പുകയില ഉപയോഗം നിര്‍ത്താന്‍ ടെലി കണ്‍സള്‍ട്ടേഷന്‍ വഴി കൗണ്‍സിലിംഗ് നൽകും; മുഖ്യമന്ത്രി
തിരുവനന്തപുരം: പുകയില ഉപയോഗം നിർത്താൻ ആഗ്രഹിക്കുന്നവരെ സഹായിക്കാനായി ടെലി കണ്‍സള്‍ട്ടേഷന്‍ വഴി സൗകര്യമൊരുക്കി സംസ്‌ഥാന സര്‍ക്കാര്‍. ടെലി കണ്‍സള്‍ട്ടേഷന്‍ വഴി കൗണ്‍സിലിംഗും മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കുന്നതിന് സജ്‌ജമാക്കിയ 'ക്വിറ്റ് ലൈന്‍' ഇന്ന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന്...
കൊടകര കുഴൽപ്പണക്കേസ്; ഇഡി അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി
കൊച്ചി: കൊടകര കുഴൽപ്പണക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി. ലോക് താന്ത്രിക് യുവജനതാദൾ നേതാവ് സലീം മടവൂരാണ് ഹൈക്കോടതിയെ സമീപിച്ചത്. അന്തർ സംസ്‌ഥാന ബന്ധമുള്ള കള്ളപ്പണത്തിന്റെ സ്രോതസ് കണ്ടെത്താൻ ഇഡി...
ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസ്; രവി പൂജാരി ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയില്‍
കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട് രവി പൂജാരിയെ ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയില്‍ വിട്ടു. ജൂണ്‍ 8 വരെയാണ് ഇയാളെ കസ്‌റ്റഡിയില്‍ വിട്ടത്. നിലവിൽ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലുള്ള രവി...
കെപിസിസി അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കും
തിരുവനന്തപുരം: കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കുന്നത് ഉടൻ ഉണ്ടാകുമെന്ന് സൂചന. തിരഞ്ഞെടുപ്പ് തോൽവിയും, സംസ്‌ഥാനത്തെ നിലവിലെ സാഹചര്യവും വിലയിരുത്തി നാളെ അശോക് ചവാൻ സമിതി റിപ്പോർട് സമർപ്പിക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയായിട്ടാകും പ്രഖ്യാപനമുണ്ടാകുക. അതേസമയം അധ്യക്ഷ...
ലക്ഷദ്വീപ് സന്ദർശനം; യുഡിഎഫ് എംപിമാർക്ക് അനുമതി നിഷേധിച്ചു
തിരുവനന്തപുരം: അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ പുതിയ നിയമ പരിഷ്‌കാരങ്ങളിൽ പ്രതിഷേധം തുടരുന്ന ലക്ഷദ്വീപിൽ സന്ദർശനാനുമതി തേടിയ യുഡിഎഫ് എംപിമാർക്ക് അനുമതി നിഷേധിച്ചു. ലക്ഷദ്വീപ് ഭരണകൂടമാണ് യുഡിഎഫ് എംപിമാരുടെ സംഘത്തിന് യാത്രാനുമതി നിഷേധിച്ചത്. ഇന്ന്...
ലക്ഷദ്വീപിൽ കാവി അജണ്ട നടപ്പിലാക്കാൻ ശ്രമം; കേരള നിയമസഭ പ്രമേയം പാസാക്കി
തിരുവനന്തപുരം: ലക്ഷദ്വീപിന് ഐക്യദാർഢ്യം അർപ്പിച്ചുകൊണ്ട് കേരള നിയമസഭ പ്രമേയം പസാക്കി. മുഖ്യമന്ത്രിയാണ് സഭയിൽ ഔദ്യോഗിക പ്രമേയം അവതരിപ്പിച്ചത്. സംഘപരിവാർ അജണ്ടയുടെ പരീക്ഷണ ശാലയായി ലക്ഷദ്വീപ് മാറിയെന്നും കാവി അജണ്ടകളും കോർപറേറ്റ് താൽപര്യങ്ങളും നടപ്പാക്കാനാണ്...
ലക്ഷദ്വീപ് വിഷയത്തിൽ കേരള നിയമസഭ പ്രതികരിക്കേണ്ട കാര്യമില്ലെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തിൽ കേരള നിയമസഭ പ്രമേയം പാസാക്കിയതിൽ വിമർശനവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നിയമസഭാ വേദിയെ രാഷ്‌ട്രീയ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുകയാണെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി. ലക്ഷദ്വീപ് വിഷയത്തിൽ കേരള...
ലോക്ക്ഡൗൺ വിലക്കുകൾ ലംഘിച്ച് ആദ്യകുർബാന; കൊച്ചിയിൽ പള്ളി വികാരി അറസ്‌റ്റിൽ
കൊച്ചി: ലോക്ക്ഡൗൺ വിലക്കുകൾ തുടരുന്നതിനിടെ നിയന്ത്രണങ്ങൾ ലംഘിച്ച് ആദ്യകുർബാന ചടങ്ങ് സംഘടിപ്പിച്ച പള്ളി വികാരി അറസ്‌റ്റിൽ. ചെങ്ങമനാട് പുവ്വത്തുശ്ശേരി സെന്റ് ജോസഫ് പള്ളി വികാരി ഫാ. ജോർജ് പാലമറ്റത്താണ് അറസ്‌റ്റിലായത്.
ഇന്ന് രാവിലെ 8...








































