Sun, Aug 23, 2026
37 C
Dubai

അയൽവാസിയുടെ ക്രൂരത; പെട്രോൾ ബോംബ് ആക്രമണത്തിൽ പരിക്കേറ്റ ഭിന്നശേഷിക്കാരൻ മരിച്ചു

തിരുവനന്തപുരം: അയൽവാസിയുടെ പെട്രോൾ ബോംബ് ആക്രമണത്തെ തുടർന്ന് ചികിൽസയിൽ കഴിഞ്ഞിരുന്ന ഭിന്നശേഷിക്കാരൻ മരിച്ചു. നെയ്യാറ്റിൻകര കുന്നത്തുകാൽ സ്വദേശി 47കാരനായ വര്‍ഗീസാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിൽസയിലായിരുന്നു. മെയ് 12നാണ്...

പ്രതിപക്ഷ നേതൃസ്‌ഥാനം; പാർട്ടിയിൽ തർക്കമില്ലെന്ന് കെവി തോമസ്

തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്‌ഥാനം സംബന്ധിച്ച് പാർട്ടിയിൽ തർക്കങ്ങളില്ലെന്ന് കെപിസിസി വർക്കിങ് പ്രസിഡണ്ട് കെവി തോമസ്. നേതൃമാറ്റം സംബന്ധിച്ച് വ്യത്യസ്‍ത അഭിപ്രായങ്ങൾ ഉണ്ടാവാം എന്നാൽ പ്രതിപക്ഷ നേതാവിനെ പാർട്ടി ഒറ്റക്കെട്ടായി തീരുമാനിക്കുമെന്ന് കെവി തോമസ്...

സർക്കാർ ആരുടെയും വിശ്വാസങ്ങളെ തകർക്കില്ല; ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ

തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണി ആരുടെയും വിശ്വാസങ്ങളെ തകർക്കില്ലെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ. വിശ്വാസികളുടെ വിശ്വാസ പ്രമാണങ്ങളെ സംരക്ഷിക്കും. ശബരിമലയിലെ തുടർകാര്യങ്ങൾ വിശാല ബെഞ്ചിന്റെ വിധി വന്ന ശേഷം ആലോചിക്കുമെന്നും മന്ത്രി...

കോവളത്ത് വിദേശ വനിതകളുടെ ബാഗും ഫോണും കവർന്ന കേസ്; പ്രതി പിടിയിൽ

തിരുവനന്തപുരം: കോവളം ബീച്ചിൽ വിദേശ വനിതകളുടെ മൊബൈൽ ഫോണും ബാഗും കവർന്ന സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടി. വിഴിഞ്ഞം ആമ്പൽക്കുളം സ്വദേശി സെയ്‌ദലിയെ കഴിഞ്ഞ ദിവസമാണ് കോവളം പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ബീച്ചിലെ സിസിടിവി...

കൊടകര കുഴൽപ്പണക്കേസ്; ആർഎസ്‌എസ്‌- ബിജെപി നേതാക്കളെ പോലീസ് ചോദ്യം ചെയ്യും

തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ ആർഎസ്‌എസ്‌- ബിജെപി നേതാക്കളെ പോലീസ് ഇന്ന് ചോദ്യം ചെയ്യും. ആർഎസ്‌എസ്‌ മേഖല സെക്രട്ടറി കാശിനാഥൻ, തൃശൂരിലെ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെആർ ഹരി, ജില്ലാ ട്രഷറര്‍...

വ്യാപനം കുറയുമ്പോഴും ആശങ്കയായി മരണനിരക്ക്; 30 ശതമാനം 60 വയസിന് താഴെയുള്ളവർ

തിരുവനന്തപുരം: കോവിഡ് വ്യാപനം കുറയുമ്പോഴും മരണനിരക്ക് കൂടുന്നത് സംസ്‌ഥാനത്ത് ആശങ്ക ഉയർത്തുന്നു. പത്ത് ദിവസത്തിനിടെ 941 പേരാണ് കോവിഡിന് കീഴടങ്ങി ജീവൻ വെടിഞ്ഞത്. ഇതിൽ 30 ശതമാനവും 60 വയസിൽ താഴെയുള്ളവരാണ് എന്നത്...

സംസ്‌ഥാനത്ത്‌ മാസ്‌ക് ധരിക്കാത്തതിന് ഇന്ന് കേസ് രജിസ്‌റ്റര്‍ ചെയ്‌തത്‌ 8,562 പേര്‍ക്കെതിരെ

തിരുവനന്തപുരം: കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ സംസ്‌ഥാനത്ത് മാസ്‌ക് ധരിക്കാത്ത 8,562 പേര്‍ക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സാമൂഹിക അകലം പാലിക്കാത്തതിന് 4,622 പേര്‍ക്കെതിരെ നിയമ...

കേരളം കോവിഡ് വാക്‌സിന്‍ ഉൽപാദനത്തിനായി ശ്രമിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിൻ ഉൽപാദിപ്പിക്കാൻ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ വാക്‌സിൻ നിര്‍മിക്കാനാകുമോ എന്നാലോചിക്കുമെന്നും ഇതിനായി വാക്‌സിന്‍ ഉൽപാദന മേഖലയിലെ വിദഗ്ധരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി വരികയാണെന്നും...
- Advertisement -