എങ്ങനെ സാധിക്കുന്നു? ലക്ഷദ്വീപ് ജനതയ്‌ക്ക് പിന്തുണയുമായി റിമ കല്ലിങ്കലും സലാം ബാപ്പുവും
കൊച്ചി: ലക്ഷദ്വീപ് ഭരണത്തിനായി കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തിയ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ കിരാത ഭരണത്തിനും ഏകാധിപത്യ നയങ്ങൾക്കുമെതിരെ പ്രതിഷേധിച്ചും ദ്വീപ് ജനതക്ക് പിന്തുണ പ്രഖ്യാപിച്ചും കൂടുതൽ പേർ രംഗത്ത്. നടി റിമ കല്ലിങ്കൽ,...
ലക്ഷദ്വീപ് നിവാസികൾക്ക് പിന്തുണയർപ്പിച്ച് സികെ വിനീത്
കണ്ണൂർ: അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ നിയമ പരിഷ്‌കാരങ്ങൾക്ക് എതിരായ ലക്ഷദ്വീപ് നിവാസികളുടെ പ്രതിഷേധത്തില്‍ പിന്തുണയർപ്പിച്ച് ഫുട്ബോള്‍ താരം സികെ വിനീത്. പുതിയ അഡ്‌മിനിസ്ട്രേറ്റര്‍ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതും ഗുണ്ടാ ആക്‌ട് നടപ്പിലാക്കിയതും...
ലക്ഷദ്വീപിലെ ഡയറിഫാമുകൾ പൂട്ടാനുള്ള നീക്കം; ശക്‌തമായ പ്രതിഷേധവുമായി എൽഎസ്എ
കവരത്തി: വിവിധ നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് ദ്വീപ് നിവാസികളുടെ സാധാരണ ജീവിതം അട്ടിമറിക്കാനുള്ള അഡ്‌മിനിസ്ട്രേറ്ററുടെ നീക്കങ്ങൾക്ക് എതിരെയുള്ള പ്രതിഷേധം കൂടുതല്‍ കരുത്താര്‍ജിക്കുന്നു. ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുല്‍ പട്ടേലിന്റെ നയങ്ങള്‍ക്കെതിരെ തെരുവില്‍ ഇറങ്ങി പ്രതിഷേധിക്കാനാണ് വിദ്യാര്‍ഥികളുടെ...
സമാധാനപരമായ ജീവിതം തടസപ്പെടുത്തുന്നത് എങ്ങനെ വികസനമാകും? ലക്ഷദ്വീപ് വിഷയത്തിൽ പൃഥ്വിരാജ്
കൊച്ചി: ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററുടെ പുതിയ 'നിയമ പരിഷ്‌കാര'ങ്ങളിൽ പ്രതിഷേധം രേഖപ്പെടുത്തി നടനും സംവിധായകനുമായ പൃഥ്വിരാജ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമാധാനപരമായ ജീവിതരീതിയെ തടസപ്പെടുത്തുന്നത് എങ്ങനെ പുരോഗതിയുടെ സ്വീകാര്യമായ മാര്‍ഗമായി മാറുമെന്ന് പൃഥ്വിരാജ് ചോദിച്ചു. ഫേസ്ബുക്ക്...
തമിഴ്, കന്നഡ, ഇംഗ്ളീഷ്; വിവിധ ഭാഷകളിൽ സത്യപ്രതിജ്‌ഞ ചെയ്‌ത് എംഎൽഎമാർ
തിരുവനന്തപുരം: 15ആം നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ എംഎൽഎമാരുടെ സത്യപ്രതിജ്‌ഞ പുരോഗമിക്കുകയാണ്. മൂന്ന് നിയമസഭാ സമാജികര്‍ സത്യപ്രതിജ്‌ഞയിൽ വ്യത്യസ്‌തത പുലര്‍ത്തി. ദേവികുളം എംഎല്‍എ എ രാജ തമിഴിലാണ് സത്യപ്രതിജ്‌ഞ ചെയ്‌തത്. മഞ്ചേശ്വരം എംഎല്‍എ എകെഎം...
നിയമസഭയിൽ സ്വതന്ത്ര ബ്ളോക്കായി ഇരിക്കും; കെകെ രമ
തിരുവനന്തപുരം: നിയമസഭയിൽ സ്വതന്ത്ര ബ്ളോക്കായി ഇരിക്കുമെന്ന് കെകെ രമ എംഎൽഎ. സഭയിൽ വിഷയാതിഷ്‌ഠിത നിലപാടായിരിക്കും സ്വീകരിക്കുകയെന്നും വടകരയുടെ വികസനത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും കെകെ രമ വ്യക്‌തമാക്കി.
‘തെരുവിൽ വീണ ചോരയുടെയും കേരളത്തിലെ ജനാധിപത്യ വിശ്വാസികളുടെയും...
ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററുടെ നടപടിക്കെതിരെ ട്വീറ്റ്; കെഎസ്‍യുവിന്റെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചു
തിരുവനന്തപുരം: ലക്ഷദ്വീപ് ഭരണത്തിനായി കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തിയ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ കിരാത ഭരണത്തിനും ഏകാധിപത്യ നയങ്ങൾക്കുമെതിരെ ട്വീറ്റ് ചെയ്‌ത കെഎസ്‍യു സംസ്‌ഥാന കമ്മിറ്റിയുടെ ഔദ്യോഗിക അക്കൗണ്ട് ട്വിറ്റർ മരവിപ്പിച്ചു. 'ലക്ഷദ്വീപിലെ സമാധാന...
സ്‌പീക്കർ സ്‌ഥാനത്തേക്ക് യുഡിഎഫ് മൽസരിക്കും; പിസി വിഷ്‌ണുനാഥ് സ്‌ഥാനാർഥി
തിരുവനന്തപുരം: 15ആം കേരള നിയമസഭയുടെ സ്‌പീക്കർ സ്‌ഥാനത്തേക്ക് യുഡിഎഫും മൽസരിക്കും. കുണ്ടറയിൽ നിന്നുള്ള എംഎൽഎ പിസി വിഷ്‌ണുനാഥാണ് യുഡിഎഫിന്റെ സ്‌പീക്കർ സ്‌ഥാനാർഥി.
എംബി രാജേഷ് ആണ് ഇടതുമുന്നണിയുടെ സ്‌പീക്കർ സ്‌ഥാനാർഥി. നാളെയാണ് തിരഞ്ഞെടുപ്പ്. ഇന്ന്...








































