Sat, Aug 22, 2026
44 C
Dubai

യുഡിഎഫിന്റെ ഏകോപന സമിതി യോഗം ഇന്ന്; തിരഞ്ഞെടുപ്പ് പരാജയവും ചർച്ച

തിരുവനന്തപുരം: യുഡിഎഫിന്റെ ഏകോപന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമുള്ള ആദ്യ മുന്നണി യോഗമാണ് ഇന്ന് നടക്കുക. കെപിസിസി ആസ്‌ഥാനമായ ഇന്ദിരാഭവനിൽ 11 മണിക്കാണ് യോഗം...

സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

തിരുവനന്തപുരം: സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരടക്കം ഓഫിസ് സ്‌റ്റാഫുകളുടെ കാര്യത്തിൽ സംസ്‌ഥാന നേതൃത്വം ഇന്ന് തീരുമാനമെടുക്കും. അടുത്ത വെള്ളിയാഴ്‌ച ബജറ്റ് അവതരിപ്പിക്കാനിരിക്കെ ഊന്നൽ നൽകേണ്ട വിഷയങ്ങളും...

ലക്ഷദ്വീപ്; കളക്‌ടറുടെ വിശദീകരണം തള്ളി സര്‍വകക്ഷി യോഗം

ലക്ഷദ്വീപ്: വികസന പ്രവർത്തനങ്ങളാണ് ദ്വീപിൽ നടക്കുന്നതെന്ന കളക്‌ടറുടെ വിശദീകരണം തള്ളി ലക്ഷദ്വീപ് സര്‍വകക്ഷി യോഗം. ബിജെപി ഉൾപ്പടെ വിവിധ രാഷ്‌ട്രീയ പാർട്ടികൾ ചേർന്ന് നടത്തിയ  സര്‍വകക്ഷി യോഗമാണ് കളക്‌ടറുടെ വിശദീകരണം തള്ളിയത്. മറ്റന്നാള്‍...

കെപിസിസി അധ്യക്ഷ സ്‌ഥാനം; കെ സുധാകരന് അവസരം നൽകണമെന്ന് രാജ്‍മോഹൻ ഉണ്ണിത്താൻ

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്‌ഥാനത്തേക്ക്‌ കെ സുധാകരൻ എത്തണമെന്നാണ് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ വികാരമെന്ന് രാജ്‍മോഹൻ ഉണ്ണിത്താൻ. ഇക്കാര്യം കണക്കിലെടുത്ത് കെപിസിസി പ്രസിഡണ്ട് സ്‌ഥാനത്തേക്ക് കെ സുധാകരനെ പരിഗണിക്കണമെന്ന് ഉണ്ണിത്താൻ അശോക് ചവാൻ...

സംസ്‌ഥാനത്ത് മൊബൈല്‍ ഫോണും കമ്പ്യൂട്ടറും നന്നാക്കുന്ന കടകള്‍ക്ക് 2 ദിവസം തുറക്കാം

തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മൊബൈല്‍ ഫോണും കമ്പ്യൂട്ടറും നന്നാക്കുന്ന ഷോപ്പുകളടക്കം രണ്ട് ദിവസം തുറക്കാന്‍ അനുവദിക്കും. സ്‍ത്രീകള്‍ക്ക് ആവശ്യമുള്ള ശുചിത്വ വസ്‌തുക്കള്‍ നിര്‍മാണ കേന്ദ്രങ്ങളില്‍ നിന്ന് മെഡിക്കല്‍...

വാക്‌സിനെടുത്താൽ രണ്ട് വർഷത്തിനുള്ളിൽ മരണം; വ്യാജ പ്രചാരണമെന്ന് മുഖ്യമന്ത്രി; കർശന നടപടി

തിരുവനന്തപുരം: കോവിഡ് വൈറസിനേക്കാൾ ഭീതി പരത്തുകയാണ് സമൂഹ മാദ്ധ്യമങ്ങളിൽ ആളുകൾ പടച്ചുവിടുന്ന വ്യാജ വാർത്തകൾ. സർക്കാരും ആരോഗ്യപ്രവർത്തകരും ജനങ്ങളും മഹാമാരിക്കെതിരായ പോരാട്ടത്തിലാണ്. ഇതിനിടയിലാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം വാർത്തകൾ എത്തുന്നത് എന്നത് ഏറെ...

ലക്ഷദ്വീപ് ജനതയ്‌ക്ക്‌ ഐക്യദാർഢ്യം; പ്രമേയം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലക്ഷദ്വീപ് ജനതയ്‌ക്ക്‌ വേണ്ടി കേരള നിയമസഭയില്‍ പൊതുപ്രമേയം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലക്ഷദ്വീപിന്റെ കാര്യത്തിൽ കേരളത്തിലെ എല്ലാവർക്കും കടുത്ത വികാരമാണുള്ളത്. നമ്മുടെ സഹോദരങ്ങളാണ് ദ്വീപ് നിവാസികൾ. അവിടെയുള്ള പ്രശ്‌നങ്ങളിൽ പൊതുപ്രമേയം...

കെ ബാബു ​കോൺഗ്രസ് പാ‍ർലമെന്ററി പാർട്ടി ഉപനേതാവ്

തിരുവനന്തപുരം: കോൺ​ഗ്രസ് പാ‍ർലമെന്ററി പാർട്ടി ഉപനേതാവായി തൃപ്പൂണിത്തുറ എംഎൽഎ കെ ബാബുവിനെ തിരഞ്ഞെടുത്തു. വണ്ടൂർ എംഎൽഎ എപി അനിൽ കുമാറാണ് പാ‍ർലമെന്ററി പാർട്ടി സെക്രട്ടറി. ആലുവ എംഎൽഎ അൻവർ സാദത്ത് കോൺ​ഗ്രസ് ചീഫ്...
- Advertisement -