ഐഷ ചോദ്യം ചെയ്യലിന് ഹാജരാകണം; അറസ്‌റ്റ് ചെയ്‌താൽ ഇടക്കാല ജാമ്യം അനുവദിക്കണം; ഹൈക്കോടതി
കൊച്ചി: ചാനൽ ചർച്ചക്കിടെ നടത്തിയ പരാമർശത്തിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താന ചോദ്യം ചെയ്യലിന് പോലീസിന് മുന്നിൽ ഹാജരാകണമെന്ന് ഹൈക്കോടതി. ഐഷക്കെതിരെ രാജ്യദ്രോഹ കേസ് രജിസ്‌റ്റർ ചെയ്‌ത കവരത്തി പോലീസിന്...
കൊച്ചി പീഡനം; മാർട്ടിൻ ജോസഫിനെ തൃശൂരിൽ എത്തിച്ച് തെളിവെടുത്തു
തൃശൂർ: കൊച്ചിയിലെ ഫ്ളാറ്റിൽ യുവതിയെ പൂട്ടിയിട്ട് ദിവസങ്ങളോളം ക്രൂരമായി പീഡിപ്പിച്ച കേസിൽ അറസ്‌റ്റിലായ മാർട്ടിൻ ജോസഫിനെ തൃശൂരിൽ എത്തിച്ച് തെളിവെടുത്തു. പ്രതി ഒളിവിൽ കഴിഞ്ഞ ഇടങ്ങളിലടക്കം എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.
യുവതിയുടെ പരാതിക്ക് ശേഷം...
നാളെയും കനത്ത മഴ തുടരും, ശക്‌തമായ കാറ്റിനും സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും നാളെയും (വ്യാഴം, വെള്ളി) കനത്ത മഴ ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ പ്രവചനം. ഇതേതുടർന്ന് 11 ജില്ലകളിൽ യെല്ലോ അലർട് പ്രാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,...
എംപിമാർക്ക് യാത്രാനുമതി നിഷേധിച്ച സംഭവം; ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നിലപാട് തേടി ഹൈക്കോടതി
കൊച്ചി: ലക്ഷദ്വീപിലേക്ക് യാത്രാനുമതി നിഷേധിച്ചതിനെതിരെ കേരളാ എംപിമാർ നൽകിയ ഹരജിയിൽ ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷന്റെ നിലപാട് തേടി ഹൈക്കോടതി. നിസാര കാരണങ്ങളാൽ പാർലമെന്റ് അംഗങ്ങൾക്ക് അനുമതി നിഷേധിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.
എന്നാൽ, കോവിഡ് സാഹചര്യത്തിൽ യാത്ര...
ആർസിസിയിലെ ലിഫ്റ്റ് അപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു
കൊല്ലം: തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെ ലിഫ്റ്റ് തകർന്നുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവതി മരിച്ചു. കൊല്ലം പത്താനാപുരം സ്വദേശി നദീറ (22) ആണ് മരിച്ചത്.
കഴിഞ്ഞ മേയ് 15നായിരുന്നു അപകടം. അപായ സൂചന...
‘പെട്രോൾ വില സെഞ്ച്വറിയടിച്ചു, പ്രതിഷേധിക്കുക’; ബിജെപിയുടെ സമരത്തിൽ ഡിവൈഎഫ്ഐയുടെ പ്ളക്കാർഡ്
തിരുവനന്തപുരം: മരം മുറിക്കലിനെതിരെ ആറ്റിങ്ങൽ നഗരസഭാ കവാടത്തിൽ നടത്തിയ സമരം ഒടുക്കം ബിജെപിക്ക് തന്നെ പുലിവാലായി. സമരത്തിൽ ഡിവൈഎഫ്ഐയുടെ പ്ളക്കാർഡുമായി വനിതാ പ്രവർത്തക നിന്നതാണ് ബിജെപിക്ക് തലവേദനയായത്. 'പെട്രോൾ വില സെഞ്ച്വറിയടിച്ചു, പ്രതിഷേധിക്കുക-...
ആരെയും പണം നൽകി എന്‍ഡിഎയില്‍ എടുക്കേണ്ട ആവശ്യമില്ല; പികെ കൃഷ്‌ണദാസ്
തിരുവനന്തപുരം: സികെ ജാനു എന്‍ഡിഎയില്‍ എത്തിയത് രാഷ്‌ട്രീയ നിലപാടിന്റെ ഭാഗമായാണെന്ന് പികെ കൃഷ്‌ണദാസ്. പണം നല്‍കി ഒരു കക്ഷിയെയും എന്‍ഡിഎയില്‍ എടുക്കണ്ട ആവശ്യമില്ല. ബിജെപി ഒറ്റക്കെട്ടെല്ലെന്നത് ഒരു വിഭാഗം മാദ്ധ്യമങ്ങളുടെ പ്രചാരണം മാത്രമാണ്....
ആഴ്‌ചകൾക്ക് ശേഷം മദ്യശാലകൾ തുറന്നു; പലയിടത്തും നീണ്ട നിര
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചതിനെ തുടർന്ന് സംസ്‌ഥാനത്ത് പലയിടത്തും മദ്യശാലകൾ തുറന്നു. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 20 ശതമാനം വരെയുള്ള സ്‌ഥലങ്ങളിലെ മദ്യശാലകളാണ് തുറന്നത്. അതേസമയം, പലയിടത്തും നീണ്ട നിരയാണ്...







































