പത്തനാപുരത്ത് സർജിക്കൽ സ്‌പിരിറ്റ് കഴിച്ച് 2 മരണം; രണ്ട് പേരുടെ നില ഗുരുതരം
കൊല്ലം: പത്തനാപുരം പട്ടാഴിയിൽ സർജിക്കൽ സ്‌പിരിറ്റ് കഴിച്ച് 2 പേർ മരിച്ചു. പത്തനാപുരം ചാലയംപുരത്തെ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലെ സെക്യൂരിറ്റി ജീവനക്കാരൻ പ്രസാദ്, സുഹൃത്ത് മുരുകാനന്ദൻ എന്നിവരാണ് മരിച്ചത്. ഇവരുടെ സുഹൃത്തുക്കളായ 2...
പത്തനാപുരത്തെ സ്‍ഫോടക ശേഖരം; ജലാറ്റിൻ സ്‌റ്റിക്കുകൾ നിർമ്മിച്ചത് തമിഴ്‌നാട്ടിലെന്ന് കണ്ടെത്തൽ
കൊല്ലം: പത്തനാപുരത്ത് കണ്ടെത്തിയ സ്‍ഫോടക വസ്‌തുക്കൾ നിർമ്മിച്ചത് തമിഴ്‌നാട്ടിലെ കമ്പനിയിലാണെന്ന് കണ്ടെത്തി. പാടത്ത് നിന്ന് കണ്ടെത്തിയ ജലാറ്റിൻ സ്‌റ്റിക്കുകൾ തിരുച്ചിയിലെ സ്വകാര്യകമ്പനിയിൽ നിർമ്മിച്ചതാണെന്ന് പോലീസ് കണ്ടെത്തി. സൺ 90 ബ്രാൻഡ് ജലാറ്റിൻ സ്‌റ്റിക്കാണിത്....
മുട്ടിൽ മരംകൊള്ള; ക്രൈം ബ്രാഞ്ച് സംഘം ഇന്ന് വയനാട്ടിൽ
കൽപറ്റ: സംസ്‌ഥാനത്തെ മരംകൊള്ള അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം ഇന്ന് വയനാട്ടിൽ. എഡിജിപി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇന്ന് വയനാട്ടിൽ എത്തുക. സംസ്‌ഥാനത്ത് ഏറ്റവുമധികം മരംകൊള്ള നടന്ന മുട്ടിൽ സൗത്ത് വില്ലേജിലെ...
മുണ്ടക്കയം ബെവ്‌കോയിൽ വ്യാപക തിരിമറി; ജീവനക്കാർ കടത്തിയത് ആയിരം ലിറ്ററിലധികം മദ്യം
കോട്ടയം: ലോക്ക്‌ഡൗണിനിടെ മുണ്ടക്കയം ബെവ്‌കോ വിൽപനശാലയിൽ നിന്ന് ജീവനക്കാർ കടത്തിയത് ആയിരം ലിറ്ററിൽ അധികം മദ്യം. പ്രാഥമിക അന്വേഷണത്തിൽ വ്യാപക തിരിമറി കണ്ടെത്തിയതോടെ എക്‌സൈസ് കേസെടുത്തു. സ്‌റ്റോക്കിൽ പത്ത് ലക്ഷത്തിലധികം രൂപയുടെ കുറവുണ്ടെന്നും...
ലോക്ക്‌ഡൗൺ ഇന്ന് അവസാനിക്കും; ഇളവുകൾ അർധരാത്രി മുതൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് മെയ് എട്ട് മുതലാരംഭിച്ച ലോക്ക്‌ഡൗൺ ഇന്ന് അവസാനിക്കും. രോഗവ്യാപനത്തിന്റെ അടിസ്‌ഥാനത്തിൽ തദ്ദേശസ്‌ഥാപനങ്ങളെ വിവിധ സോണുകളായി തിരിച്ച് നാളെ മുതൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തും.പൊതുഗതാഗതം ഭാഗികമായി അനുവദിക്കും.ആരാധനാലയങ്ങൾ തുറക്കില്ല. ടിപിആർ 20...
തിരഞ്ഞെടുപ്പ് കോഴക്കേസ്; സുന്ദരയുടെ രഹസ്യമൊഴി എടുക്കും
കാസർഗോഡ്: ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ കെ സുന്ദരയുടെ രഹസ്യമൊഴി എടുക്കും. ഇതിനായി അന്വേഷണ സംഘം കാസർഗോഡ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി.
സുന്ദരയെ...
കുതിപ്പ് തുടർന്ന് പെട്രോൾ-ഡീസൽ വില; ഇന്നും കൂട്ടി
കൊച്ചി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസൽ ലിറ്ററിന് 14 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ പെട്രോൾ വില 96 രൂപ 76 പൈസയും ഡീസൽ വില...
മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കുമെന്ന് ഭയപ്പെടേണ്ടതില്ല; മുഖ്യമന്ത്രി
തിരുവനന്തപുരം: മൂന്നാം തരംഗം കുട്ടികളെ വലിയ തോതിൽ ബാധിക്കുമെന്ന് ഭീതി പുലര്‍ത്തേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗബാധയുടെ കാര്യത്തില്‍ ആപേക്ഷികമായ വര്‍ധനവ് മാത്രമാണ് കുട്ടികള്‍ക്കിടയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതെന്നും അത് മുന്‍പ് വ്യക്‌തമാക്കിയതാണെന്നും...







































