Fri, Aug 21, 2026
35 C
Dubai

സംസ്‌ഥാനത്ത് വെള്ളി മുതൽ ഞായർ വരെ ശക്‌തമായ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് വെള്ളി മുതൽ ഞായർ വരെ ശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വെള്ളിയാഴ്‌ച 11 ജില്ലകളിലും ശനി, ഞായർ ദിവസങ്ങളിൽ 13 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്....

കെ സുരേന്ദ്രനെ കുരുക്കാൻ സർക്കാർ ശ്രമിക്കുന്നു; ബിജെപി നേതാക്കൾ ഗവർണറെ കണ്ട് നിവേദനം നൽകി

തിരുവനന്തപുരം: ബിജെപി നേതാക്കൾക്കെതിരെ സർക്കാർ കള്ളക്കേസെടുക്കുന്നു എന്നാരോപിച്ച് ബിജെപി നേതാക്കൾ ഗവർണറെ കണ്ട് നിവേദനം നൽകി. കൊടകര കുഴൽപ്പണ കവർച്ചാ കേസിലും, മഞ്ചേശ്വരത്ത് അപര സ്‌ഥാനാർഥിക്ക് പണം നൽകിയെന്ന കേസിലും ബിജെപി സംസ്‌ഥാന...

കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട പണം തിരികെ വേണമെന്ന് ധർമരാജൻ; ഹരജി കോടതി തള്ളി

തൃശൂർ: കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട പണം തിരികെ വേണമെന്ന പരാതിക്കാരൻ ധർമരാജന്റെ ഹരജി ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതി തള്ളി. കവർച്ച ചെയ്യപ്പെട്ട പണം ബിസിനസ് ആവശ്യത്തിനായി കൊണ്ടുവന്നതാണെന്നും തിരിച്ചു വേണമെന്നുമാണ് ആർഎസ്എസ് പ്രവർത്തകനായ...

നേതാക്കളെ കള്ളക്കേസിൽ കുടുക്കാൻ ശ്രമം; ബിജെപിയെ ഇല്ലാതാക്കാൻ സിപിഎമ്മിന് കഴിയില്ലെന്ന് എംടി രമേശ്

തിരുവനന്തപുരം: ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമമെന്ന് ജനറൽ സെക്രട്ടറി എംടി രമേശ്. ബിജെപിയെ ഇല്ലാതാക്കാനാണ് നേതാക്കളെ കള്ളക്കേസിൽ കുടുക്കുന്നത്. ഇത്തരം നീക്കങ്ങൾക്ക് എതിരെ ശക്‌തമായ പ്രതിഷേധം സംഘടിപ്പിക്കും....

നയതന്ത്ര കള്ളക്കടത്ത്; മുഖ്യപ്രതി ഫൈസൽ ഫരീദിന്റെ കൂട്ടാളി പിടിയിൽ

കൊച്ചി: നയതന്ത്ര കള്ളക്കടത്ത് കേസിൽ ദുബായ് റാക്കറ്റിലെ സുപ്രധാന കണ്ണി കൊച്ചിയിൽ പിടിയിൽ. തിരുവമ്പാടി സ്വദേശി മുഹമ്മദ് മൻസൂറാണ് പിടിയിലായത്. ദുബായിൽ നിന്ന് എത്തിയ മൻസൂറിനെ ഭീകരബന്ധം അന്വേഷിക്കുന്ന എൻഐഎ സംഘമാണ് നെടുമ്പാശ്ശേരിയിൽ...

‘2024 ഓടേ സംസ്‌ഥാനത്തെ എല്ലാ ഗാര്‍ഹിക ഉപഭോക്‌താക്കള്‍ക്കും കുടിവെള്ളം ലഭ്യമാക്കും’; റോഷി അഗസ്‌റ്റിന്‍

തിരുവനന്തപുരം: 2024 ഓടേ സംസ്‌ഥാനത്തെ എല്ലാ ഗാര്‍ഹിക ഉപഭോക്‌താക്കള്‍ക്കും കുടിവെള്ളം എത്തിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിന്‍. കേന്ദ്ര, സംസ്‌ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ ആസൂത്രണം ചെയ്‌ത ജലജീവന്‍ പദ്ധതി അനുസരിച്ചാണ് പ്രവര്‍ത്തനങ്ങള്‍...

മുട്ടില്‍ മരംകൊള്ള: സര്‍ക്കാരിനെതിരെ ആയുധമാക്കാന്‍ ബിജെപി; കേന്ദ്ര വനംവകുപ്പിന്റെ ഇടപെടലിനായി ശ്രമം

തിരുവനന്തപുരം: മുട്ടില്‍ മരംകൊള്ള സംസ്‌ഥാന സര്‍ക്കാരിനെതിരെ ആയുധമാക്കാന്‍ ബിജെപി. കേന്ദ്ര വനം മന്ത്രാലയത്തെക്കൊണ്ടു നടപടി എടുപ്പിക്കാന്‍ ബിജെപി ശ്രമം ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. ദേശീയ നേതാക്കളെ കാണാന്‍ ഡെല്‍ഹിയിലെത്തിയ കെ സുരേന്ദ്രന്‍ വിഷയത്തില്‍ ഇടപെടുന്നതിനായി വനം...

സ്‌ഥാനമൊഴിയും മുൻപ് ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ച് മുല്ലപ്പള്ളി

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ ചുമതല കൈമാറുന്നതിന് മുന്നേ ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആയിരം രൂപ വീതമാണ് ഓരോ ജീവനക്കാർക്കും അധികം ലഭിക്കുക. നേരത്തെ കോവിഡ് കാലത്ത് ജോലിക്ക് എത്തിയവര്‍ക്ക്...
- Advertisement -