ലക്ഷദ്വീപില്‍ ജനഹിതത്തിനെതിരായ നിയമങ്ങള്‍ നടപ്പാക്കില്ലെന്ന് അമിത് ഷാ ഉറപ്പ് നല്‍കി; കാന്തപുരം
കോഴിക്കോട്: ലക്ഷദ്വീപില്‍ ജനഹിതത്തിനെതിരായ നിയമങ്ങള്‍ നടപ്പാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നല്‍കിയെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍. വിഷയത്തിൽ കത്തയച്ചതിനെ തുടര്‍ന്ന് ടെലിഫോണില്‍ വിളിച്ചാണ്...
ആദിവാസി മേഖലകളിലടക്കം അർഹരായ എല്ലാവർക്കും പട്ടയം നൽകും; റവന്യൂ മന്ത്രി
തൃശൂർ: ആദിവാസി മേഖലകളിലടക്കം അർഹരായ എല്ലാവർക്കും പട്ടയം നൽകുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. പീച്ചി വൈൽഡ് ലൈഫ് ഡിവിഷൻ സംഘടിപ്പിച്ച വിവിധ പരിപാടികളുടെ ഉൽഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട തടസങ്ങൾ...
കെഎം ഷാജിയുടെ വീട്ടിലെത്തിയ വിജിലൻസിന് കെ സുരേന്ദ്രന്റെ വീടറിയില്ലേ; റിജിൽ മാക്കുറ്റി
കണ്ണൂർ: കൊടകര കുഴൽപ്പണ കേസിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ വീട്ടിൽ റെയ്‌ഡ് നടത്താത്തത് എന്തെന്ന് യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി. കെഎം ഷാജിയുടെ അഴീക്കോട്ടെയും കോഴിക്കോട്ടെയും വീട്ടിലേക്ക് പോയ...
ബ്യൂട്ടിപാർലർ വെടിവെപ്പ് കേസ്; നടി ലീന മരിയ പോളിന് പോലീസ് നോട്ടീസ്
കൊച്ചി: ബ്യൂട്ടിപാർലർ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട് നടി ലീന മരിയ പോളിന് മൊഴി എടുക്കലിന് ഹാജരാകാൻ പോലീസ് നോട്ടീസ്. കേസിലെ പരാതിക്കാരി എന്ന നിലയിലാണ് മൊഴിയെടുക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കസ്‌റ്റഡിയിലുള്ള രവി പൂജാരിയുടെ...
കൊടകര കുഴൽപ്പണക്കേസ്; സിപിഎം പ്രവർത്തകനെ ചോദ്യം ചെയ്‌ത് വിട്ടയച്ചു
തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ സിപിഎം പ്രവർത്തകൻ റെജിലിനെ ചോദ്യം ചെയ്‌ത് വിട്ടയച്ചു. തൃശൂർ പോലീസ് ക്ളബിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. കുഴൽപ്പണ കവർച്ചാ കേസിലെ പ്രതിയായ രഞ്‌ജിത്തിൽ നിന്ന് റെജിൽ...
രോഗബാധ 17,328, പോസിറ്റിവിറ്റി 14.89%, മരണം 209
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,16,354 ആണ്. ഇതിൽ രോഗബാധ 17,328 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 24,003 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 209 പേർക്കാണ്....
40 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ജൂലൈ 15നകം ആദ്യ ഡോസ് വാക്‌സിൻ; മുഖ്യമന്ത്രി
തിരുവനന്തപുരം: 40 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ജൂലൈ 15നകം ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാന്‍ നിർദ്ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
45 വയസിന് മുകളിലുള്ള 50 ലക്ഷത്തോളം...
പരിസ്‌ഥിതി ദിനത്തിൽ ‘ഔഷധി’യുടെ രണ്ട് ലക്ഷം ഔഷധ സസ്യങ്ങള്‍
തിരുവനന്തപുരം: ലോക പരിസ്‌ഥിതി ദിനത്തോടനുബന്ധിച്ച് 'ഔഷധി' വികസിപ്പിച്ചെടുത്ത രണ്ട് ലക്ഷത്തില്‍പരം ഔഷധസസ്യ തൈകളുടെ വിതരണോൽഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു. ആയുര്‍വേദ മരുന്ന് നിർമാണ സ്‌ഥാപനങ്ങളില്‍, ഇന്ത്യയിലെ ഏറ്റവും...







































