Thu, Aug 20, 2026
36 C
Dubai

മുട്ടിൽ മരംകൊള്ള; ആയിരം കേന്ദ്രങ്ങളിൽ യുഡിഎഫ് ധർണ നടത്തുമെന്ന് എംഎം ഹസൻ

തിരുവനന്തപുരം: വയനാട്ടിലെ മുട്ടിൽ ഉൾപ്പെടെ സംസ്‌ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ നടന്ന മരംകൊള്ളയെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് ആയിരം കേന്ദ്രങ്ങളിൽ ധർണ നടത്തുമെന്ന് മുന്നണി കൺവീനർ എംഎം ഹസൻ. ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള...

ഈ പ്രായത്തിൽ മേയറായെങ്കിൽ പ്രവർത്തിക്കാനും അറിയാം; ആര്യാ രാജേന്ദ്രൻ

തിരുവനന്തപുരം: എകെജി സെന്ററിലെ എൽകെജി കുട്ടിയാണ് തിരുവനന്തപുരം മേയർ എന്ന ബിജെപി കൗൺസിലർ കരമന അജിത്തിന്റെ പരാമർശത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് ആര്യാ രാജേന്ദ്രൻ. ബിജെപി കൗൺസിലർ സിമി ജ്യോതിഷിനെതിരെ എൽഡിഎഫ് കൗൺസിലർ സുലോചനന്‍ നടത്തിയ...

മരംകൊള്ള; നിയമ പോരാട്ടത്തിന് ഒരുങ്ങി ബിജെപി

തിരുവനന്തപുരം: വിവാദ മരം മുറിക്കൽ കേസിൽ നിയമപോരാട്ടത്തിന് ഒരുങ്ങി ബിജെപി. ഇതുമായി ബന്ധപ്പെട്ട് ബിജെപി നിയമോപദേശം തേടി. മുതിർന്ന അഭിഭാഷകരായ പി വിജയകുമാർ, കെ രാംകുമാർ തുടങ്ങിയവരുമായി കുമ്മനം രാജശേഖരൻ ചർച്ച നടത്തി....

ഭക്‌തരെ തടയുന്നത് സര്‍ക്കാര്‍ ലക്ഷ്യമല്ല, സുരക്ഷയാണ് പ്രധാനം; ദേവസ്വം മന്ത്രി

തിരുവനന്തപുരം: ക്ഷേത്രങ്ങൾ ഉടൻ തുറക്കുന്നതിനേക്കാൾ ഭക്‌തരുടെ സുരക്ഷയാണ് പ്രധാനമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണന്‍. ഭക്‌തജനങ്ങളെ തടയുക എന്നത് സര്‍ക്കാര്‍ ലക്ഷ്യമല്ല, രോഗവ്യാപനം തടയുക എന്നതാണ് പ്രധാനമെന്നും മന്ത്രി പറഞ്ഞു. ആരാധനാലയങ്ങളില്‍ ആളുകള്‍ കൂടുന്നത്...

സുരേന്ദ്രനെതിരായ കോഴയാരോപണം; പ്രസീതയുടെ മൊഴിയെടുത്തേക്കും

സുൽത്താൻ ബത്തേരി: ജനാധിപത്യ രാഷ്‌ട്രീയപാര്‍ട്ടി (ജെആര്‍പി) മുന്‍ സംസ്‌ഥാന അധ്യക്ഷ സികെ ജാനുവിന് സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ മൽസരിക്കാൻ കെ സുരേന്ദ്രൻ കോഴ നൽകിയെന്ന ആരോപണത്തിൽ ബത്തേരി പോലീസ് ഇന്ന് നടപടികൾ ആരംഭിക്കും....

ഏലംകുളം കൊലപാതകം; പെൺകുട്ടിയുടെ പിതാവിന്റെ കടക്ക് തീയിട്ടതും പ്രതിയെന്ന് സൂചന

പെരിന്തൽമണ്ണ: ഏലംകുളത്ത് പ്രണയം നിരസിച്ചതിന് കൊല്ലപ്പെട്ട 21കാരിയുടെ പിതാവിന്റെ കടക്ക് തീയിട്ടതും പ്രതി വിനീഷ് എന്ന് പോലീസ്. പെൺകുട്ടിയുടെ പിതാവ് ബാലചന്ദ്രന്റെ സികെ സ്‌റ്റോർസ് എന്ന കടയിൽ കൊലപാതകത്തിന് തലേദിവസം തീപിടുത്തമുണ്ടായിരുന്നു. പിതാവിന്റെ...

കോഴ കേസ്; സുന്ദരയുടെ അമ്മയുടേത് ഉൾപ്പടെ 5 പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തും

കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ സ്‌ഥാനാർഥിത്വത്തിൽ നിന്ന് പിൻമാറാൻ കെ സുന്ദരക്ക് കോഴ ലഭിച്ചെന്ന കേസിൽ സുന്ദരയുടെയും അമ്മയുടെയും അടക്കം 5 പേരുടെ രഹസ്യമൊഴിയെടുക്കും. ജൂൺ 29, 30 തീയതികളിൽ ഹൊസ്‌ദുർഗ് ജുഡീഷ്യൽ...

സ്വകാര്യ ബസ് സർവീസിനുള്ള പ്രത്യേക ക്രമീകരണം പ്രായോഗികമല്ല; ഉടമകളുടെ സംഘടന

തിരുവനന്തപുരം: സ്വകാര്യ ബസുകൾ നിരത്തിലിറക്കാനുള്ള പുതിയ ക്രമീകരണം പ്രായോഗികമല്ലെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ. ഇത് സംബന്ധിച്ച് ഗതാഗത മന്ത്രിക്ക് സംഘടന കത്ത് നൽകിയിട്ടുണ്ട്. സർക്കാർ മാർഗനിർദേശം അനുസരിച്ച് ഇന്നുമുതൽ സംസ്‌ഥാനത്ത്...
- Advertisement -