Fri, Aug 21, 2026
35 C
Dubai

കൊടകര കുഴല്‍പ്പണക്കേസ്; ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയെ ഇന്ന് ചോദ്യം ചെയ്യും

തൃശൂർ: കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ബിജെപി തൃശൂർ ജില്ലാ ജനറല്‍ സെക്രട്ടറി ഉല്ലാസ് ബാബുവിനെ അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും. വടക്കാഞ്ചേരി മണ്ഡലത്തിലെ ബിജെപി സ്‌ഥാനാര്‍ഥി കൂടി ആയിരുന്നു ഉല്ലാസ് ബാബു. ധര്‍മരാജന്‍ നിയമസഭാ...

ലക്ഷദ്വീപിൽ ഭക്ഷ്യകിറ്റ് വിതരണം ചെയ്യണം; ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: ലോക്ക്ഡൗൺ അവസാനിക്കും വരെ ലക്ഷദ്വീപിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അമിനി സ്വദേശിയും ലക്ഷദ്വീപ് വഖഫ് ബോർഡ് അംഗവുമായ കെകെ നാസിഹാണ് ഹരജിയുമായി കോടതിയെ...

ന്യൂനമർദ്ദം; കേരളത്തിൽ നാളെമുതൽ മഴ കനത്തേക്കും; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ 11 മുതൽ 15 വരെ അതിശക്‌തമായ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ പ്രവചനം. തുടർന്ന് 11ന് വെള്ളിയാഴ്‌ച തിരുവനന്തപുരം, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിലൊഴികെ...

‘ഒറ്റക്കെട്ടായി മുന്നോട്ട് പോകും’; രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്‌ച നടത്തി കെ സുധാകരൻ

തിരുവനന്തപുരം: കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ രമേശ് ചെന്നിത്തലയുമായി അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വസതിയിലെത്തി കൂടിക്കാഴ്‌ച നടത്തി. ഒറ്റക്കെട്ടായി മുന്നോട്ട് പോകാനുള്ള യാത്രയുടെ തുടക്കമാണ് സന്ദർശനമെന്ന് സുധാകരൻ പറഞ്ഞു. എല്ലാ പിന്തുണയും രമേശ് ചെന്നിത്തല...

സംസ്‌ഥാനത്ത് കോവിഡ് മരണം സ്‌ഥിരീകരിക്കുന്നത് സോഫ്റ്റ്‌വെയറിലേക്ക് മാറും; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് മരണം സ്‌ഥിരീകരിക്കുന്നത് വേഗത്തിലാക്കാന്‍ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജൂൺ 15 ഓടെ സോഫ്റ്റ്‌വെയർ സഹായത്തോടെ കോവിഡ് മരണം റിപ്പോർട് ചെയ്യുന്നത് ആരംഭിക്കും. മൂന്ന് ദിവസത്തിനുള്ളില്‍ മരണ കാരണം...

എംഎല്‍എമാരുടെ ആസ്‌തി വികസന ഫണ്ട് വെട്ടിക്കുറച്ചു; 4 കോടി കോവിഡ് പ്രതിരോധത്തിന്

തിരുവനന്തപുരം: എംഎല്‍എമാരുടെ ആസ്‌തി വികസന ഫണ്ട് വെട്ടിക്കുറച്ചു. 5 കോടി രൂപയില്‍ 4 കോടി രൂപ കോവിഡ് പ്രതിരോധത്തിന് വിനിയോഗിക്കുമെന്ന് ബജറ്റ് ചര്‍ച്ചയുടെ മറുപടിയില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. എംഎല്‍എമാരുടെ ആസ്‌തി വികസന...

രോഗബാധ 16,204, പോസിറ്റിവിറ്റി 14.09%, മരണം 156

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,15,022 ആണ്. ഇതിൽ രോഗബാധ 16,204 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 20,237 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 156 പേർക്കാണ്....

കെഎസ്ആർടിസി സാമ്പത്തിക ക്രമക്കേട്; വിജിലന്‍സ് അന്വേഷണത്തിന് അനുമതി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ 100 കോടിയുടെ സാമ്പത്തിക ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണത്തിന് അനുമതി. ആഭ്യന്തര റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ ഗതാഗതമന്ത്രി നല്‍കിയ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചു. ജനുവരി 16ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കെഎസ്ആര്‍ടിസി എംഡി...
- Advertisement -