സ്‍മാർട്ട് കിച്ചൺ പദ്ധതി; ജൂലൈ 10നകം റിപ്പോർട് സമർപ്പിക്കണമെന്ന് നിർദേശം
തിരുവനന്തപുരം: എൽഡിഎഫ് പ്രകടന പത്രികയിൽ ശ്രദ്ധേമായിരുന്ന സ്‍മാർട്ട് കിച്ചൺ പദ്ധതിയുടെ മാർഗരേഖയും ശുപാർശയും സമർപ്പിക്കാൻ വനിതാ ശിശു വികസന വകുപ്പ് മൂന്നംഗ സമിതിയെ നിയമിച്ചു. ഗാർഹിക ജോലികളിൽ സ്‌ത്രീകൾക്ക് സർക്കാരിൽ നിന്നും ലഭ്യമാക്കേണ്ട...
സത്യസന്ധമായ തീരുമാനം സ്വീകരിക്കാൻ ആശങ്ക വേണ്ട; അഴിമതിക്കാരോട് വിട്ടുവീഴ്‌ചയില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഫയലുകൾ തീർപ്പാക്കുന്നതിൽ കാലതാമസം പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സത്യസന്ധമായ തീരുമാനം സ്വീകരിക്കാൻ അനാവശ്യമായ ഭയവും ആശങ്കയും വേണ്ട. ഇക്കാര്യത്തിൽ ഉദ്യോഗസ്‌ഥർക്ക് സർക്കാരിന്റെ പൂർണ പിന്തുണയുണ്ടാകും. എന്നാൽ അഴിമതിക്കാരെ ഒരുതരത്തിലും സർക്കാർ...
സംഘപരിവാര്‍ അധിനിവേശം അവസാനിപ്പിക്കുക; പ്രതിഷേധിച്ച് കോൺഗ്രസ് എംപിമാർ
കൊച്ചി: ലക്ഷദ്വീപിലെ ജനതക്കെതിരായ സംഘപരിവാര്‍ അധിനിവേശം അവസാനിപ്പിക്കണം എന്ന ആവശ്യമുന്നയിച്ച് കോണ്‍ഗ്രസ് എംപിമാരുടെ പ്രതിഷേധം. കൊച്ചിയിലെ ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസിന് മുന്നിലായിരുന്നു എംപിമാരായ ഹൈബി ഈഡനും ടിഎന്‍ പ്രതാപനും പ്രതിഷേധിച്ചത്. ആര്‍എസ്എസ് ഏജന്റായ...
കോവിഡ് വ്യാപനം കുറയുന്നു; ജാഗ്രതയിൽ വീഴ്‌ച വരുത്തരുതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നുണ്ടെങ്കിലും ആശ്വസിക്കാൻ ആയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദിനംപ്രതി കോവിഡ് രോഗമുക്‌തി നേടുന്നവരുടെ എണ്ണം പുതിയ രോഗികളുടെ എണ്ണത്തേക്കാൾ കൂടുതലാകുന്നത് ആശ്വാസം നൽകുന്ന കാര്യമാണ്. നിയന്ത്രണങ്ങളോട് പൊതുജനം...
മധുപാൽ വിശദമാക്കുന്നു: ഞാൻ ലക്ഷദ്വീപിനൊപ്പം; എന്ത് കൊണ്ട്?
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ വിഷയം സ്വതന്ത്രമായി പഠിക്കാൻ ശ്രമിക്കുന്ന വ്യക്‌തി എന്ന നിലയിൽ എനിക്ക് ലക്ഷദ്വീപ് വാസികൾക്കൊപ്പം നിൽക്കാനേ സാധിക്കുന്നുള്ളൂ. 1956ൽ രൂപം കൊണ്ട, 1973ൽ ലക്ഷദ്വീപെന്ന് നാമകരണം ചെയ്‌ത ഈ...
ടോമിന്‍ ജെ തച്ചങ്കരി മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണ വിഭാഗം മേധാവി
തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണ വിഭാഗം മേധാവിയായി ടോമിന്‍ ജെ തച്ചങ്കരിയെത്തും. നിലവില്‍ കേരള ഫിനാഷ്യല്‍ കോര്‍പ്പറേഷന്‍ എംഡിയായിരുന്നു. ഇതാദ്യമായാണ് ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്‌ഥനെ മനുഷ്യാവകാശ കമ്മീഷനില്‍ നിയമിക്കുന്നത്.
നേരത്തെ തച്ചങ്കരിയെ ഡിജിപിയായി പരിഗണിക്കുന്നുവെന്ന...
പകർച്ചവ്യാധി പ്രതിരോധം; ജൂണ്‍ 5, 6 തീയതികളില്‍ ശുചീകരണ യജ്‌ഞം നടത്താൻ തീരുമാനം
തിരുവനന്തപുരം: മഴക്കാലപൂര്‍വ ശുചീകരണവും പകര്‍ച്ചവ്യാധി പ്രതിരോധവും ശക്‌തിപ്പെടുത്താന്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍ മാസ്‌റ്റര്‍, ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം കൂടി. സംസ്‌ഥാനത്ത് വേനല്‍മഴ...
രോഗബാധ 28,798, പോസിറ്റിവിറ്റി 19.95%, മരണം 151
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,44,372 ആണ്. ഇതിൽ രോഗബാധ 28,798 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 35,525 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 151 പേർക്കാണ്....








































