Sat, Aug 22, 2026
38 C
Dubai

ദ്വീപ് ജനതയെ അക്രമികളും പ്രശ്‌നക്കാരുമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാകില്ല; ഖലീലുല്‍ ബുഖാരി തങ്ങള്‍

മലപ്പുറം: ലക്ഷദ്വീപ് നിവാസികളുടെ സമാധാന ജീവിതം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് അഡ്‌മിനിസ്‌ട്രേറ്റർ പിന്‍മാറണമെന്നും വികസനത്തിന്റെയും വിനോദ സഞ്ചാരത്തിന്റെയും പേരില്‍ നടത്തി കൊണ്ടിരിക്കുന്ന തലതിരിഞ്ഞ പരിഷ്‌കാരങ്ങള്‍ പിന്‍വലിക്കണമെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍സെക്രട്ടറി...

പ്രഫുൽ പട്ടേലിനെ തിരികെ വിളിക്കണം; അമിത് ഷായോട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

തിരുവനന്തപുരം: ലക്ഷദ്വീപിൽ ഉയരുന്ന പ്രതിഷേധങ്ങളുടെ പശ്‌ചാത്തലത്തിൽ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിനെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് കത്തയച്ചു. കഴിഞ്ഞ ഡിസംബറില്‍ എല്ലാ...

മുഖ്യമന്ത്രിക്ക് ഉപദേഷ്‌ടാക്കളില്ല; സെക്രട്ടറിമാരെ തീരുമാനിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്‌റ്റാഫ്‌ അംഗങ്ങളായി ഇത്തവണ ഉപദേഷ്‌ടാക്കൾ ഉണ്ടാകില്ല. അതേസമയം, സെക്രട്ടറിമാരെ തീരുമാനിച്ചു. പ്രഭാവർമ മുഖ്യമന്ത്രിയുടെ സെക്രട്ടറി (മീഡിയ), പിഎം മനോജ് (പ്രസ് സെക്രട്ടറി), എംസി ദത്തൻ (മെന്റർ, സയൻസ്), അഡ്വ....

ഫാസിസ്‌റ്റ് വിരുദ്ധ പോരാട്ടത്തിന് കേരളം ഒന്നിക്കണം; ലക്ഷദ്വീപിന് വേണ്ടി പ്രമേയം പാസാക്കണമെന്ന് ഷാഫി പറമ്പില്‍

തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേ‌റ്റർ നടത്തുന്ന ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് കേരള നിയമസഭ ഐക്യദാർഢ്യ പ്രമേയം പാസാക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ. ഇക്കാര്യം ആവശ്യപ്പെട്ട് സ്‌പീക്കർ എംബി രാജേഷ്,...

ലക്ഷദ്വീപുകാരെ വെല്ലുവിളിക്കുന്നത് അവസാനിപ്പിക്കണം; കെസി വേണുഗോപാൽ, ആശങ്കാജനകമെന്ന് ലീഗ്

തിരുവനന്തപുരം: ലക്ഷദ്വീപ് ഭരണത്തിനായി കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തിയ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ കിരാത ഭരണത്തിനും ഏകാധിപത്യ നയങ്ങൾക്കുമെതിരെ പ്രതിഷേധം രേഖപ്പെടുത്തി മുതിർന്ന കോൺഗ്രസ് നേതാവ് കെസി വേണുഗോപാലും മുസ്‌ലിം ലീഗും. ലക്ഷദ്വീപുകാരെ വെല്ലുവിളിക്കുന്ന...

ഒരു നാടിന്റെ ജീവന്‍മരണ പോരാട്ടം; ലക്ഷദ്വീപിന് വേണ്ടി ശബ്‌ദം ഉയർത്തണമെന്ന് ശൈലജ ടീച്ചർ

തിരുവനന്തപുരം: കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപില്‍ അഡ്‌മിനിസ്‌ട്രേ‌റ്റർ പ്രഫുൽ പട്ടേലിന്റെ പുതിയ ഭരണപരിഷ്‌കാരങ്ങള്‍ക്ക് എതിരെ പ്രതിഷേധവുമായി മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ രംഗത്ത്. ഭൂമിയില്‍ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നായ ലക്ഷദ്വീപിൽ ടൂറിസത്തിന്റെ പേരില്‍...

തിരഞ്ഞെടുപ്പിൽ സഹായം തേടി, ഇപ്പോൾ തള്ളിപ്പറയുന്നു; പ്രതിപക്ഷ നേതാവിനെതിരെ എൻഎസ്എസ്

കോട്ടയം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ആഞ്ഞടിച്ച് എൻഎസ്എസ്. മത-സാമുദായിക സംഘടനകളെ നിലവാരം കുറഞ്ഞ ഭാഷയിൽ വിമർശിക്കുകയാണെന്നും കോൺഗ്രസിന്റെ പാരമ്പര്യം ഇതാണോയെന്നും ജനറൽ സെക്രട്ടറി കെ സുകുമാരൻ നായർ ചോദിച്ചു. പാർട്ടിയുടെ നയപരമായ...

‘വനിതകൾക്ക് വേണ്ടി വാദിച്ചതുകൊണ്ട് കോൺഗ്രസ് നേതാക്കളുടെ കണ്ണിലെ കരടായി; ഇനി എൻസിപിക്കൊപ്പം’

കോട്ടയം: വനിതകൾക്ക് വേണ്ടി വാദിക്കുന്നത് കൊണ്ടാണ് നേതാക്കളുടെ കണ്ണിലെ കരടായി മാറിയതെന്നും ഇനി എൻസിപിക്കൊപ്പം ചേർന്ന് പ്രവർത്തിക്കാനാണ് തീരുമാനമെന്നും കോൺഗ്രസ് വിട്ട നേതാവ് ലതികാ സുഭാഷ്. "വരും ദിവസങ്ങളിൽ എൻസിപിയുമായി ചേർന്ന് പ്രവര്‍ത്തിക്കാനാണ്...
- Advertisement -