കടലാക്രമണം നാശം വിതച്ച പ്രദേശങ്ങളിൽ വിഡി സതീശൻ സന്ദർശനം നടത്തി
തിരുവനന്തപുരം: കടലാക്രമണം നാശം വിതച്ച തെക്കേ കൊല്ലംകോട്, പരുത്തിയൂർ തീരപ്രദേശങ്ങളിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ സന്ദർശനം നടത്തി. വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്ന് അദ്ദേഹം തീരദേശവാസികൾക്ക് ഉറപ്പ് നൽകി.
കടലാക്രമണത്തിൽ വീട് നഷ്‌ടമായവരെ പാർപ്പിച്ച...
ചാല തീപിടുത്തം: നഗരത്തിലെ കെട്ടിടങ്ങളുടെ സുരക്ഷ പരിശോധിക്കും; മേയർ
തിരുവനന്തപുരം: ജില്ലയിൽ തുടർച്ചയായി ഉണ്ടാകുന്ന തീപിടുത്തങ്ങളുടെ പശ്‌ചാത്തലത്തിൽ നഗരത്തിലെ കെട്ടിടങ്ങളുടെ സുരക്ഷാ പരിശോധന അടിയന്തിരമായി പൂർത്തിയാക്കുമെന്ന് അറിയിച്ച് മേയർ ആര്യ രാജേന്ദ്രൻ. ചാല മാർക്കറ്റിലെ തീപിടുത്തം ഉണ്ടായ സ്‌ഥലം സന്ദർശിച്ച ശേഷമാണ് മേയർ...
സംസ്‌ഥാനത്ത് 3 ജില്ലകളിൽ അടുത്ത 3 മണിക്കൂറില്‍ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറില്‍ സംസ്‌ഥാനത്ത് 3 ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലെ ഒറ്റപ്പെട്ട സ്‌ഥലങ്ങളിലാണ് മഴ ലഭിച്ചേക്കുമെന്ന് മുന്നറിയിപ്പുള്ളത്....
ചാല മാർക്കറ്റിലെ തീ അണച്ചു; ലക്ഷങ്ങളുടെ നഷ്‌ടം
തിരുവനന്തപുരം: ചാല മാർക്കറ്റിലെ കടയിലുണ്ടായ തീ അണച്ചു. കളിപ്പാട്ടങ്ങളുടെ മൊത്തവിതരണ കടയായ മഹാദേവ ടോയ്‌സിലാണ് തീപിടുത്തമുണ്ടായത്. നിരവധി കളിപ്പാട്ടങ്ങൾ കത്തിനശിച്ചു. കടക്കുള്ളിൽ നിന്ന് ഇപ്പോഴും പുക ഉയരുന്നുണ്ട്. പുക കെടുത്താനുള്ള ശ്രമങ്ങൾ ഫയർ...
വാക്‌സിൻ പ്രതിസന്ധി; 11 ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് കത്തയച്ച് പിണറായി
തിരുവനന്തപുരം: വാക്‌സിന്‍ പ്രതിസന്ധി പരിഹരിക്കാന്‍ യോജിച്ച നീക്കത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ഭാഗമായി ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്ക് അദ്ദേഹം കത്തയച്ചു. സംസ്‌ഥാനങ്ങള്‍ക്ക് ആവശ്യമായ വാക്‌സിന്‍ പൂര്‍ണമായി കേന്ദ്രം നേരിട്ട് സംഭരിച്ച്...
സാമൂഹിക അകലം പാലിച്ച് പ്രഭാത-സായാഹ്‌ന സവാരിയാകാം; ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ
തിരുവനന്തപുരം: സംസ്‌ഥാനത്തെ ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. പൊതുസ്‌ഥലങ്ങളിൽ രാവിലെ 5 മുതൽ 7 വരെയും വൈകുന്നേരം 7 മുതൽ 9 വരെയും സാമൂഹിക അകലം പാലിച്ച് പ്രഭാത-സായാഹ്‌ന സവാരി അനുവദിക്കുമെന്ന് മുഖ്യമന്ത്രി...
ചാല മാർക്കറ്റിൽ വൻ തീപിടുത്തം
തിരുവനന്തപുരം: ചാല മാർക്കറ്റിൽ വൻ തീപിടുത്തം. കളിപ്പാട്ടങ്ങളുടെ മൊത്തവിതരണ കടയായ മഹാദേവ ടോയ്‌സിന്റെ രണ്ടാം നിലയിലാണ് തീപിടുത്തം ഉണ്ടായത്. തീയണക്കാൻ ഫയർ ഫോഴ്‌സിന്റെ ശ്രമം തുടരുകയാണ്. അടുത്തടുത്ത് കടകൾ ഉള്ളതിനാൽ തീ പടരാൻ...
രോഗബാധ 12,300, പോസിറ്റിവിറ്റി 13.77%, മരണം 174
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 89,345ആണ്. ഇതിൽ രോഗബാധ 12,300 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 28,867 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 174 പേർക്കാണ്. ഇന്നത്തെ...








































