മരം മുറിക്കൽ വിവാദം; അന്വേഷണത്തിന് യുഡിഎഫ് വിദഗ്‌ധ സമിതി
തിരുവനന്തപുരം: സംസ്‌ഥാനത്ത് വിവിധ ജില്ലകളിലായി നടന്ന മരം മുറിക്കൽ വിവാദത്തിൽ അന്വേഷണം നടത്താൻ മൂന്നംഗ വിദഗ്‌ധ സമിതിയെ നിയോഗിച്ചതായി യുഡിഎഫ് ചെയർമാൻ കൂടിയായ പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
പ്രൊഫ: ഇ കുഞ്ഞികൃഷ്‌ണൻ, അഡ്വ:...
വനിതാ കമ്മീഷൻ ആസ്‌ഥാനത്തേക്ക് കെഎസ്‍യു നടത്തിയ മാർച്ചിൽ സംഘർഷം
തിരുവനന്തപുരം: എംസി ജോസഫൈനെ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്‌ഥാനത്ത് നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം വനിതാ കമ്മീഷൻ ആസ്‌ഥാനത്തേക്ക് കെഎസ്‍യു പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. ഭർതൃ ഗൃഹത്തിലെ പീഡനത്തെക്കുറിച്ച് പരാതി പറയാന്‍ വിളിച്ച...
വനിതകൾക്ക് ആവശ്യമില്ലാത്ത കമ്മീഷൻ എന്തിനാണ്? പ്രതികരിച്ച് കെ സുരേന്ദ്രൻ
തിരുവനന്തപുരം: ഗാർഹിക പീഡനത്തിനെതിരെ പരാതിപ്പെടാൻ വിളിച്ച യുവതിയോട് അപമര്യാദയായി സംസാരിച്ച എംസി ജോസഫൈനെ വനിതാ കമ്മീഷൻ അധ്യക്ഷ സ്‌ഥാനത്ത് നിന്ന് മാറ്റണമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വനിതകൾക്ക് ആവശ്യമില്ലാത്ത വനിതാ...
കേരളീയ സമൂഹത്തിന് അപമാനം: എംസി ജോസഫൈനെ പുറത്താക്കണം; എഐഎസ്എഫ്
തിരുവനന്തപുരം: ഗാർഹിക പീഡനത്തെ കുറിച്ച് പരാതിപ്പെടാൻ വിളിച്ച സ്‌ത്രീയോട് രൂക്ഷമായി പ്രതികരിച്ച വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈനെ പുറത്താക്കണമെന്ന് എഐഎസ്എഫ്. വനിതാ കമ്മീഷൻ അധ്യക്ഷയുടെ പ്രതികരണം കേരളീയ സമൂഹത്തിന് അപമാനമാണെന്നും എഐഎസ്എഫ്...
മരംമുറി കേസിൽ സിബിഐ അന്വേഷണമില്ല; ഹരജി ഹൈക്കോടതി തള്ളി
കൊച്ചി: പട്ടയ ഭൂമിയിലെ മരം മുറി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹരജി ഹൈക്കോടതി തള്ളി. കേസില്‍ സിബിഐയ്‌ക്ക് ഇടപെടാനാകില്ലെന്ന് സംസ്‌ഥാന സര്‍ക്കാര്‍ കോടതിയിൽ നിലപാടെടുത്തു.
ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നതെന്നും...
വനിതാ കമ്മീഷൻ പ്രവർത്തിക്കുന്നത് സിപിഎമ്മുകാരെ സംരക്ഷിക്കാൻ; ആഞ്ഞടിച്ച് സുധാകരൻ
തിരുവനന്തപുരം: ഗാർഹിക പീഡനത്തെ കുറിച്ച് പരാതിപ്പെടാൻ വിളിച്ച സ്‌ത്രീയോട് അപമര്യാദയായി പെരുമാറിയ വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈനെതിരെ ആഞ്ഞടിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പരാതിക്കാരിയുടെ ഭൗതിക സാഹചര്യം എന്താണെന്ന് പോലും...
നെടുമ്പാശേരിയിൽ വൻ സ്വർണവേട്ട; മൂന്ന് മലപ്പുറം സ്വദേശികൾ പിടിയിൽ
കൊച്ചി: നെടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് മൂന്നരക്കിലോ സ്വർണം പിടികൂടി. എമർജൻസി ലാംപ്, റേഡിയോ എന്നിവയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ മൂന്ന് പേരെ ഡിആർഐ കസ്‌റ്റഡിയിലെടുത്തു. മലപ്പുറം സ്വദേശികളായ...
രാജി തീരുമാനം പിൻവലിച്ചു; അവധിയിൽ പ്രവേശിച്ച് ഡോക്‌ടര്‍ രാഹുല്‍ മാത്യു
മാവേലിക്കര: രാജി തീരുമാനം പിൻവലിച്ച് ഒരാഴ്‌ചത്തെ അവധിയില്‍ പ്രവേശിക്കുന്നതായി മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്‌ടര്‍ രാഹുല്‍ മാത്യു. വിഷയത്തിൽ കെജിഎംഒഎ സമ്മര്‍ദ്ദം ശക്‌തമാക്കിയ സാഹചര്യത്തിലാണ് രാഹുല്‍ മാത്യു രാജി തീരുമാനം പിന്‍വലിച്ചത്. കോവിഡ്...







































