Wed, Aug 19, 2026
36 C
Dubai

രാജി തീരുമാനം പിൻവലിച്ചു; അവധിയിൽ പ്രവേശിച്ച് ഡോക്‌ടര്‍ രാഹുല്‍ മാത്യു

മാവേലിക്കര: രാജി തീരുമാനം പിൻവലിച്ച് ഒരാഴ്‌ചത്തെ അവധിയില്‍ പ്രവേശിക്കുന്നതായി മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്‌ടര്‍ രാഹുല്‍ മാത്യു. വിഷയത്തിൽ കെജിഎംഒഎ സമ്മര്‍ദ്ദം ശക്‌തമാക്കിയ സാഹചര്യത്തിലാണ് രാഹുല്‍ മാത്യു രാജി തീരുമാനം പിന്‍വലിച്ചത്. കോവിഡ്...

‘അനുഭവിച്ചോളൂ’ എന്ന് പറഞ്ഞത് ആത്‌മാർഥതയോടെ; വിശദീകരിച്ച് എംസി ജോസഫൈൻ

കൊല്ലം: വനിതാ കമ്മീഷനിൽ പരാതിപ്പെട്ട സ്‌ത്രീയോട് മോശമായി പെരുമാറിയിട്ടില്ലെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ. അനുഭവിച്ചോളൂ എന്ന് യുവതിയോട് പറഞ്ഞത് തെറ്റായ അർഥത്തിലല്ല. തികഞ്ഞ ആത്‌മാർഥതയോടും സത്യസന്ധതയോടെയും ആണെന്ന് ജോസഫൈൻ പറയുന്നു. 'പരാതിക്കാരിയോട്...

ശക്‌തമായ മഴയ്‌ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ചില ജില്ലകളിൽ ഇന്ന് ശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. തിങ്കളാഴ്‌ച ഏഴ് ജില്ലകളിൽ മഴ...

കണ്ണൂരിലെ മാഫിയ സംഘങ്ങളെ ഒറ്റപ്പെടുത്തണം; എംവി ജയരാജൻ

കണ്ണൂർ: രാമനാട്ടുകര അപകടവുമായി ബന്ധപ്പെട്ട കേസിൽ കസ്‌റ്റംസ്‌​ തിരയുന്ന അർജുൻ ആയങ്കിക്ക്​ സിപിഎമ്മുമായി ബന്ധമുണ്ടെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ​ വിശദീകരണവുമായി സിപിഎം കണ്ണൂർ ജില്ലാ നേതൃത്വം രംഗത്ത്. ചില ക്വട്ടേഷൻ സംഘങ്ങൾ പാർട്ടിയുടെ സൈബർ...

‘സ്‍ത്രീകളെ മനസിലാവാത്ത വനിത കമ്മീഷൻ അധ്യക്ഷയെ എന്തിന്​ സഹിക്കണം’;​ കെകെ രമ

കോഴിക്കോട്: പരാതി പറയാന്‍ വിളിച്ച യുവതിയോട് കയര്‍ത്ത സംഭവത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ വടകര എംഎല്‍എ കെകെ രമ. ഇരകളാക്കപ്പെടുന്ന മനുഷ്യർക്ക് ഒട്ടും ആശ്വാസമോ പിന്തുണയോ തോന്നാത്തത്ര ധാർഷ്‌ട്യവും നിർദയവുമായ ശബ്‌ദത്തിലാണ് ജോസഫൈൻ...

ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചന; സികെ ജാനു

വയനാട്: തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സികെ ജാനു. ആരോപണങ്ങൾ നിയമപരമായി നേരിടുമെന്നും കേസ് കേസിന്റെ വഴിക്ക് നടക്കട്ടെയെന്നും ജാനു വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു. തനിക്ക് നേരെ മാത്രമാണ് ആരോപണങ്ങൾ ഉയരുന്നത്. താൻ മാത്രമാണ്...

കേരളത്തിലെ പ്‌ളസ്‌ വൺ പരീക്ഷാ നടത്തിപ്പ്; ഇടപെടില്ലെന്ന് സുപ്രീം കോടതി

തിരുവനന്തപുരം: കേരളത്തിലെ പ്‌ളസ്‌ വൺ പരീക്ഷാ നടത്തിപ്പിൽ ഇടപെടാൻ വിസമ്മതിച്ച്‌ സുപ്രീം കോടതി. വിദ്യാർഥികൾക്ക് വേണമെങ്കിൽ ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. കോവിഡ് സാഹചര്യം മെച്ചപ്പെട്ടാൽ പരീക്ഷ നടത്തുന്നതിൽ തെറ്റില്ലെന്നാണ് കോടതിയുടെ...

‘ഡോക്‌ടർക്കൊപ്പം’; പ്രതിയായ പോലീസുകാരനെ സംരക്ഷിക്കില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: മാവേലിക്കര ജില്ലാ ആശുപത്രിയില്‍ കോവിഡ് ഡ്യൂട്ടിക്കിടെ ഡോക്‌ടര്‍ മര്‍ദ്ദനത്തിന് ഇരയായ സംഭവത്തില്‍ ശക്‌തമായ നടപടി എടുക്കുമെന്ന് വ്യക്‌തമാക്കി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പ്രതിയായ പോലീസുകാരനെ അറസ്‌റ്റ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ഡിജിപിയോട് വിവരങ്ങള്‍...
- Advertisement -