Thu, Aug 20, 2026
35 C
Dubai

കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം; സംസ്‌ഥാനത്ത് ഇന്ന് കേസെടുത്തത് 4261 പേര്‍ക്കെതിരെ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്‌ഥാനത്തൊട്ടാകെ ഇന്ന് 4261 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്‌റ്റിലായത് 1440 പേരാണ്. 2558 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 9381 സംഭവങ്ങളാണ് സംസ്‌ഥാനത്ത് ഇന്ന് റിപ്പോര്‍ട് ചെയ്‌തത്‌....

രോഗബാധ 12,469, പോസിറ്റിവിറ്റി 10.85%, മരണം 88

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,14,894 ആണ്. ഇതിൽ രോഗബാധ 12,469 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 13,614 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 88 പേർക്കാണ്....

ക്ഷേമനിധി അംഗങ്ങൾക്ക് ധനസഹായം; 210 കോടി രൂപ വിതരണം ചെയ്യും

തിരുവനന്തപുരം: കോവിഡ് പശ്‌ചാത്തലത്തിൽ ക്ഷേമനിധി ബോർഡുകളിൽ അംഗങ്ങളായിട്ടുള്ള എല്ലാ തൊഴിലാളികൾക്കും ധനസഹായം വിതരണം ചെയ്യുമെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി. മൊത്തം 210,32,98,000 രൂപയുടെ ധനസഹായമാണ് വിതരണം ചെയ്യുക. ഇത് സംബന്ധിച്ച ഉത്തരവ്...

ഡെങ്കിപ്പനി; നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ് ഐസിയുവില്‍

കൊച്ചി: ചലച്ചിത്ര നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ് ഐസിയുവില്‍. ഡെങ്കിപ്പനിയെ തുടർന്ന് രക്‌തസമ്മര്‍ദ്ദം കുറഞ്ഞതിനാലാണ് ഐസിയുവില്‍ പ്രവേശിപ്പിച്ചത്. സാന്ദ്ര തോമസിന്റെ സഹോദരി സ്‌നേഹയാണ് ഇക്കാര്യം അറിയിച്ചത്. ഐസിയുവില്‍ ആയിട്ട് ഇപ്പോള്‍ രണ്ട് ദിവസമായെന്നും ആരോഗ്യ...

കൊച്ചി ഫ്ളാറ്റ് പീഡനം; പ്രതികളിൽ ഒരാൾക്ക് കോവിഡ്; രണ്ടുപേർ നിരീക്ഷണത്തിൽ

തൃശൂർ: കൊച്ചിയിലെ ഫ്ളാറ്റിൽ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളില്‍ ഒരാള്‍ക്കു കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ മറ്റു രണ്ടു പ്രതികളും നിരീക്ഷണത്തിലാണ്. ശ്രീരാഗ്, ധനേഷ്, ജോണ്‍ ജോയ് എന്നിവരെ കസ്‌റ്റഡിയില്‍...

ആശുപത്രികളുടെ മുഖഛായ മാറ്റാന്‍ മാസ്‌റ്റര്‍ പ്ളാന്‍; 2.10 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്തെ 27 ആശുപത്രികളുടെ സമഗ്ര വികസനത്തിന് മാസ്‌റ്റര്‍ പ്ളാന്‍ തയ്യാറാക്കുന്നതിന് 2.10 കോടി രൂപ അനുവദിച്ചതായി അറിയിച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തിയാണ് ആശുപത്രികളുടെ സമഗ്ര വികസനം...

നിയന്ത്രണങ്ങളോടെ സ്വകാര്യ ബസ് സർവീസ് നാളെ മുതൽ; മാർഗനിർദ്ദേശമായി

തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെ മുതൽ നിയന്ത്രണങ്ങളോടെ സ്വകാര്യ ബസുകൾ സർവീസ് നടത്തും. ഒറ്റ, ഇരട്ടയക്ക നമ്പർ അടിസ്‌ഥാനത്തിൽ ഒന്നിടവിട്ട ദിവസങ്ങളിലാകും സർവീസ് നടത്തുക. നാളെ (വെള്ളിയാഴ്‌ച) ഒറ്റയക്ക നമ്പറുള്ള ബസുകൾക്ക് സർവീസ് നടത്താം....

കോഴയാരോപണം; സുരേന്ദ്രനെതിരെ കേസെടുത്ത് സുല്‍ത്താന്‍ ബത്തേരി പോലീസ്

കല്‍പറ്റ: ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനെതിരെ കേസെടുത്ത് സുല്‍ത്താന്‍ ബത്തേരി പോലീസ്. സ്‌ഥാനാര്‍ഥിയാകാന്‍ കൈക്കൂലി നല്‍കിയെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്. ജനാധിപത്യ രാഷ്‌ട്രീയപാര്‍ട്ടി (ജെആര്‍പി) മുന്‍ സംസ്‌ഥാന അധ്യക്ഷ സികെ ജാനുവും...
- Advertisement -