പാലക്കാട് ഡിസിസി പ്രസിഡണ്ട് സ്‌ഥാനം രാജിവെച്ച് വികെ ശ്രീകണ്‌ഠൻ എംപി
പാലക്കാട്: ഡിസിസി പ്രസിഡണ്ട് സ്‌ഥാനം വികെ ശ്രീകണ്‌ഠൻ എംപി രാജിവെച്ചു. ഇരട്ടപദവി ഒഴിവാക്കാനാണ് രാജി എന്നാണ് വിശദീകരണം. രാജിക്കത്ത് എഐസിസി അധ്യക്ഷ സോണിയാ ഗാന്ധിക്കും കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും അയച്ചുവെന്ന് അദ്ദേഹം...
ഭാര്യയുടെ ആത്‍മഹത്യ; ഉണ്ണി പി ദേവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു
കൊച്ചി: ഭാര്യ പ്രിയങ്കയുടെ ആത്‌മഹത്യയെ തുടർന്ന് അറസ്‌റ്റിലായ നടൻ ഉണ്ണി പി ദേവിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. നെടുമങ്ങാട് ഡിവൈഎസ്‌പി ജെ ഉമേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അങ്കമാലിയിലെ വീട്ടിൽ...
അനധികൃതമായി കയ്യേറിയ വനഭൂമി തിരിച്ചുപിടിക്കും; മന്ത്രി എകെ ശശീന്ദ്രൻ
തിരുവനന്തപുരം: അനധികൃതമായി കയ്യേറിയ വനഭൂമികൾ എല്ലാം തിരിച്ചുപിടിക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. അതിരപ്പിള്ളി വിഷയത്തിൽ എൽഡിഎഫ് നയമായിരിക്കും നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു. അതിരപ്പിള്ളി ആയാലും മറ്റേത് പദ്ധതിയായാലും പ്രാമുഖ്യം അനുസരിച്ചാണ് അത്...
നഷ്‌ടം 1000 കോടി കടന്നു; ലോക്ക്ഡൗൺ പിൻവലിച്ചാൽ ഉടൻ മദ്യശാലകൾ തുറക്കണം; ബെവ്കൊ
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ പിൻവലിച്ചാൽ ഉടൻ ഔട്ട്‌ലെറ്റുകള്‍ തുറക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ബെവ്‌കോ. ഔട്ട്‌ലെറ്റുകള്‍ അടഞ്ഞു കിടന്നത് കാരണമുള്ള നഷ്‌ടം ആയിരം കോടി പിന്നിട്ടതായും ഇനിയും അടഞ്ഞു കിടന്നാല്‍ നഷ്‌ടം പെരുകുമെന്നും എംഡി യോഗേഷ്...
കല്ലാർകുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകൾ ഉടൻ തുറക്കും; ജാഗ്രതാ നിർദേശം
ഇടുക്കി: ജലനിരപ്പ് ഉയർന്നതിനാൽ കല്ലാർകുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകൾ ഉടൻ തുറക്കുമെന്ന് അറിയിപ്പ്. മുതിരാപ്പുഴയാർ, പെരിയാർ തീരത്തുള്ളവരോട് ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശം നൽകി. ഡാമിന്റെ വൃഷ്‌ടിപ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ഡാമിൽ...
വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മൽസ്യ തൊഴിലാളിയെ കാണാതായി; തിരച്ചിൽ തുടരുന്നു
തിരുവനന്തപുരം: വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് ഒരു മൽസ്യ തൊഴിലാളിയെ കാണാതായി. അപകടത്തില്‍പ്പെട്ട 6 പേരില്‍ 5 പേര്‍ രക്ഷപ്പെട്ടു. നാല് പേരെ കോസ്‌റ്റ് ഗാർഡാണ് രക്ഷപ്പെടുത്തിയത്. ഒരാൾ നീന്തി കരക്കെത്തുകയും ചെയ്‌തു. പൂന്തുറ...
തൊഴിൽ തട്ടിപ്പുകേസ്; സരിതയുടെ ജാമ്യാപേക്ഷ തള്ളി
കൊച്ചി: ബിവറേജസ് കോർപറേഷനിൽ സ്‌റ്റോർ അസിസ്‌റ്റന്റായി ജോലി വാഗ്‌ദാനം ചെയ്‌ത് 11.49 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സരിത എസ് നായരുടെ ജാമ്യ ഹരജി ഹൈക്കോടതി തള്ളി. സമാന സ്വഭാവമുള്ള ഒട്ടേറെ കേസുകളിൽ...
മന്ത്രിസഭാ യോഗം ഇന്ന് ചേരും; നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് മുഖ്യ അജണ്ട
തിരുവനന്തപുരം: ഇടതുപക്ഷ സർക്കാർ വീണ്ടും അധികാരമേറ്റ ശേഷമുള്ള രണ്ടാമത്തെ മന്ത്രിസഭാ യോഗം ഇന്ന് ചേരും. ഈ മാസം 28ന് ഗവർണർ നിയമസഭയിൽ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം നൽകലാണ് പ്രധാന അജണ്ട....








































