കോഴിക്കോട് മെഡിക്കൽ കോളേജിൽ ബ്ളാക്ക് ഫംഗസ് ചികിൽസക്കുള്ള മരുന്നിന് ക്ഷാമം
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബ്ളാക്ക് ഫംഗസ് രോഗ ബാധിതരുടെ ചികിൽസക്കുള്ള മരുന്നിന് ക്ഷാമം. ബ്ളാക്ക് ഫംഗസ് രോഗ ചികിൽസക്ക് ആവശ്യമായ മരുന്ന് അടിയന്തരമായി എത്തിക്കണമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതര്‍ ആവശ്യപ്പെട്ടു....
ലീഗ് സംസ്‌ഥാന ഭാരവാഹിത്വത്തെ ചൊല്ലിയുള്ള വാർത്തകൾ ഭാവനാസൃഷ്‌ടി; ഹൈദരലി ശിഹാബ് തങ്ങൾ
മലപ്പുറം: മുസ്‌ലിം ലീഗ് സംസ്‌ഥാന ജനറല്‍ സെക്രട്ടറി സ്‌ഥാനത്തെ ചൊല്ലി ലീഗില്‍ അഭിപ്രായ ഭിന്നയുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്‌തവ വിരുദ്ധമാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. ഇല്ലാത്ത ഭിന്നത ഉണ്ടെന്ന്...
രോഗമുക്‌തി 41,032, രോഗം 29,673, പോസിറ്റിവിറ്റി 22.22%, മരണം 142
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,33,558 ആണ്. ഇതിൽ രോഗബാധ 29,673 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 41,032 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 142 പേർക്കാണ്....
സർക്കാരിലേക്ക് തെറ്റായ വഴികളൊന്നുമില്ല, ഉണ്ടെന്ന് പറയുന്നവരെ ജനങ്ങൾ ശ്രദ്ധിക്കണം; പി രാജീവ്
തിരുവനന്തപുരം: സര്‍ക്കാരിലേക്കും വ്യവസായ വകുപ്പിലേക്കും തെറ്റായ വഴികളൊന്നുമില്ലെന്ന് രണ്ടാം ഇടതുപക്ഷ മന്ത്രിസഭയിലെ വ്യവസായമന്ത്രി പി രാജീവ്. തെറ്റായ വഴികളുണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും രാജീവ് പറഞ്ഞു.
വ്യവസായങ്ങള്‍ക്ക് ലഭ്യമായ ഭൂമിയുടെ കണക്കെടുക്കേണ്ടി വരുമെന്നും...
മന്ത്രിമാരുടെ പേഴ്‌സണൽ സ്‌റ്റാഫ് നിയമനം; കർശന നിലപാടുമായി സിപിഎം
തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്‌സണൽ സ്‌റ്റാഫിനെ നിയമിക്കുന്ന കാര്യത്തിൽ കർശന നിബന്ധനകളുമായി സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ്. പാർട്ടിയുടെ കർശന നിയന്ത്രണം മന്ത്രിമാരുടെ കാര്യത്തിൽ ഉണ്ടായിരിക്കും എന്നാണ് പാർട്ടി നിലപാട്. ഇതിന്റെ അടിസ്‌ഥാനത്തിലാണ് മന്ത്രിമാരുടെ പ്രൈവറ്റ്...
ബ്ളാക്ക് ഫംഗസ് വ്യാപനം വർധിക്കുന്നു; സംസ്‌ഥാനത്ത് 20 ലധികം പേർക്ക് രോഗബാധ
തിരുവനന്തപുരം : കോവിഡ് വ്യാപനത്തിനൊപ്പം ആശങ്കകൾ ഉയർത്തികൊണ്ട് സംസ്‌ഥാനത്ത് ബ്ളാക്ക് ഫംഗസ് എണ്ണത്തിലും ഉയർച്ച. സംസ്‌ഥാനത്തെ വിവിധ ജില്ലകളിലായി 20ലധികം ആളുകൾക്കാണ് നിലവിൽ രോഗം സ്‌ഥിരീകരിച്ചിട്ടുള്ളത്. കൂടാതെ കഴിഞ്ഞ ദിവസം ബ്ളാക്ക് ഫംഗസ്...
പ്രതിപക്ഷ നേതാവിനെ ഉടൻ പ്രഖ്യാപിക്കും; കെവി തോമസ്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് ആരാകണം എന്ന കാര്യത്തിൽ ഹൈക്കമാൻഡിനെ അഭിപ്രായം അറിയിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് കെവി തോമസ്. തീരുമാനം ഹൈക്കമാന്‍ഡ് ഉടൻ പ്രഖ്യാപിക്കും. നിയമസഭ തുടങ്ങിയ ശേഷം പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്ത സ്‌ഥിതി...
കോവിഡ് പ്രതിരോധം; കേരളത്തെ വീണ്ടും പ്രശംസിച്ച് കേന്ദ്രം
ന്യൂഡെൽഹി: കൊവിഡ് പ്രതിരോധത്തില്‍ കേരളത്തെ വീണ്ടും പ്രശംസിച്ചു കേന്ദ്രസര്‍ക്കാര്‍. ഓക്‌സിജന്‍ ഫലപ്രദമായി ഉപയോഗിച്ചതിനാണ് പ്രശംസ. കോവിഡ് നഴ്‌സുമാരെ നിയമിച്ചത് മാതൃകാപരമെന്നും മറ്റ് സംസ്‌ഥാനങ്ങളോടും ഈ മാതൃക പിന്തുടരാനും കേന്ദ്രം നിര്‍ദേശം നല്‍കി. വിവിധ...








































