Fri, Aug 21, 2026
40 C
Dubai

ബിജെപി കോര്‍ കമ്മിറ്റിയിൽ സുരേന്ദ്രനെതിരെ വിമർശനം; സമഗ്ര അഴിച്ചുപണി വേണമെന്ന് ആവശ്യം

കൊച്ചി: ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും സംസ്‌ഥാന നേതൃത്വത്തിനും എതിരെ രൂക്ഷ വിമര്‍ശനം. തിരഞ്ഞെടുപ്പ് തോല്‍വി, കൊടകര കുഴല്‍പ്പണ കേസ് എന്നീ വിഷയങ്ങളിലാണ് വിമര്‍ശനം ഉയര്‍ന്നത്. രണ്ട് ഘട്ടങ്ങളായാണ്...

കുഴല്‍പ്പണക്കേസ്; ഇഡി അന്വേഷണം ആവശ്യപ്പെടാന്‍ വിസമ്മതിച്ച് വി മുരളീധരന്‍

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം ആവശ്യപ്പെടാന്‍ വിസമ്മതിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. സംസ്‌ഥാന സര്‍ക്കാരും പോലീസുമാണ് ഇഡി അന്വേഷണം ആവശ്യപ്പെടേണ്ടതെന്ന് മുരളീധരന്‍ പറഞ്ഞു. 'പണം നഷ്‌ടമായെന്ന് പരാതി നല്‍കിയ ധര്‍മരാജന്‍ ബിജെപിക്കാരന്‍ തന്നെയാണ്....

കൊടകര കേസ്: ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നു; കെ മുരളീധരന്‍

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസിൽ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് കെ മുരളീധരന്‍ എംപി. കേസില്‍ ആരോപണ വിധേയനായ വ്യക്‌തി തനിക്കെതിരെ ചിലത് പറയുന്നത് കേട്ടു. കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളും ഉപയോഗിച്ച് കേസ്...

ഭീഷണിയുണ്ടെന്ന് കെ സുന്ദരയുടെ മൊഴി; സുരക്ഷ നൽകാൻ പോലീസ് തീരുമാനം

കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതില്‍ നിന്ന് പിൻമാറാന്‍ ബിജെപി പ്രവർത്തകർ പണം നൽകിയതായി കെ സുന്ദര പോലീസിന് മൊഴി നൽകി. ഭീഷണിയുണ്ടെന്ന മൊഴിയുടെ അടിസ്‌ഥാനത്തിൽ സുന്ദരക്ക് സുരക്ഷ നൽകാൻ പോലീസ് തീരുമാനിച്ചു. പണമിടപാടുമായി ബന്ധപ്പെട്ട്...

ലക്ഷദ്വീപിൽ നാളെ നിരാഹാര സമരം; പിന്തുണച്ച് വ്യാപാരികളും

കവരത്തി: ലക്ഷദ്വീപ്​ അഡ്​മിനിസ്​ട്രേറ്റർ നടപ്പാക്കുന്ന കരിനിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് ദ്വീപുനിവാസികൾ ആഹ്വാനം ചെയ്​ത നിരാഹാരസമരത്തിന്​ വ്യാപാരികളുടെ പിന്തുണ.​ തിങ്കളാഴ്‌ച​ കടകൾ അടച്ചിട്ട് വ്യാപാരികൾ പ്രതിഷേധത്തിന് ഒപ്പം ചേരും. ഇതോടെ ജനവാസമുള്ള മുഴുവൻ ദ്വീപുകളും...

രോഗബാധ 14,672, പോസിറ്റിവിറ്റി 14.27%, മരണം 227

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,02,792 ആണ്. ഇതിൽ രോഗബാധ 14,672 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 21,429 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 227 പേർക്കാണ്....

5 സീറ്റുവരെ പ്രതീക്ഷിച്ചു, കേരളത്തിലെ പരാജയം നിരാശപ്പെടുത്തി; ബിജെപി കേന്ദ്രനേതൃത്വം

ഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ തിരിച്ചടി നിരാശപ്പെടുത്തിയെന്ന് ബിജെപി ദേശീയ നേതൃത്വം. പരാജയം വിലയിരുത്താൻ പോലും ശ്രമിക്കാത്ത നേതാക്കളുടെ സമീപനത്തിലും നേതൃത്വം അതൃപ്‍തി അറിയിച്ചു. അഞ്ചു സീറ്റുവരെ പ്രതീക്ഷിച്ച കേരളത്തിൽ പാര്‍ട്ടി തകര്‍ന്നടിഞ്ഞുവെന്നും വിജയസാധ്യതയുള്ള...

നാളെ മുതൽ മൂല്യനിര്‍ണയ ക്യാംപുകൾ; അധ്യാപകര്‍ക്ക് സ്‌പെഷ്യല്‍ സര്‍വീസുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെ മുതല്‍ ആരംഭിക്കുന്ന എസ്എസ്എല്‍സി/ ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ മൂല്യനിര്‍ണയ ക്യാംപുകളിൽ പോകുന്ന അധ്യാപകര്‍ക്കായി കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വീസ് നടത്തും. സംസ്‌ഥാനത്തെ എല്ലാ ഡിപ്പോകൾക്കും സ്‌പെഷ്യല്‍ സര്‍വീസ് നടത്താന്‍ നിര്‍ദ്ദേശം നല്‍കിയതായി...
- Advertisement -