Sun, Aug 23, 2026
37 C
Dubai

പ്രതിപക്ഷ നേതാവായി വിഡി സതീശൻ; തലമുറമാറ്റമെന്ന് കെ മുരളീധരൻ

തിരുവനന്തപുരം: വിഡി സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനം തലമുറമാറ്റമാണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. അവസരോചിതമായ തീരുമാനമാണിത്. ഗ്രൂപ്പ് സമ്മർദ്ദങ്ങൾക്ക് അതീതമായിട്ടാണ് എംഎൽഎമാർ അഭിപ്രായം പറഞ്ഞത്; മുരളീധരൻ ചൂണ്ടിക്കാട്ടി. പുതിയ...

ലീഗ് കോൺഗ്രസിന്റെ തീരുമാനങ്ങൾക്കൊപ്പം; എല്ലാ പിന്തുണയും നൽകുമെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഊർജതയോടെ മികച്ച പ്രവർത്തനങ്ങൾ നടത്താൻ കോൺഗ്രസിന് മുസ്‌ലിം ലീഗിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് പികെ കുഞ്ഞാലിക്കുട്ടി. പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വിഡി സതീശനെ അദ്ദേഹം അഭിനന്ദിച്ചു. കോൺഗ്രസ് ഇല്ലാതാകുമല്ലോ എന്നോർത്ത് ഇടതുപക്ഷം സന്തോഷിക്കേണ്ടെന്നും...

വിഡി സതീശന് വിജയാശംസകള്‍ നേരുന്നു; മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: വിഡി സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. വിഡി സതീശന് വിജയാശംസകള്‍ നേരുന്നു. നല്ല നിയമസഭാ സാമാജികന്‍ ആണ്. നല്ല പ്രകടനം കാഴ്‌ചവയ്‌ക്കുമെന്ന്...

ഹൈക്കമാൻഡ് തീരുമാനത്തെ അംഗീകരിക്കുന്നു; സതീശനെ അഭിനന്ദിച്ച് ചെന്നിത്തല

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി വിഡി സതീശനെ തിരഞ്ഞെടുത്തതിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല. വിഡി സതീശനെ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തെ അംഗീകരിക്കുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വിഡി സതീശനെ...

ഗ്രൂപ്പ് താൽപര്യങ്ങൾ തള്ളിയതിൽ സന്തോഷം; വിഡി സതീശനെ തിരഞ്ഞെടുത്തതിൽ സുധീരൻ

തിരുവനന്തപുരം: ഗ്രൂപ്പ് താൽപര്യങ്ങൾ തള്ളി വിഡി സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തതിൽ സന്തോഷം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് വിഎം സുധീരൻ. യാഥാർഥ്യം ഉള്‍ക്കൊണ്ട് കൊണ്ടുള്ള ഗുണപരമായ സമൂലമാറ്റത്തിന് നല്ല തുടക്കമാവട്ടെ എന്ന് പ്രത്യാശിക്കുന്നുവെന്ന്...

നാടകീയതക്ക് വിരാമം; പ്രതിപക്ഷത്തെ നയിക്കാൻ ഇനി വിഡി സതീശൻ

തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട അനിശ്‌ചിതത്വങ്ങൾക്ക് ഒടുവിൽ പ്രതിപക്ഷത്തെ നയിക്കാൻ വിഡി സതീശനെ തിരഞ്ഞെടുത്ത് കോൺഗ്രസ് ഹൈക്കമാൻഡ്. ദേശീയ നേതൃത്വം ഇതുസംബന്ധിച്ച തീരുമാനം കേരള നേതാക്കളെ അറിയിച്ചു. യുവ എംഎൽഎമാരുടെ ശക്‌തമായ പിന്തുണയെ തുടർന്നാണ് വിഡി...

സത്യപ്രതിജ്‌ഞാ മാതൃകയിൽ വിവാഹം നടത്തണം; അനുമതി തേടി യൂത്ത് കോൺഗ്രസ് നേതാവ്

തിരുവനന്തപുരം: രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ സത്യപ്രതിജ്‌ഞയുടെ മാതൃകയിൽ കല്യാണം നടത്താൻ അനുമതി തേടി യൂത്ത് കോൺഗ്രസ് നേതാവ്. വിശാലമായ പന്തലിൽ 500 പേരെ പങ്കെടുപ്പിച്ച് തന്റെ വിവാഹം നടത്താൻ ചിറയിൻകീഴ് സ്വദേശി എസ്‌...

അയൽവാസിയുടെ ക്രൂരത; പെട്രോൾ ബോംബ് ആക്രമണത്തിൽ പരിക്കേറ്റ ഭിന്നശേഷിക്കാരൻ മരിച്ചു

തിരുവനന്തപുരം: അയൽവാസിയുടെ പെട്രോൾ ബോംബ് ആക്രമണത്തെ തുടർന്ന് ചികിൽസയിൽ കഴിഞ്ഞിരുന്ന ഭിന്നശേഷിക്കാരൻ മരിച്ചു. നെയ്യാറ്റിൻകര കുന്നത്തുകാൽ സ്വദേശി 47കാരനായ വര്‍ഗീസാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിൽസയിലായിരുന്നു. മെയ് 12നാണ്...
- Advertisement -