം നാളെ ചേരും

തിരുവനന്തപുരം: സംസ്‌ഥാനത്തെ ലോക്ക്ഡൗൺ അവലോകനം ചെയ്യാന്‍ നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരും. കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യതയില്ലെന്നാണ് സൂചന. ചൊവ്വാഴ്‌ചയും ലോക്ക്ഡൗൺ അവലോകന യോഗം ചേർന്നിരുന്നു. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിന് താഴെയുള്ള...

എംസി ജോസഫൈന്റെ രാജി അഭിനന്ദനാര്‍ഹം; കെ സുധാകരന്‍

തിരുവനന്തപുരം: വനിതാ കമ്മീഷന്‍ അധ്യക്ഷ സ്‌ഥാനത്ത് നിന്നുള്ള എംസി ജോസഫൈന്റെ രാജി സ്വാഗതം ചെയ്‌ത്‌ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. വൈകിയാണ് രാജിയെങ്കിലും നടപടി അഭിനന്ദനാര്‍ഹമെന്ന് കെ സുധാകരന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്‌റ്റിലൂടെ...

വനിതാ കമ്മീഷനിൽ പാർട്ടി നേതാക്കളല്ല വേണ്ടത്; കെ സുരേന്ദ്രൻ

തിരുവനന്തപുരം: വനിതാ കമ്മീഷൻ അധ്യക്ഷ സ്‌ഥാനത്ത് നിന്നും എംസി ജോസഫൈൻ രാജിവെച്ച നടപടി സ്വാഗതം ചെയ്‌ത്‌ ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. ജോസഫൈൻ രാജി വച്ചത് മറ്റു വഴികൾ ഇല്ലാത്തത് കൊണ്ടാണെന്ന്...

‘സ്‍ത്രീപക്ഷ കേരളം’; ഒരാഴ്‌ച പ്രചാരണ പരിപാടിയുമായി സിപിഎം

തിരുവനന്തപുരം: സ്‍ത്രീധനത്തിന് എതിരായും സ്‍ത്രീ ശാക്‌തീകരണത്തിന് വേണ്ടിയും പ്രചാരണം നടത്താന്‍ സിപിഎം. 'സ്‍ത്രീപക്ഷ കേരളം' എന്ന മുദ്രാവാക്യവുമായി ജൂലൈ ഒന്നുമുതല്‍ ഒരാഴ്‌ച സിപിഎം പ്രചാരണ പരിപാടി നടത്തും. പ്രചാരണത്തിനായി സിപിഎം കേഡര്‍മാര്‍ വീടുകളില്‍ സന്ദര്‍ശനം നടത്തുമെന്ന്...

നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവം; രണ്ടാമത്തെ യുവതിയുടെ മൃതദേഹവും കണ്ടെത്തി

ചാത്തന്നൂർ: പ്രസവിച്ചയുടൻ അമ്മ കരിയിലക്കുഴിയിൽ ഉപേക്ഷിച്ച കുഞ്ഞ് മരിച്ച സംഭവത്തെ തുടർന്ന് കാണാതായ രണ്ടാമത്തെ യുവതിയുടെ മൃതദേഹവും കണ്ടെത്തി. ഗ്രീഷ്‌മ എന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇവരുടെ കൂടെ ഉണ്ടായിരുന്ന ആര്യയുടെ മൃതദേഹം...

രോഗബാധ 11,546, പോസിറ്റിവിറ്റി 10.6%, മരണം 118

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,08,867 ആണ്. ഇതിൽ രോഗബാധ 11,546 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 11,056 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 118 പേർക്കാണ്....

വനിതാ കമ്മീഷന് സർക്കാരിന് അതീതമായി പ്രവർത്തിക്കാൻ സാധിക്കണം; കെകെ രമ

തിരുവനന്തപുരം: വനിതാ കമ്മീഷൻ സർക്കാരിന് അതീതമായി പ്രവർത്തിക്കാൻ കഴിയുന്ന സ്വതന്ത്ര ഇടമായി മാറണമെന്ന് കെകെ രമ എംഎൽഎ. സ്വതന്ത്രമായ പ്രവർത്തനത്തിന് സാധിക്കുന്നില്ലെങ്കിൽ വനിതാ കമ്മീഷൻ എന്ന സ്‌ഥാപനം കൊണ്ട് ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങൾ നടപ്പിലാകില്ലെന്നും...
- Advertisement -