Thu, Aug 20, 2026
36 C
Dubai

പ്രവാസികള്‍ക്കുള്ള പുതുക്കിയ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍; ആരോഗ്യമന്ത്രി

തിരുവനന്തപുരം: വിദേശത്ത് പോകുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ബാച്ച്‌ നമ്പരും തീയതിയും കൂടി ചേര്‍ക്കുമെന്ന് അറിയിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വാക്‌സിനെടുത്ത തീയതിയും വാക്‌സിന്റെ ബാച്ച്‌ നമ്പരും ചില വിദേശ...

വീട്ടില്‍ കയറി സ്‌ത്രീയെ ആക്രമിച്ച സംഭവം; നാല് പേര്‍ പിടിയില്‍

കൊച്ചി: എറണാകുളം പട്ടിമറ്റത്ത് വീട്ടില്‍ കയറി സ്‌ത്രീയെ ആക്രമിച്ച സംഭവത്തിൽ നാല് പേർ പോലീസ് പിടിയിൽ. പ്രശാന്ത്, പ്രകാശ്, പ്രജീഷ്, മനോജ് എന്നിവരാണ് പിടിയിലായത്. പട്ടിമറ്റം വലമ്പൂരില്‍ വ്യാഴാഴ്‌ച രാത്രിയായിരുന്നു സംഭവം. വലമ്പൂര്‍ ഊരാട്ടുപടി...

രമേശ് ചെന്നിത്തലയുടെ പുതിയ ചുമതല: തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡ്; താരിഖ് അൻവർ

ന്യൂഡെൽഹി: മുൻ പ്രതിപക്ഷ നേതാവും എംഎൽഎയുമായ രമേശ് ചെന്നിത്തലയെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതിൽ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡ് ആണെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. ഗ്രൂപ്പ് നേതാക്കളുമായി ചർച്ച ചെയ്‌താണ്‌...

പുതിയ വിവാദം മരംമുറി വിഷയത്തിൽ നിന്നും ശ്രദ്ധതിരിക്കാന്‍; പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മരംമുറി വിഷയം മറച്ചുവെക്കാന്‍ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ വിവാദമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്നും ജനം പ്രതീക്ഷിക്കുന്നത് കോവിഡ് മഹാമാരിയുടെ വിവരങ്ങളാണെന്നും ഇരിക്കുന്ന കസേരയുടെ...

കെപിസിസി പ്രസിഡണ്ടായത് മുതൽ സുധാകരന്റെ ലക്ഷ്യം പിണറായി; എ വിജയരാഘവൻ

തിരുവനന്തപുരം: ബ്രണ്ണൻ കോളേജ് കാലത്തെ സംഘര്‍ഷങ്ങൾ ഓർമിപ്പിച്ച് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ നടത്തിയ പ്രസ്‌താവനയിലും അതിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടിയിലും പ്രതികരണവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ....

ഫസ്‌റ്റ് ബെൽ; ട്രയൽ വിജയകരം; റെഗുലർ ക്‌ളാസുകൾ ജൂൺ 21 മുതൽ ആരംഭിക്കും

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ ഓൺലൈൻ പഠനം ജൂൺ 21ന് ആരംഭിക്കും. ജൂൺ രണ്ട് മുതൽ ആരംഭിച്ച മൂന്നാഴ്‌ചത്തെ ട്രയൽ ക്‌ളാസുകൾ വിജയകരമായി പൂർത്തിയായതിന് ശേഷമാണു ഈ വർഷത്തെ ഡിജിറ്റൽ ക്‌ളാസുകളുടെ സംപ്രേഷണം...

നിറം മാറാനൊരുങ്ങി കെഎസ്‌ആർടിസി; ഒപ്പം റൂട്ട് നമ്പറിങ്ങും; പുതിയ പരിഷ്‌കാരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: ഓരോ മേഖലയും തിരിച്ച്‌ റൂട്ട് നമ്പറിങ്ങും, ബസുകളുടെ നിറവും പരിഷ്‌കരിക്കാനൊരുങ്ങി കെഎസ്‌ആര്‍ടിസി. സിറ്റി സർവീസുകളില്‍ പരീക്ഷണാടിസ്‌ഥാനത്തില്‍ റൂട്ട് നമ്പറിങ് സിസ്‌റ്റം നടപ്പിലാക്കും. തിരുവനന്തപുരം നഗരം- നീല, നെയ്യാറ്റിന്‍കര, കാട്ടാക്കട താലൂക്ക്- മഞ്ഞ,...

നട്ടെല്ലുണ്ടെങ്കിൽ ആരോപണങ്ങളിൽ കേസെടുത്ത് പ്രതിക്കൂട്ടിൽ കയറ്റണം; വെല്ലുവിളിച്ച് സുധാകരൻ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ പിണറായിക്ക് നട്ടെല്ലുണ്ടെങ്കിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് സുധാകരൻ വെല്ലുവിളിച്ചു. "മക്കളെ തട്ടിക്കൊണ്ടുപോകാൻ ഞാൻ പദ്ധതിയിട്ടെന്ന് പറഞ്ഞ...
- Advertisement -