Sun, Aug 23, 2026
43 C
Dubai

തുടർഭരണം കേരള ചരിത്രത്തിലെ സമുജ്വലമായ തുടക്കം; മുഖ്യമന്ത്രി

തിരുവനന്തപുരം: എൽഡിഎഫിന്റെ തുടർഭരണം കേരള ചരിത്രത്തിലെ സമുജ്വലമായ പുതിയ തുടക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന് മുന്നോട്ടുള്ള പാതയൊരുക്കാൻ ദീർഘദൃഷ്‌ടിയുള്ള ഇടപെടലുകളാണ് കഴിഞ്ഞ അഞ്ച് വർഷം സർക്കാർ നടത്തിയത്. അതിന്റെ തുടർച്ചയാണ് ഇപ്പോഴുണ്ടാകുന്നതെന്ന്...

കൊടകര കുഴൽപ്പണ കേസ്; ഒരാൾ കൂടി അറസ്‌റ്റിൽ

തൃശൂർ: കൊടകര കുഴല്‍പ്പണക്കേസില്‍ ഒരു പ്രതിയെക്കൂടി പോലീസ് അറസ്‌റ്റ് ചെയ്‌തു. മൂന്നാം പ്രതി രഞ്‌ജിത്തിന്റെ ഭാര്യ ദീപ്‌തിയെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. പണം ഒളിപ്പിച്ചു വച്ചതിനാണ് രഞ്‌ജിത്തിന്റെ ഭാര്യയെ അറസ്‌റ്റ് ചെയ്‌തത്. 17...

കോവിഡ് ബാധിച്ച് മരിച്ച കോൺഗ്രസ് പ്രവർത്തകന്റെ മൃതദേഹം കാണാനില്ല; ആരോഗ്യമന്ത്രിക്ക് ആദ്യ പരാതി

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ച കോൺഗ്രസ് പ്രവർത്തകന്റെ മൃതദേഹം കാണാനില്ലെന്ന് പരാതി. കൊല്ലം ഡിസിസി പ്രസിഡണ്ട് ബിന്ദു കൃഷ്‌ണയാണ് പരാതി നൽകിയത്. കിളികൊല്ലൂർ സ്വദേശി ശ്രീനിവാസന്റെ മൃതദേഹമാണ് കാണാതായത്. കോൺഗ്രസ് ബൂത്ത് പ്രസിഡണ്ടാണ് ശ്രീനിവാസൻ. ജില്ലാ...

സർക്കാർ ജനവിശ്വാസത്തോട് നൂറ് ശതമാനം നീതി പുലർത്തും; എ വിജയരാഘവൻ

തിരുവനന്തപുരം: ജനങ്ങള്‍ പ്രതീക്ഷയും വിശ്വാസവും അര്‍പ്പിച്ച സര്‍ക്കാരാണ് അധികാരത്തിൽ എത്തിയതെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്‍. ജനം അര്‍പ്പിച്ച വിശ്വാസത്തോട് സര്‍ക്കാര്‍ നൂറ് ശതമാനം നീതി പുലര്‍ത്തും. പ്രകടന പത്രിക അനുസരിച്ച്...

‘കേരളം ഇനിയും ലോകത്തിന് മാതൃകയാവട്ടെ’; സര്‍ക്കാരിന് ആശംസകൾ നേർന്ന് മോഹന്‍ലാല്‍

തിരുവനന്തപുരം: സത്യപ്രതിജ്‌ഞ ചെയ്‌ത്‌ വീണ്ടും അധികാരമേറ്റ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് ആശംസകള്‍ നേര്‍ന്ന് മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാല്‍. സമഗ്ര മേഖലകളിലും പുതിയ മാറ്റങ്ങള്‍ ഉണ്ടാവട്ടെയെന്നും കേരളം ഇനിയും ലോകത്തിന്...

ഇടുക്കിയിൽ സമാന്തര ബാർ നടത്തിയ വ്യക്‌തി പോലീസ് പിടിയിൽ

ഇടുക്കി: നെടുങ്കണ്ടത്ത് സമാന്തര ബാർ സംവിധാനമൊരുക്കി മദ്യക്കച്ചവടം നടത്തിയ ആൾ അറസ്‌റ്റിൽ. നെടുങ്കണ്ടം ചക്കക്കാനം സ്വദേശി ആലുങ്കൽ ജയനാണ് പിടിയിലായത്. ഇയാളിൽ നിന്ന് 25 കുപ്പി വിദേശമദ്യം പിടികൂടി. മദ്യം സൂക്ഷിച്ചു വച്ചിരുന്ന...

രോഗമുക്‌തി 44,369, രോഗം 30,491, പോസിറ്റിവിറ്റി 23.18%, മരണം 128

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,31,525 ആണ്. ഇതിൽ രോഗബാധ 30,491 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 44,369 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 128 പേർക്കാണ്....

പിണറായിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി; ആശംസകളുമായി കമൽ ഹാസനും സ്‌റ്റാലിനും

ന്യൂഡെൽഹി: കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റ പിണറായി വിജയനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രിയായി രണ്ടാം തവണയും അധികാരത്തിലേറുന്ന പിണറായി വിജയന് അഭിനന്ദനങ്ങൾ എന്നാണ് മോദി ട്വീറ്റ് ചെയ്‌തത്‌. Congratulations to...
- Advertisement -