കിരൺകുമാറിന് എതിരായ മർദ്ദന കേസ്; പുനഃരന്വേഷണം ആവശ്യപ്പെട്ട് വിസ്‌മയയുടെ കുടുംബം
കൊല്ലം: വിസ്‌മയയെ മുൻപ് കിരൺ മർദ്ദിച്ച കേസിൽ പുനഃരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വിസ്‌മയയുടെ കുടുംബം. ജനുവരിയിലാണ് വിസ്‌മയയെ വീട്ടിൽവെച്ച് കിരൺ മർദ്ദിച്ചത്. സംഭവത്തിൽ പുനഃരന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകുമെന്ന് വിസ്‌മയയുടെ പിതാവ് ത്രിവിക്രമൻ...
ഇന്നും മഴ കനക്കും; ആറ് ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചു.
ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയെന്നാണ്...
കോൺഗ്രസ് പുനഃസംഘടന; അടിമുടി മാറ്റമാണ് ലക്ഷ്യമെന്ന് വിഡി സതീശൻ
തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിയിൽ അടിമുടി മാറ്റത്തിനാണ് പുനഃസംഘടനയിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംഘടനാ സംവിധാനത്തിലെ ന്യൂനതകൾ പരിഹരിച്ച് ശക്‌തിപ്പെടുത്താനുള്ള നടപടി സ്വീകരിക്കും. പുനഃസംഘടനാ മാനദണ്ഡങ്ങളിൽ സമവായം ഉണ്ടാക്കാനാണ് ശ്രമം. ഈ...
ഗുരുവായൂർ ക്ഷേത്രം നാളെ തുറക്കും; വിവാഹങ്ങൾക്ക് അനുമതി
തൃശൂർ: ലോക്ക്ഡൗണിനെ തുടർന്ന് അടച്ചിട്ട ഗുരുവായൂർ ക്ഷേത്രം നാളെ വീണ്ടും തുറക്കാൻ തീരുമാനം. കർശനമായ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ക്ഷേത്രം തുറക്കുകയെന്ന് അധികൃതർ വ്യക്‌തമാക്കി. പ്രതിദിനം 300 പേർക്കായിരിക്കും പ്രവേശനം അനുവദിക്കുക. ഒരേ...
ശക്‌തമായ തെളിവുണ്ട്, പ്രതിക്ക് കനത്ത ശിക്ഷ വാങ്ങിനൽകും; വിസ്‌മയയുടെ വീട് സന്ദർശിച്ച് ഐജി
കൊല്ലം: ശാസ്‌താംനടയിൽ സ്‌ത്രീധന പീഡനത്തെ തുടർന്ന് ഭര്‍തൃ വീട്ടില്‍ തൂങ്ങിമരിച്ച വിസ്‌മയയുടെ നിലമേല്‍ കൈതോടുള്ള വീട് ദക്ഷിണ മേഖലാ ഐജി ഹര്‍ഷിത അട്ടല്ലൂരി സന്ദർശിച്ചു. വിസ്‌മയയുടെ അച്ഛനും കുടുംബാംഗങ്ങളുമായി ഐജി വിശദമായി കാര്യങ്ങൾ...
വാട്‍സ്ആപ്പ് നിരോധിക്കണം എന്ന ആവശ്യവുമായി ഹൈക്കോടതിയിൽ ഹരജി
കൊച്ചി: വാട്‍സ്ആപ്പ് നിരോധിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി. കേന്ദ്ര ഐടി ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ വാട്‍സ്ആപ്പ് നിരോധിക്കണം എന്നാണ് ഹരജിയിലെ ആവശ്യം. കുമളി സ്വദേശി ഓമനക്കുട്ടനാണ് വാട്‍സ്ആപ്പ് വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
കേന്ദ്ര ഐടി...
വിസ്‌മയ ഉൾപ്പടെ ആത്‍മഹത്യ ചെയ്‌തത് മൂന്ന് യുവതികൾ; പ്രതികരിച്ച് ജയറാമും ഷെയ്‌നും
തിരുവനന്തപുരം: കഴിഞ്ഞ രണ്ടു ദിവസത്തിനിടെ സമാന രീതിയിൽ മൂന്ന് യുവതികളാണ് സംസ്‌ഥാനത്ത് മരണപ്പെട്ടത്. കൊല്ലം ശാസ്‌താംകോട്ടയിൽ വിസ്‌മയ, തിരുവനന്തപുരം വെങ്ങാനൂരിൽ അർച്ചന, ആലപ്പുഴ വള്ളികുന്നത്ത് സുചിത്ര എന്നിവരാണ് മരിച്ചത്. ഇതിന് പിന്നാലെ വലിയ...
രാമനാട്ടുകര അപകടം; സംഘത്തലവൻ അപകടം നടന്നയുടൻ രക്ഷപ്പെട്ടു
കോഴിക്കോട്: രാമനാട്ടുകരയിൽ വാഹനാപകടം നടന്ന സ്‌ഥലത്ത് നിന്ന് സ്വര്‍ണക്കവര്‍ച്ചാ സംഘത്തലവന്‍ സൂഫിയാന്‍ രക്ഷപ്പെട്ടത് അപകടം നടന്ന ഉടൻ തന്നെയെന്ന് പോലീസ് കണ്ടെത്തല്‍. കൂട്ടാളികള്‍ അപകടത്തില്‍പ്പെട്ടത് അറിഞ്ഞ് സൂഫിയാന്‍ രക്ഷപ്പെട്ടതായാണ് വിവരം. ഇയാൾ രക്ഷപ്പെടാന്‍...







































