Fri, Aug 21, 2026
35 C
Dubai

മുട്ടില്‍ മരം കൊള്ള; ഉന്നതര്‍ക്ക് പങ്കെന്ന് നിയമസഭയില്‍ പ്രതിപക്ഷം

തിരുവനന്തപുരം: വയനാട് മുട്ടില്‍ മരംമുറി കേസില്‍ ഉന്നതര്‍ക്ക് പങ്കെന്ന് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ആരോപണം. വനം കൊള്ളയ്‌ക്ക് സര്‍ക്കാര്‍ കൂട്ടുനിന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. അന്വേഷണ ഉദ്യോഗസ്‌ഥന്‍ വന്നത് വനംകൊള്ളക്കാരുടെ അകമ്പടിയിലെന്ന്...

കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ നാളെ മുതല്‍ ആരംഭിക്കും

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ നാളെ മുതല്‍ ആരംഭിക്കും. കൂടുതല്‍ യാത്രക്കാരുള്ള സ്‌ഥലങ്ങളിലേക്കാകും സര്‍വീസ് ആദ്യ ഘട്ടത്തില്‍ ഉണ്ടാകുക. ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ അവസരമുണ്ടാകും. ഇരുന്ന് മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. ചീഫ് സെക്രട്ടറിയുടെ...

‘ഗൗരിയമ്മയുടെ പേരിൽ പഠന സൗകര്യമില്ലാത്ത പെണ്‍കുട്ടികൾക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്യണം’; പിസി വിഷ്‌ണുനാഥ്

തിരുവനന്തപുരം: അന്തരിച്ച മുതിർന്ന നേതാവ് കെആര്‍ ഗൗരിയമ്മയുടെ പേരില്‍ സ്‌മാരകമായി ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ലാപ്‌ടോപ് വിതരണത്തിനുള്ള പദ്ധതി പ്രഖ്യാപിക്കണമെന്ന് പിസി വിഷ്‌ണുനാഥ് എംഎല്‍എ. ധനവിനിയോഗത്തെ സംബന്ധിച്ച് മുന്‍ഗണനകള്‍ ഉണ്ടാകേണ്ട കാലമാണിതെന്നും...

കൊടകര കുഴൽപ്പണ കേസ്; റെയ്‌ഡ്‌ വിവരങ്ങൾ പോലീസ് ചോർത്തിയെന്ന് വിവരം

തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ റെയ്‌ഡ്‌ വിവരങ്ങൾ പോലീസ് ഉദ്യോഗസ്‌ഥർ ചോർത്തി നൽകിയതായി സൂചന. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ റെയ്‌ഡ് നടത്തുന്ന വിവരം 2 പോലീസുകാർ ചോർത്തിയതായാണ് വിവരം. വിവരം ലഭിച്ചതിനെ തുടർന്ന്...

സംസ്‌ഥാനത്ത് സ്വർണവില പവന് 80 രൂപകൂടി 36,720 രൂപയായി

കൊച്ചി: സംസ്‌ഥാനത്ത് പവന്റെ വില 80 രൂപകൂടി 36,720 രൂപയായി. ഗ്രാമിന് 10 രൂപകൂടി 4590 രൂപയുമായി. 36,640 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിൽ വിലയിൽ കാര്യമായ വ്യതിയാനമില്ല....

കേന്ദ്രം വാക്‌സിൻ നയം മാറ്റിയതിൽ കേരളത്തിന് നിർണായക പങ്ക്; മന്ത്രി കെഎന്‍ ബാലഗോപാല്‍

തിരുവനന്തപുരം: രാജ്യത്ത് 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിൽ സന്തോഷമുണ്ടെന്ന് സംസ്‌ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. നല്ലകാര്യമാണ്, പക്ഷേ നേരത്തെ എടുക്കേണ്ടതായിരുന്നു. കേന്ദ്ര...

കൊച്ചിയിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം, ക്രൂര മർദ്ദനം; പ്രതിയെ പിടികൂടാതെ പോലീസ്

കൊച്ചി: കണ്ണൂർ സ്വദേശിനിയായ യുവതിയെ മാസങ്ങളോളം കൊച്ചിയിലെ ഫ്ളാറ്റിൽ പൂട്ടിയിട്ട് അതിക്രൂരമായി ബലാൽസംഗം ചെയ്‌ത കേസിൽ പോലീസിനെതിരെ വിമർശനവുമായി സംസ്‌ഥാന വനിതാ കമ്മീഷൻ. യുവതിയുടെ പരാതി ലഭിച്ചിട്ടും കേസിലെ പ്രതിയായ മാർട്ടിൻ ജോസഫ്...

ശബ്‌ദരേഖയ്‌ക്ക് പിന്നില്‍ ഗൂഢാലോചന; തന്നെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമമെന്ന് സികെ ജാനു

വയനാട്: ജെആർപി ട്രഷറർ പ്രസീത അഴീക്കോട് ഉയർത്തിയ പുതിയ ആരോപണങ്ങൾ നിഷേധിച്ച് സികെ ജാനു. തന്നെ തർക്കാൻ ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കത്തിന്റെ അടിസ്‌ഥാനത്തിലാണ് ഇങ്ങനെ ഒരു ആരോപണം വരുന്നതെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും...
- Advertisement -