Sun, Aug 23, 2026
43 C
Dubai

രണ്ടാം എൽഡിഎഫ് സർക്കാർ അധികാരത്തിലേക്ക്; സത്യപ്രതിജ്‌ഞ ഇന്ന്

തിരുവനന്തപുരം : സംസ്‌ഥാനത്ത് ചരിത്രവിജയമായി തുടർഭരണം നേടിയ എൽഡിഎഫ് സർക്കാർ ഇന്ന് സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേൽക്കും. ഇന്ന് വൈകുന്നേരം മൂന്നരക്ക് തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ വച്ചാണ് സത്യപ്രതിജ്‌ഞ ചടങ്ങ് നടക്കുന്നത്. ചടങ്ങിൽ ഗവർണർ...

പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി കെകെ രാഗേഷിനെ നിയമിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി കെകെ രാഗേഷിനെ നിയമിച്ചു. മുൻ രാജ്യസഭാംഗവും സിപിഎം സംസ്‌ഥാന സമിതി അംഗവും കർഷക സംഘം നേതാവുമാണ് കെകെ രാഗേഷ്. പൊളിറ്റിക്കൽ സെക്രട്ടറിയായി പുത്തലത്ത് ദിനേശൻ...

ആലോചിച്ചേ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കൂ; ഇനിയൊരു വീഴ്‌ച പറ്റാൻ പാടില്ല; രാജ്‌മോഹൻ ഉണ്ണിത്താൻ

തിരുവനന്തപുരം: "വളരെ ആലോചിച്ച ശേഷമേ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കൂ, ഇനിയൊരു വീഴ്‌ച പറ്റാൻ പാടില്ല,"- പ്രതിപക്ഷ നേതാവായി പുതിയ ആൾ വന്നേക്കുമെന്ന സൂചന നൽകി കോൺഗ്രസ് എംപിയും മുതിർന്ന നേതാവുമായ രാജ്‌മോഹൻ ഉണ്ണിത്താൻ....

സത്യപ്രതിജ്‌ഞക്ക് ആളെ കുറക്കണം; നിർദ്ദേശവുമായി ഹൈക്കോടതി

കൊച്ചി: രണ്ടാം എൽഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്‌ഞാ ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി കുറയ്‌ക്കണമെന്ന നിർദ്ദേശവുമായി ഹൈക്കോടതി. എംഎല്‍എമാരുടെ ഭാര്യമാരും ബന്ധുക്കളും എത്തുന്നത് പരമാവധി ഒഴിവാക്കണം. ഓണ്‍ലൈനിലൂടെ ചടങ്ങ് വീക്ഷിക്കാം. നിലവില്‍ നിശ്‌ചയിച്ച സംഖ്യ...

സത്യപ്രതിജ്‌ഞാ ബഹിഷ്‌ക്കരണം; പ്രതിപക്ഷത്തിന് മാന്യത കാത്ത് സൂക്ഷിക്കാനായില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: രണ്ടാം ഇടതു മുന്നണി സര്‍ക്കാരിന്റെ സത്യപ്രതിജ്‌ഞാ ചടങ്ങ് ബഹിഷ്‌ക്കരിച്ച പ്രതിപക്ഷത്തിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌ക്കരിച്ചത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ തുടക്കം ആകുമ്പോള്‍ അവര്‍ ഉണ്ടാകേണ്ടതായിരുന്നു....

പുതുമുഖങ്ങൾ വന്നപ്പോൾ എന്തുകൊണ്ട് മുഖ്യമന്ത്രി മാറിയില്ല? മറുപടി പറഞ്ഞ് പിണറായി

തിരുവനന്തപുരം: രണ്ടാം എൽഡിഎഫ് സർക്കാരിന്റെ മന്ത്രിസഭയിൽ പുതുമുഖങ്ങളെ കൊണ്ടുവന്നപ്പോൾ എന്തുകൊണ്ട് മുഖ്യമന്ത്രി മാറിയില്ലെന്ന ചോദ്യത്തിന് വാർത്താ സമ്മേളനത്തിൽ മറുപടി പറഞ്ഞ് പിണറായി വിജയൻ. സാധാരണ നിലയിൽ ഉയർന്നു വരാവുന്ന വിമർശനം തന്നെയാണെന്നും പക്ഷേ...

കോൺഗ്രസ് ആൾക്കൂട്ടമായി, യുഡിഎഫ് തട്ടിക്കൂട്ട് സംവിധാനമായി; പരാജയകാരണം പറഞ്ഞ് കെഎസ്‍യു പ്രസിഡണ്ട്

തിരുവനന്തപുരം: "കേരളത്തിലുടനീളം കോൺഗ്രസ് സംഘടനാ സംവിധാനം ദുർബലമായിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് മാത്രം തട്ടിക്കൂട്ടുന്ന ഒന്നായി 'യുഡിഎഫ് സംവിധാനം' പലയിടത്തും മാറിയിട്ടുമുണ്ട്. കോൺഗ്രസ് ആൾക്കൂട്ടമായതും തിരഞ്ഞെടുപ്പ് പരാജയ കാരണങ്ങളിൽ ഒന്നാണ്,"- കെഎസ്‍യു സംസ്‌ഥാന പ്രസിഡണ്ട്...

കോവിഡ്: ‘ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഫലപ്രദം, നിയന്ത്രണങ്ങളില്‍ അയവ് വരുത്താനായിട്ടില്ല’; മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ തിരുവനന്തപുരം, എറണാകുളം, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ പ്രഖ്യാപിച്ച ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഫലപ്രദമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് നിയന്ത്രണത്തോട് ജനങ്ങള്‍ സഹകരിക്കുന്നുണ്ടെന്നും അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ഈ...
- Advertisement -