Sat, Aug 22, 2026
44 C
Dubai

പ്രതിഫലമില്ലാതെ ഒരു മാസത്തോളം നിശബ്‌ദ സേവനം; മാതൃകയായി യൂണിയൻ തൊഴിലാളികൾ

കൊച്ചി: കോവിഡ് പ്രതിസന്ധിയിൽ നാടാകെ പകച്ച് നിൽക്കുമ്പോൾ ഒരു മാസത്തോളമായി പ്രതിഫലം വാങ്ങാതെ ഓക്‌സിജൻ സിലിണ്ടറുകളുടെ കയറ്റിറക്ക് ജോലി ഏറ്റെടുത്ത് യൂണിയൻ തൊഴിലാളികൾ മാതൃകയായി. പ്രതിഫലം വാങ്ങാൻ കൂട്ടാക്കിയില്ലെങ്കിലും തൊഴിലാളികളുടെ അവസ്‌ഥ മനസിലാക്കിയ...

കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ച കുട്ടികളുടെ സംരക്ഷണം; പ്രത്യേക പാക്കേജുമായി സർക്കാർ

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ച കുട്ടികളുടെ സംരക്ഷണത്തിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് കേരള സർക്കാർ. ഒറ്റത്തവണയായി മൂന്ന് ലക്ഷം രൂപ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 18 വയസുവരെ 2,000...

രോഗബാധ 24,166, പോസിറ്റിവിറ്റി 17.87%, മരണം 181

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,35,232 ആണ്. ഇതിൽ രോഗബാധ 24,166 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 30,539 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 181 പേർക്കാണ്....

ചിത്രരചന മുതൽ ഡാൻസ് വരെ; വീട്ടിലിരുന്ന് സമ്മാനങ്ങൾ നേടാം; കുഞ്ഞ് താരങ്ങൾക്കായി ‘സർഗവസന്തം’

തിരുവനന്തപുരം: കോവിഡിന്റെ പശ്‌ചാത്തലത്തില്‍ കുട്ടികള്‍ക്ക് മാനസിക സാമൂഹിക പിന്തുണ ഉറപ്പാക്കുന്നതിന് സംസ്‌ഥാന വനിതാ ശിശുവികസന വകുപ്പ് 'സര്‍ഗവസന്തം' എന്ന പേരില്‍ ഓണ്‍ലൈന്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതായി ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണ...

പ്രവേശനോൽസവം ഓണ്‍ലൈനായി നടത്തും; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇത്തവണ സ്‌കൂൾ പ്രവേശനോൽസവം ഓണ്‍ലൈനായി നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍ കുട്ടി. രണ്ട് ഘട്ടങ്ങളായാണ് പ്രവേശനോല്‍സവം നടക്കുക. വെര്‍ച്വല്‍ പ്രവേശനോല്‍സവം ജൂണ്‍ ഒന്നിന് രാവിലെ 9.30ന് കൈറ്റ് വിക്‌ടേഴ്‌സ് ചാനലില്‍...

കേരള ലിറ്ററേച്ചർ ഫെസ്‌റ്റിവലിന് നാളെ ഓൺലൈനിൽ തുടക്കം

കോഴിക്കോട്: കോവിഡ് പിടിമുറുക്കിയതോടെ കേരളത്തിലെ കഥകളുടെ ഉൽസവം ഇത്തവണ ഓൺലൈനിൽ നടക്കും. ഡിസി ബുക്ക്‌സും, ഡിസി കിഴക്കേമുറി ഫൗണ്ടേഷനും സംയുക്‌തമായി നടത്തുന്ന കേരള ലിറ്ററേച്ചർ ഫെസ്‌റ്റിവലിന്റെ ഇ പതിപ്പ് (eKLF) നാളെയാണ് ആരംഭിക്കുക....

കോവിഡ് പ്രതിരോധ വസ്‌തുക്കൾക്ക് വിപണിയിൽ അമിതവില; കർശന നടപടിയുമായി സർക്കാർ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുകയാണ്. ആശുപത്രികളിലെ സൗകര്യക്കുറവ് മൂലം പല രോഗികളും വീടുകളിലാണ് ചികിൽസയിൽ കഴിയുന്നത്. ഈ സാഹചര്യത്തിലും കോവിഡ് അവശ്യവസ്‌തുക്കൾക്ക് അമിതവില ഈടാക്കുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതികൾ...

സ്‌കൂളുകൾ പൂട്ടി; ഉദ്യോഗസ്‌ഥർക്ക്‌ സ്‌ഥലം മാറ്റം; പ്രതിഷേധങ്ങൾ വകവെക്കാതെ പ്രഫുൽ പട്ടേൽ

തിരുവനന്തപുരം: പ്രതിഷേധങ്ങൾ ശക്‌തമാകുമ്പോഴും തന്റെ ഭരണ പരിഷ്‌കാരങ്ങളുമായി മുന്നോട്ട് പോകുകയാണ് ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ. ജീവനക്കാരുടെ അധ്യാപകരുടെയും കുറവ് ചൂണ്ടിക്കാട്ടി 15ഓളം സ്‌കൂളുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ ലക്ഷദ്വീപില്‍ പൂട്ടിയത്. കില്‍ത്താനില്‍ മാത്രം...
- Advertisement -