കെപിസിസി പുനഃസംഘടന: ദളിതർക്കും സ്‍ത്രീകൾക്കും കൂടുതൽ പ്രാധാന്യം; കെ സുധാകരൻ
തിരുവനന്തപുരം: കെപിസിസിയിൽ സമ്പൂർണ്ണ അഴിച്ചു പണിയെന്ന് അധ്യക്ഷൻ കെ സുധാകരൻ. ജംബോ കമ്മിറ്റികൾ ഒഴിവാക്കും. ഭാരവാഹികൾ ഉൾപ്പടെ 51 അംഗ കമ്മിറ്റിയാണ് ഉണ്ടാവുക. 3 വൈസ് പ്രസിഡണ്ടുമാരും 15 ജനറൽ സെക്രട്ടറിമാരും ഉൾപ്പെടുന്നതായിരിക്കും...
നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവം; അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി
പാരിപ്പള്ളി: കല്ലുവാതുക്കലിൽ നവജാത ശിശുവിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച സംഭവത്തിൽ അമ്മക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. ഭർത്താവിൽ നിന്ന് തന്നെയാണ് ഗർഭം ധരിച്ചതെന്നും രണ്ടാമതൊരു കുട്ടി ഉണ്ടാകുന്നത് ഭർത്താവിന് താൽപര്യമില്ലായിരുന്നു എന്നുമാണ് രേഷ്‌മ പോലീസിന്...
അന്നദാനം അനുവദിക്കില്ല; പ്രസാദം നേരിട്ട് നൽകരുത്; മാർഗരേഖയുമായി തിരുവിതാംകൂർ ദേവസ്വം
തിരുവനന്തപുരം: ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിന് താഴെയുള്ള ഇടങ്ങളിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി ലഭിച്ചതിന് പിന്നാലെ മാർഗരേഖ പുറത്തിറക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്.
ക്ഷേത്രങ്ങളുടെ പൂജാ സമയങ്ങൾ ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾക്ക് മുൻപുള്ളതിന് സമാനമായ...
ഇടുക്കിയിൽ യുവതി തൂങ്ങിമരിച്ച സംഭവം; ഗാർഹിക പീഡനത്തിന് ഭർത്താവ് അറസ്‌റ്റിൽ
ഇടുക്കി: വിവാഹം കഴിഞ്ഞ് ഒരുവർഷം തികയുന്നതിന് മുൻപേ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്‌റ്റിൽ. ഭർതൃഗൃഹത്തിൽ യുവതി ഗാർഹിക പീഡനത്തിന് ഇരയായെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് അറസ്‌റ്റ്. കട്ടപ്പന മാട്ടുക്കട്ട സ്വദേശി...
രോഗബാധ 12,787, പോസിറ്റിവിറ്റി 10.29%, മരണം 150
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,24,326 ആണ്. ഇതിൽ രോഗബാധ 12,787 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 13,683 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 150 പേർക്കാണ്....
മക്കയിൽ മലയാളി നഴ്‌സിന്റെ ആത്‍മഹത്യ; സ്‌ത്രീധന പീഡനം കാരണമെന്ന് പരാതി
കൊല്ലം: മക്കയിൽ മലയാളി നഴ്‌സ് ആത്‍മഹത്യ ചെയ്‌തത് സ്‌ത്രീധന പീഡനം മൂലമാണെന്ന് കുടുംബം. കഴിഞ്ഞ ദിവസമാണ് കൊല്ലം അഞ്ചൽ സ്വദേശിനി മുഹ്‌സിനയെ സൗദി അറേബ്യയിലെ താമസ സ്‌ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിനെ...
ജംബോ കമ്മറ്റി വേണ്ട; മുതിർന്ന കോൺഗ്രസ് നേതാക്കളുടെ യോഗത്തിൽ ധാരണ
തിരുവനന്തപുരം: കെപിസിസിയിൽ ഇനി ജംബോ കമ്മറ്റി വേണ്ടെന്ന് മുതിർന്ന നേതാക്കളുടെ യോഗത്തിൽ ധാരണ. രാഷ്‌ട്രീയകാര്യ സമിതി യോഗത്തിന് മുന്നോടിയായി ചേർന്ന യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. ഭാരവാഹികളുടെ എണ്ണം സംബന്ധിച്ച അന്തിമ തീരുമാനം...
തിരുവനന്തപുരം കോർപ്പറേഷനിലെ 11 വാർഡുകളിൽ സമ്പൂർണ ലോക്ക്‌ഡൗൺ
തിരുവനന്തപുരം: കോർപ്പറേഷനിലെ 11 വാർഡുകളിൽ സമ്പൂർണ ലോക്ക്‌ഡൗൺ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നാണ് നടപടി.
പൂങ്കുളം, വലിയതുറ, വെങ്ങാനൂർ, പൗണ്ടുകടവ്, പൊന്നുമംഗലം, അണമുഖം, മുടവൻമുകൾ, ചന്തവിള, മുള്ളൂർ, തൃക്കണ്ണാപുരം, ബീമാപ്പള്ളി...







































